
മുന്നറിയിപ്പ് നല്‍കിയിട്ടും കോവിഡ് പ്രതിരോധ നടപടി സ്വീകരിച്ചില്ല ; മുതിര്‍ന്ന വൈറോളജിസ്റ്റ് ഷാഹിദ് ജമീല്‍ രാജിവെച്ചു
കോവിഡ് 19 വൈറസിന്റെ പുതിയ വകഭേ ദങ്ങളെക്കുറിച്ചും ഈ വര്‍ഷം മെയില്‍ ഉണ്ടായേ ക്കാ വുന്ന കേസുകളുടെ വര്‍ധനവിനെക്കുറിച്ചും ശാസ്ത്ര വിദഗ്ധ സമിതി മാര്‍ച്ചില്‍ മുന്നറിയിപ്പ് നല്‍ കിയിട്ടും സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ്