Day: May 12, 2021

ലോക്ഡൗണ്‍ നീട്ടുന്നതില്‍ അവസാനഘട്ടത്തില്‍ തീരുമാനം ; ഇനിയൊരു മുന്നൊരുക്കം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി

ലോക്ഡൗണ്‍ നീട്ടണമോയെന്ന കാര്യത്തില്‍ ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്നും ലോക്ഡൗണ്‍ നീട്ടുന്നതിന് ഇനിയൊരു മുന്നൊരുക്കം ആവശ്യമില്ലെന്നും മുഖ്യമന്ത്രി തിരുവനന്തപുരം : ലോക്ഡൗണ്‍ നീട്ടണമോയെന്ന കാര്യത്തില്‍ ഉചിതമായ സമയത്ത് തീരുമാന മെടുക്കുമെന്നും ലോക്ഡൗണ്‍ നീട്ടുന്നതിന് ഇനിയൊരു മുന്നൊരുക്കം

Read More »

‘വിശപ്പുരഹിത കേരളം- ജനകീയ ഹോട്ടല്‍’പദ്ധതി ; സംസ്ഥാനത്ത് സാമൂഹിക അടുക്കളകള്‍ വീണ്ടും സജീവമാകുന്നു

‘വിശപ്പുരഹിത കേരളം- ജനകീയ ഹോട്ടല്‍ ‘പദ്ധതിയുടെ ഭാഗമായി ആവശ്യമായവര്‍ക്ക് സാമൂഹിക അടുക്കളകള്‍ വഴി ഭക്ഷണം വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കാന്‍ തദ്ദേശവകുപ്പ് കുടുംബശ്രീകള്‍ക്ക് നിര്‍ദേശം നല്‍കി തൃശൂര്‍: ലോക്ഡൗണ്‍ മൂലം ഭക്ഷണം കിട്ടാതെ വലയുന്നവര്‍ക്കായി

Read More »

സൗദിയില്‍ ഇന്ന് കോവിഡ് രോഗികളുടെ എണ്ണം വീണ്ടും കൂടി ; പ്രതിദിന രോഗികള്‍ 1,020, മരണം 17

സൗദിയില്‍ ഇന്ന് വീണ്ടും പുതിയ കോവിഡ് രോഗികളുടെ എണ്ണം കൂടി, രോഗമുക്തരുടെ എണ്ണം കുറഞ്ഞു. ഇന്ന് പുതുതായി 1,020 രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ രോഗമുക്തരായവരുടെ എണ്ണം 908 മാത്രമാണ് ജിദ്ദ: സൗദിയില്‍ ഇന്ന് കോവിഡ്

Read More »

നേപ്പാള്‍ യാത്രാവിലക്ക് നീട്ടി; അയ്യായിരത്തോളം സൗദി പ്രവാസികള്‍ കാഠ്മണ്ഡുവില്‍ കുടുങ്ങി

ഇന്ത്യയില്‍ നിന്നും സൗദിയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ഇല്ലാത്തതിനാലാണ് പ്രവാസികള്‍ നേപ്പാള്‍ വഴി യാത്ര ചെയ്യുന്നത്.അന്താരാഷ്ട്ര വിമാന യാത്രാ വിലക്ക് നേപ്പാള്‍ മെയ് 31 വരെ നീട്ടിയതാണ് പ്രവാസികള്‍ക്ക് തിരിച്ചടിക്ക് കാരണം കാഠ്മണ്ഡു :

Read More »

കോറോണ രൂക്ഷമായ ജില്ലകള്‍ എട്ട് ആഴ്ച വരെ അടച്ചിടണം; ഡല്‍ഹി തുറന്നാല്‍ വന്‍ദുരന്തം ; ഐസിഎംആര്‍ മുന്നറിയപ്പ്

രാജ്യത്ത് കോറോണ വ്യാപനം രൂക്ഷമായ ജില്ലകള്‍ ആറ് മുതല്‍ എട്ട് ആഴ്ച വരെ അടച്ചിടണമെന്ന് മുന്നറിയിപ്പ് നല്‍കി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് മേധാവി ഡോ. ബല്‍റാം ഭാര്‍ഗവ. ഇതിലൂടെ മാത്രമേ രോഗവ്യാപനം

Read More »

