Day: May 17, 2021

സര്‍വനാശം വിതച്ച് ടൗട്ടെ ചുഴലിക്കാറ്റ് ; മഹാരാഷ്ട്രയിലും ഗുജറാത്തിലും നിരവധി മരണം

അടുത്ത ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ടൗട്ടേ ചുഴലിക്കാറ്റ് പോര്‍ബന്ദറിനും മഹുവയ്ക്കും ഇടയിലുള്ള തീരം കടന്ന് മണിക്കൂറില്‍ 155-165 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുംബൈ : അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ടൗട്ടേ മഹാരാഷ്ട്രയില്‍ കനത്ത

Read More »
maharashtra covid

പ്രതിരോധ മന്ത്രി രാജ് നാഥ്‌ സിംഗിന്റെ നേതൃത്വ ത്തിൽ കോവിഡ് അവലോകനം യോഗം ചേർന്നു.

ന്യൂഡൽഹി: രാജ്യത്തെ നിലവിലെ കോവിഡ്-19 സ്ഥിതിഗതികൾ പരിഹരിക്കുന്നതിന് ഭരണകൂടങ്ങളെ സഹായിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം, മൂന്ന് സർവീസുകൾ, ഡി.ആർ.ഡി.ഒ, മറ്റ് പ്രതിരോധ സംഘടനകൾ എന്നിവ നടത്തുന്ന ശ്രമങ്ങളെ രക്ഷാമന്ത്രി രാജ്‌നാഥ് സിംഗ് അവലോകനം ചെയ്തു. വീഡിയോ

Read More »

‘ജീവിതത്തില്‍ ഒരിടം നേടാന്‍ ആഗ്രഹിച്ചു, പക്ഷേ അത് നടന്നില്ല’ ; എംഎല്‍എയുടെ വീട്ടില്‍ യുവതി ജീവനൊടുക്കി

ഗന്ധ്വാനി മണ്ഡലത്തിലെ എംഎല്‍എയും മുന്‍ മന്ത്രിയുമായ ഉമംഗ് സിംഗാറിന്റെ വീട്ടിലാണ് യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത് ഭോപ്പാല്‍ : കോണ്‍ഗ്രസ് എംഎല്‍എയ്‌ക്കെതിരെ ആത്മഹത്യാകുറിപ്പെഴുതി വെച്ച് യുവതി ജീവ നൊടുക്കി. ഗന്ധ്വാനി മണ്ഡലത്തിലെ എംഎല്‍എ

Read More »

മംഗലൂരു തീരത്തിന് സമീപം പാറക്കെട്ടിലിടിച്ച് തകർന്ന ടഗിലെ ഒൻപത് ജീവനക്കാരിൽ നാലുപേരെ രക്ഷ പെടുത്തി

കൊച്ചി: കർണാടകത്തിലെ മംഗലൂരു തീരത്തിന് സമീപം പാറക്കെട്ടിലിടിച്ച് തകർന്ന ടഗിലെ ഒൻപത് ജീവനക്കാരിൽ നാലുപേരെ കൊച്ചിയിൽ നിന്നെത്തിയ നാവികഹെലികോപ്ടറും മറ്റുള്ളവരെ കോസ്റ്റ് ഗാർഡും രക്ഷിച്ചു. ടൗക്‌തേ ചുഴലിക്കാറ്റിൽ നിയന്ത്രണം വിട്ട് ടഗ് പാറക്കെട്ടിൽ ഇടിച്ച്

Read More »

ട്രിപ്പിള്‍ ലോക്ഡൗണ്‍ ലംഘിച്ചു ; എകെജി സെന്ററില്‍ കേക്ക് മുറിച്ച് ആഘോഷം, ഡി.ജി.പിക്ക് പരാതി

ജില്ലാ കലക്ടര്‍ പുറത്തിറക്കിയ ട്രിപ്പിള്‍ ലോക്ഡൗണ്‍ മാര്‍ഗ നിര്‍ദേശങ്ങളുടെ ലംഘനമാണ് നടന്നതെന്നാണ് പരാതി. തിരുവനന്തപുരം ഡിസിസി വൈസ് പ്രസിഡണ്ട് എം. മുനീറാണ് ഡിജിപിക്ക് ഇതു സംബന്ധിച്ച് പരാതി നല്‍കിയത് തിരുവനന്തപുരം, എകെജി സെന്ററില്‍ ഇന്ന്

Read More »

സൗദിയില്‍ അന്താരാഷ്ട്ര യാത്രാ വിലക്ക് നീങ്ങി ; ആദ്യ ദിനത്തില്‍ അതിര്‍ത്തി കടന്നത് ആയിരങ്ങള്‍

തിങ്കളാഴ്ച്ച പുലര്‍ച്ചെ ഒരുമണിക്കാണ് സൗദിയിലെ സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന യാത്രാവിലക്ക് നീക്കിയത് ദമാം: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സൗദി അറേബ്യയില്‍ കര,വ്യോമ, നാവിക സര്‍വീ സുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം നീക്കിയതോടെ ആദ്യ ദിനത്തില്‍ അതിര്‍ത്തി കട

Read More »

