
സൗദിയില്‍ യാത്രാ വിലക്കുകള്‍ നീക്കി ; ഇന്ത്യ ഉള്‍പ്പെടെ ഇരുപത് രാജ്യങ്ങളിലേക്ക് വിമാന സര്‍വീസുകള്‍ക്ക് അനുമതിയില്ല
തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണി മുതല്‍ ജനജീവിതം സാധാരണ നിലയിലാകും. ഇതോടെ സ്വദേശികള്‍ക്ക് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാം. ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നവര്‍ക്ക് മാത്രമായിരിക്കും രാജ്യത്തിന് പുറത്തേക്കുള്ള യാത്രക്ക് അനുമതി ലഭിക്കുക ദമാം: