Day: May 13, 2021

കോവിഡ് പ്രതിരോധ പ്രവര്‍ത്തനം ; ഓക്‌സിജന്‍ ടാങ്കര്‍ ഓടിക്കാന്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാര്‍ക്ക് പരിശീലനം

സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജീവന്‍രക്ഷാ മരുന്നുകളും ഓക്‌സിജന്‍ സിലിണ്ടറുകള്‍ അടക്കമുള്ള ക്യാപ്‌സൂളുകളും എത്തിക്കുന്നതിന് മുന്നണി പോരാളികളായി തിരഞ്ഞെടുത്ത കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാരുടെ പരിശീലനം പൂര്‍ത്തിയായി തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ

Read More »

മണിപ്പൂര്‍ ബിജെപി അദ്ധ്യക്ഷന്‍ തികേന്ദ്ര സിങ് അന്തരിച്ചു ; മരണം കോവിഡ് ബാധിച്ച്

കോറോണ പോസിറ്റീവായതിനെ തുടര്‍ന്ന് ഇംഫാലിലെ ഷിജ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇംഫാല്‍ : മണിപ്പൂര്‍ ബിജെപി അദ്ധ്യക്ഷന്‍ എസ് തികേന്ദ്ര സിങ് അന്തരിച്ചു.69 വയസ്സായിരുന്നു. കോറോണ പോസിറ്റീവായതിനെ തുടര്‍ന്ന് ഇംഫാലിലെ ഷിജ ആശുപത്രിയില്‍ ചികിത്സയിലായി രുന്നു.

Read More »

സൗമ്യയുടെ മൃതദേഹം മറ്റന്നാള്‍ എത്തിക്കും; മരണത്തില്‍ ദുഃഖിക്കുന്നുവെന്ന് ഇസ്രായേല്‍ അംബാസിഡര്‍

ഇസ്രായേലില്‍ ഇസ്രായേലില്‍ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട ഇടുക്കി സ്വദേശി സൗമ്യ സന്തോഷിന്റെ മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിക്കും. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി. സൗമ്യയുടെ മരണത്തില്‍ ഇസ്രായേല്‍ മുഴുവന്‍ ദുഃഖിക്കുന്നുവെന്ന് ഇന്ത്യയിലെ ഇസ്രായേല്‍ അംബാസിഡര്‍ പറഞ്ഞത്. ന്യൂഡല്‍ഹി

Read More »

സയണിസ്റ്റുകളും ആര്‍എസ്എസ്സും മതതീവ്രവാദികള്‍ ; സൗമ്യ കൊല്ലപ്പെട്ടതിനെ വര്‍ഗീയവല്‍ക്കരിക്കുന്നത് തള്ളിക്കളയണം -എം എ ബേബി

സൗമ്യ സന്തോഷ് കൊല്ലപ്പെട്ട ദൗര്‍ഭാഗ്യകരമായ സംഭവത്തെ കേരളത്തില്‍ വര്‍ഗീയ വിഭജനത്തിന് ഉപയോഗിക്കുന്ന ആര്‍എസ്എസ് സംഘടനകളുടെ വാദങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയണമെന്ന് എം എ ബേബി തിരുവനന്തപുരം : പലസ്തീനെ കയ്യേറി വച്ചിരിക്കുന്ന സയണിസ്റ്റുകള്‍ നമ്മുടെ നാട്ടിലെ

Read More »

300 ടണ്‍ മെഡിക്കല്‍ ഓക്സിജന്‍ ഉടന്‍ ലഭ്യമാക്കണം ; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

കേരളത്തില്‍ മെയ് 14, 15 തീയതികളില്‍ ചുഴലിക്കാറ്റും കനത്ത മഴയും ഉണ്ടാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് 300 ടണ്‍ മെഡിക്കല്‍ ഓക്‌സിജന്‍ ലഭ്യമാക്കണമെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത് തിരുവനന്തപുരം : കേരളത്തിന്

Read More »

വാര്‍ത്താസമ്മേളനത്തില്‍ ഏഷ്യാനെറ്റിനെ വിലക്കി മന്ത്രി ; ഇഷ്ടമുള്ളവരെ വിളിക്കാന്‍ മന്ത്രിയുടെ വീട്ടിലെ വിവാഹ ചടങ്ങല്ലെന്ന് ബ്രിട്ടാസ്

കേന്ദ്രമന്ത്രി വി. മുരളീധരന്‍ വിളിച്ച ഔദ്യോഗിക വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധിയെ ഒഴിവാക്കിയ കേന്ദ്ര മന്ത്രി മുരളീധരനെ രൂക്ഷമായി വിമര്‍ശിച്ച് ജോണ്‍ ബ്രിട്ടാസ്  ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി വി. മുരളീധരന്‍ വിളിച്ച ഔദ്യോഗിക വാര്‍ത്താസമ്മേളനത്തില്‍

Read More »

തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷം ; സംസ്ഥാനത്ത് അതീവജാഗ്രത, കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി

കനത്ത മഴയും കടല്‍ക്ഷോഭം രൂക്ഷമായതോടെ സംസ്ഥാനത്തെ തീരമേഖലകളില്‍ വന്‍ നാശനഷ്ടം. ആലപ്പുഴയിലും തിരുവനന്തപുരത്തും കോഴിക്കോടും നിരവധി വീടുകളില്‍ വെളളം കയറി. കടല്‍ക്ഷോഭം രൂക്ഷമായ സ്ഥലങ്ങളില്‍ ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി തിരുവനന്തപുരം: കനത്ത മഴയില്‍ തീരമേഖലകളില്‍

Read More »

സംസ്ഥാനത്ത് 97 കോവിഡ് മരണം, രോഗബാധിതര്‍ 39955, ടെസ്റ്റ് പോസിറ്റിവിറ്റി 28.61 ; ലോക്ഡൗണ്‍ നീട്ടിയേക്കും

കോവിഡ് പ്രതിദിന വര്‍ധനയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയര്‍ന്നതോടെ കനത്ത ജാഗ്രതയില്‍ സംസ്ഥാനം. ലോക്ക്ഡൗണ്‍ ആരംഭിച്ച് ദിവസങ്ങള്‍ പിന്നിടുമ്പോഴും പ്രതിദിന കോവിഡ് വര്‍ധനയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയരുകയാണ്. രണ്ട് ദിവസത്തിനകം കണക്കുകളില്‍ കുറവ്

Read More »

‘ബിരിയാണി’യിലെ കിടപ്പറ രംഗങ്ങള്‍ ലൈംഗികദൃശ്യങ്ങളാക്കി പ്രചരിപ്പിക്കുന്നു; ചിത്രം ഇത്തരത്തില്‍ വ്യാഖ്യാനിക്കപ്പെടുന്നത് സങ്കടകരമാണെന്ന് നടന്‍ ജയചന്ദ്രന്‍

‘ബിരിയാണിയില്‍ വളരെ പ്രധാനപ്പെട്ട വേഷമാണ് ചെയ്തത്, എന്നാല്‍ ചിത്രം ഒടിടി റിലീസ് ആയതിന് പിന്നാലെ, ചിത്രത്തിലെ ചില രംഗങ്ങള്‍ മാത്രം ചിലര്‍ സോഷ്യല്‍ മീഡിയ വഴിയും, വാട്ട്‌സ്ആപ്പ് വഴിയും പ്രചരിപ്പിക്കാന്‍ ആരംഭിച്ചു. ലൈംഗിക ദൃശ്യങ്ങള്‍

Read More »

ആശുപത്രി കിടക്കകളില്‍ കോവിഡ് രോഗികള്‍ നിറഞ്ഞു ; ആറ് രോഗികള്‍ ആശുപത്രി മുറ്റത്ത് ചികിത്സ കിട്ടാതെ മരിച്ചു

ആറ് കോവിഡ് രോഗികള്‍ ആശുപത്രി മുറ്റത്ത് ചികിത്സ കിട്ടാതെ മരിച്ചു. ചെന്നൈയിലെ രണ്ട് സര്‍ക്കാര്‍ ആശുപത്രികളിലാണ് സംഭവം ചെന്നൈ: ചെന്നൈയിലെ രണ്ട് സര്‍ക്കാര്‍ ആശുപത്രി മുറ്റത്ത് ആറ് കോവിഡ് രോഗികള്‍ കിട്ടാതെ മരിച്ചു. കിടക്ക

Read More »

ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചു ; ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത, സര്‍ക്കാര്‍ സംവിധാനങ്ങള്‍ പൂര്‍ണസജ്ജരാകാന്‍ നിര്‍ദേശം

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാല്‍ സര്‍ക്കാര്‍ സംവിധാനങ്ങളോട് പൂര്‍ണസജ്ജരാകാന്‍ നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം : അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറില്‍ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥ

Read More »

യുപിയില്‍ മലയാളി നഴ്‌സ് കോവിഡ് ബാധിച്ച് മരിച്ചു ; മകള്‍ക്ക് ചികിത്സ കിട്ടിയില്ലെന്ന് മാതാപിതാക്കള്‍

കൊല്ലം നെട്ടയം അമ്പലംകുന്ന് സ്വദേശിനി രഞ്ചുവാണ് മരിച്ചത്. മതിയായ ചികിത്സ കിട്ടാതെയാണ് മകള്‍ മരിച്ചതെന്ന് മാതാപിതാക്കള്‍ ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ഗ്രേറ്റ് നോയിഡയില്‍ മലയാളി നഴ്‌സ് കോവിഡ് ബാധിച്ച് മരിച്ചു. കൊല്ലം നെട്ടയം അമ്പലംകുന്ന് സ്വദേശിനി

Read More »

വ്യക്കരോഗി കോവിഡ് ബാധിച്ച് മരിച്ചു ; ചികിത്സയും ഭക്ഷണവും കിട്ടുന്നില്ലെന്ന് പറഞ്ഞ രോഗിക്ക് ദാരുണാന്ത്യം

തൃശൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഭക്ഷണവും ചികിത്സയും ലഭിക്കുന്നില്ലെന്ന് പരാതി പറഞ്ഞ വ്യക്കരോഗി പയ്യൂര്‍മാട് മാണിവിഗ്രഹം വീട്ടില്‍ പരേതനായ കുഞ്ഞാപ്പുവിന്റെ മകന്‍ നകുലന്‍ (43) ആണ് ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചത് തൃശൂര്‍ : ഗവ.

Read More »

സെന്‍ട്രല്‍ വിസ്ത നിര്‍മാണം നിര്‍ത്തി വയ്ക്കൂ, സൗജന്യ വാക്‌സീന്‍ നല്‍കൂ; മോദിക്ക് പ്രതിപക്ഷ നേതാക്കളുടെ കത്ത്

പുതിയ പാര്‍ലമെന്റ് മന്ദിരം ഉള്‍പ്പെടെ നിര്‍മിക്കുന്ന സെന്‍ട്രല്‍ വിസ്ത പദ്ധതി നിര്‍ത്തി വെയ്ക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും സി.പി.എമ്മും ഉള്‍പ്പെടെ 12 പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നല്‍കി ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ്

Read More »

മത, രാഷ്ട്രീയ കൂടിച്ചേരലുകള്‍ ഇന്ത്യയില്‍ കോവിഡ് വ്യപനം രൂക്ഷമാക്കി ; ലോകാരോഗ്യ സംഘടന അവലോകന റിപ്പോര്‍ട്ട്

ആഗോള കോവിഡ് കണക്കുകള്‍ പ്രകാരം നിലവില്‍ 50 ശതമാനം കേസുകളും 30 ശതമാനം കോവിഡ് മരണങ്ങളും ഇന്ത്യയിലാ ണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് ലോകാരോഗ്യ സംഘടന യുനൈറ്റഡ്‌നേഷന്‍സ്: സാമൂഹിക അകലം പാലിക്കാതെ മത, രാഷ്ട്രീയ കൂടിച്ചേരലുകള്‍

Read More »

രാജ്യത്ത് മരണനിരക്ക് കുത്തനെ ഉയരുന്നു ; 24 മണിക്കൂറിനുള്ളില്‍ 3.62 ലക്ഷം പേര്‍ക്ക് കോവിഡ്, 4,120 മരണം

ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 3,62,727 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഈ സമയത്തിനിടെ 4,120 പേര്‍ കോവിഡ് മൂലം മരിച്ചു. രാജ്യത്തെ മരണനിരക്കും കുത്തനെ മുകളിലേക്ക് തന്നെ ഉയരുകയാണ് ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 3,62,727

Read More »