കോവിഡ് മഹാമാരിയിലും മികച്ച നേട്ടം ; ജിയോജിത് അറ്റാദായം 123 കോടി ; ലാഭവിഹിതം 350 ശതമാനം

കഴിഞ്ഞ വര്‍ഷം കോവിഡ് മഹാമാരി ഉയര്‍ത്തിയ കടുത്ത വെല്ലുവിളികളെ വിപണികള്‍ ശക്തമാ യി പ്രതിരോധിച്ചതായും വിപണിയിലെ അനുകൂ ലസാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍, ഉപഭോ ക്താക്കളുടെ എണ്ണവും ഓണ്‍ലൈന്‍ ഓഫറുകളും വര്‍ദ്ധിപ്പിക്കുവാന്‍ സാധിച്ചതായും ജിയോജിത് എക്സിക്യൂട്ടീവ് ഡയറക്ടര്‍

Read More »

ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്സീന്‍ ഉടന്‍ ; സംസ്ഥാനം മൂന്ന് കോടി ഡോസ് വാക്സിന്‍ വാങ്ങാന്‍ തീരുമാനം

ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്സീന്‍ നല്‍കാന്‍ ഐസിഎംആറിന്റെ അനുമതി തേടുമെന്നും മുഖ്യമന്ത്രി. അവര്‍ക്ക് വാക്സീന്‍ നല്‍കുന്നതില്‍ കുഴപ്പമില്ലെന്ന് വിദഗ്ധ്ദര്‍ അഭിപ്രായപ്പെടുന്നത്. നാഷണല്‍ ടെക്നിക്കല്‍ അഡൈ്വസറി ഗ്രൂപ്പും നീതി ആയോഗും ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിട്ടുണ്ട്.

Read More »

സത്യപ്രതിജ്ഞ 20ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ തന്നെ ; 500 പേര്‍ പങ്കെടുക്കും, കോവ് പ്രോട്ടോകോള്‍ പാലിക്കുമെന്ന് മുഖ്യമന്ത്രി

പരമാവധി 500 പേരുടെ സാന്നിധ്യമാണ് സത്യപ്രതിജ്ഞ ചടങ്ങിന്റെ ഭാഗമായിട്ടുണ്ടാവുകയെന്ന് മുഖ്യമന്ത്രി.പങ്കെടുക്കുന്നവര്‍ 48 മണിക്കൂ റിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍, ആന്റിജന്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകളോ, രണ്ടു തവണ വാക്‌സീന്‍ എടുത്ത സര്‍ട്ടിഫിക്കറ്റോ കയ്യില്‍ കരുതണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Read More »

സംസ്ഥാനത്ത് ഇന്ന് 99,651 പേര്‍ക്ക് രോഗമുക്തി ; രോഗബാധിതര്‍ 21,402, ടെസ്റ്റ് പോസിറ്റിവിറ്റി 24.74

ഇന്ന് 21,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 87 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6515 ആയി. തിരുനന്തപുരം : കേരളത്തില്‍ ഇന്ന് 21,402 പേര്‍ക്ക് കോവിഡ്-19

Read More »

മഹാമാരിയില്‍ നഷ്ടമായത് 1200 ബാങ്ക് ജീവനക്കാര്‍ ; കോറോണ മൂലം മരിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം വേണമെന്ന് ആവശ്യം

കോറോണ വൈറസ് മൂലം മരിച്ച ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരം എന്തൊക്കെയാണെന്ന് വിശദീകരിക്കാന്‍ പല ബാങ്കുകളും തയ്യാറാകുന്നില്ലെന്ന് പരാതി ന്യൂഡല്‍ഹി : മഹാമാരിയില്‍ പൊതുമേഖല ബാങ്കുകള്‍ക്ക് നഷ്ടമായത് ആയിരത്തിലേറെ ജീവന ക്കാരെ. നൂറ് കണക്കിന്

Read More »

ടൗട്ടെ ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ കേരളം ; ശക്തമായ മഴക്ക് സാധ്യത, അതീവ ജാഗ്രത തുടരണമെന്നാണ് നിര്‍ദേശം

ടൗട്ടെ ചുഴലിക്കാറ്റ് കേരള തീരത്ത് നിന്ന് അകന്നെങ്കിലും ചുഴലിക്കാറ്റിന്റെ സ്വാധീനം സംസ്ഥാനത്ത് തുടരുകയാണ്. വിവിധ ജില്ലകളില്‍ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലെര്‍ട്ട്

Read More »

കാനത്തില്‍ ജമീല ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനം രാജിവച്ചു

കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് രാജിവെച്ചത്. കോഴിക്കോട് : കാനത്തില്‍ ജമീല കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും അംഗ ത്വവും രാജിവെച്ചു. കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക്

Read More »

ഹൈക്കമാന്റ് നിരീക്ഷകര്‍ എത്തുന്നു ; പ്രതിപക്ഷ നേതാവിനെ നാളെ തീരുമാനിക്കും, എം.എല്‍.എമാരുടെ നിലപാട് നിര്‍ണായകം

