
ചരിത്രത്തില്‍ ഇന്ന് : ലോക ആതുരസേവന ദിനം ; ഫ്‌ലോറന്‍സ് നൈറ്റിങ്‌ഗേലിന്റെ സ്മരണയില്‍ ലോകം
‘നഴ്‌സസ് ഇന്ന് ലോകത്തെ നയിക്കാനൊരു ശബ്ദം. ഭാവി ആരോഗ്യമേഖലയിലേക്കുള്ള ഒരു ദര്‍ശനം’ എന്നതാണ് ഇത്തവണത്തെ നഴ്‌സസ് ദിനത്തിന്റെ സന്ദേശം. 1820ല്‍ ജനിച്ച് ആധുനിക ആരോഗ്യപരിചരണരംഗത്ത് ലോകപ്രശസ്തയായി തീര്‍ന്ന ഫ്‌ളോറന്‍സ് ഫ്‌ലോറന്‍സ് നൈറ്റിങ്‌ഗേലിന്റെ സ്മരണയിലാണ് ലോകം