നാളെയെത്തുന്ന ഹൈക്കമാന്റ് നിരീക്ഷകരായ മല്ലികാര്‍ജുന്‍ ഗാര്‍ഖയ്ക്കും വൈദ്യലിങ്കത്തിനും മുന്നില്‍ എം.എല്‍.എമാര്‍ എന്ത് നിലപാട് എടുക്കുമെന്നത് നിര്‍ണായകമാകും. തലമുറമാറ്റമെന്ന ആവശ്യം ശക്തമാണെങ്കിലും പദവിയില്‍ തുടരാനാണ് രമേശ് ചെന്നിത്തലയുടെ ശ്രമം തിരുവനന്തപുരം : കോണ്‍ഗ്രസില്‍ പ്രതിപക്ഷ നേതാവിനെ

Read More »

ഇതരസംസ്ഥാന ലോട്ടറി നടത്തിപ്പുകാര്‍ക്ക് തിരിച്ചടി ; ലോട്ടറി ചട്ടഭേദഗതി നിയമാനുസൃതമാണന്ന് കോടതി

അന്യസംസ്ഥാന ലോട്ടറികളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്തിക്കുന്നതിനായി സര്‍ക്കാര്‍ കൊണ്ടുവന്ന ലോട്ടറി ചട്ടഭേദഗതി നിയമാനുസൃതമാണന്ന് ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.എന്നാല്‍ ഇതര സംസ്ഥാന ലോട്ടറിയുടെ പൂര്‍ണ്ണ നടത്തിപ്പ് സംസ്ഥാനത്തെ ഉദ്യോഗ സ്ഥനായിരിക്കുമെന്ന ചട്ടം 4 (4) നിയമപരമല്ലന്ന് ഡിവിഷന്‍

Read More »

സ്വര്‍ണവില കൂടി ; പവന് 36,120 രൂപ, മെയിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില മൂന്നുമാസത്തെ ഉയര്‍ന്ന നിലവാരത്തിലെത്തി. ഡോളര്‍ ദുര്‍ബലമായതും യുഎസ് ട്രഷറി ആദായത്തില്‍ കുറവുവന്നതുമാണ് സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വര്‍ധിപ്പിച്ചത്. മുംബൈ : സ്വര്‍ണ വിലയില്‍ വര്‍ധന തുടരുന്നു. പവന്റെ വില 36,000 കടന്നു.

Read More »

രണ്ടാം പിണറായി സര്‍ക്കാരിന് പുതുമുഖം ; മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും ഒഴികെ സിപിഎമ്മിലെ എല്ലാവരും പുതുമുഖങ്ങള്‍

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരില്‍ മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ മന്ത്രി കെ കെ ശൈലജയും ഒഴികെ സിപിഎമ്മിലെ എല്ലാവരും പുതുമുഖങ്ങളായിരിക്കും. സിപിഎം സെക്രട്ടേറിയേറ്റില്‍ നിന്ന് എം വി ഗോവിന്ദന്‍, കെ രാധാകൃഷ്ണന്‍, പി

Read More »

നാരദ കൈക്കൂലി കേസ് ; രണ്ട് മന്ത്രിമാര്‍ ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍, പ്രതിഷേധവുമായി മമത സിബിഐ ആസ്ഥാനത്ത്

മന്ത്രിമാരായ ഫിര്‍ഹാദ് ഹക്കിം, സുബ്രത മുഖര്‍ജി, എം.എല്‍.എ മദന്‍ മിത്ര, കൊല്‍ക്കത്ത മുന്‍ മേയര്‍ സോവന്‍ ചാറ്റര്‍ജി എന്നിവരാണ് അറസ്റ്റി ലായത്. മന്ത്രിമാരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ സി.ബി.ഐയുടെ ഓഫിസില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി

Read More »

രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു ; 24 മണിക്കൂറിനിടെ 2,81 ലക്ഷം രോഗ ബാധിതര്‍, 4,106 മരണം

ഏപ്രില്‍ 21ന് ശേഷം ഇത് ആദ്യമായിട്ടാണ് പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തില്‍ താഴെ യാകുന്നത്. എന്നാല്‍ മരണസംഖ്യയില്‍ കാര്യമായ കുറവുകള്‍ ഉണ്ടായിട്ടില്ല. കഴിഞ്ഞ 24 മണിക്കൂ റിനിടെ 4,106 പേരാണ് മരിച്ചതെന്ന് കേന്ദ്ര

Read More »

ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റുകള്‍ കരിഞ്ചന്തയില്‍ വില്‍പ്പന ; വ്യവസായി നവ്‌നീത് കല്‍റ അറസ്റ്റില്‍

16000 മുതല്‍ 22000 രൂപ വരെ വിലവരുന്ന ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റേറുകള്‍ കൊള്ള ലാഭം ഈടാക്കി 50,000 മുതല്‍ 70,000 രൂപയ്ക്ക് വരെ കല്‍റ വിറ്റിരുന്നുവെന്നാണ് ഡല്‍ഹി പൊലീസിന്റെ കണ്ടെത്തല്‍ ന്യൂഡല്‍ഹി : ഓക്‌സിജന്‍ കോണ്‍സണ്ട്രേറ്ററുകള്‍

Read More »