മൂന്നാറില്‍ ചട്ടം ലംഘിച്ച് സിഎസ്ഐ ധ്യാനം ; കോവിഡ് ബാധിച്ച് രണ്ട് വൈദികര്‍ കൂടി ഇന്ന് മരിച്ചു, മരണം നാലായി

കോവിഡ് മാനദണ്ഡം ലംഘിച്ച് മൂന്നാറിലെ സിഎസ്ഐ ധ്യാനത്തില്‍ പങ്കെടുത്ത രണ്ട് വൈദികര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ധ്യാനത്തില്‍ പങ്കെടുത്ത് മരിച്ച വൈദികരുടെ എണ്ണം നാലായി തൊടുപുഴ: കോവിഡ് മാനദണ്ഡം ലംഘിച്ച് മൂന്നാറിലെ

Read More »

ദിവസവേതനക്കാര്‍ക്ക് സ്ഥിരംപാസ്, ആശുപത്രികളില്‍ പോകുന്നവര്‍ക്ക് സത്യവാങ്മൂലം ; കോവിഡ് നിന്ത്രണത്തില്‍ ഇളവ്

വളരെ അത്യാവശ്യം ഉണ്ടെങ്കില്‍ മാത്രമേ ഓണ്‍ലൈന്‍ പാസിനു അപേക്ഷിക്കാവൂ. ആശുപത്രികളില്‍ പോകുന്നവര്‍ക്കു സത്യവാങ്മൂലം നല്‍കി യാത്ര ചെയ്യാം. ഇതിനായി പൊലീസിന്റെ ഇ പാസ് വേണ്ട. തിരിച്ചറിയല്‍ കാര്‍ഡ് വേണം തിരുവനന്തപുരം : അടിയന്തര യാത്ര

Read More »

പെരുന്നാളിനും കരുതല്‍ വേണം, ആഘോഷങ്ങള്‍ കുടുംബത്തില്‍ മാത്രമാകണം : മുഖ്യമന്ത്രി

റമദാന്‍ മാസക്കാലത്ത് കാണിച്ച കരുതല്‍ പെരുന്നാള്‍ ദിനത്തിലും കാത്തുസൂക്ഷിക്കണമെന്നും പെരുന്നാള്‍ നമസ്‌കാരം വീടുകളില്‍ തന്നെ നിര്‍വഹിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം : റമദാന്‍ മാസക്കാലത്ത് കാണിച്ച കരുതല്‍ പെരുന്നാള്‍ ദിനത്തിലും കാത്തുസൂ ക്ഷിക്കണമെന്നും

Read More »

ഇസ്രയേലില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം ഉടന്‍ നാട്ടിലെത്തിക്കും; നടപടികള്‍ തുടങ്ങിയെന്ന് മുഖ്യമന്ത്രി

സൗമ്യ സന്തോഷിന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തി ക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം : ഇസ്രയേലില്‍ കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് സ്വദേശിനി സൗമ്യ സന്തോ ഷി

Read More »

സുപ്രീംകോടതി ജഡ്ജ് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡിന് കോവിഡ് ; ഏതാനും ദിവസം കേസുകള്‍ പരിഗണിക്കില്ലെന്ന് സൂചന

ഓക്‌സിജന്‍ ക്ഷാമമടക്കം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ കേന്ദ്രസര്‍ക്കാരിന്റെ വീഴ്ചകള്‍ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. വിഷയം കോടതി വ്യാഴാഴ്ച പരിഗണിക്കാനിരുന്നതാണ്. എന്നാല്‍, ജസ്റ്റിസ് ചന്ദ്രചൂഡിന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേസ് പരിഗണിക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റിയേക്കും

Read More »

കോവിഡ് അതിരൂക്ഷം, നാട് ആശങ്കയില്‍ ; 43,529 പേര്‍ക്ക് കൂടി രോഗം, 95 മരണം, ടെസ്റ്റ് പോസിറ്റിവിറ്റ് 29.75

എറണാകുളം, മലപ്പുറം, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളില്‍ കൂടുതല്‍ രോഗികള്‍. 43,529 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു തിരുവനന്തപുരം : സംസ്ഥാനത്ത് 43,529 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 6410, മലപ്പുറം 5388, കോഴിക്കോട്

Read More »

സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കണം ;  ഇന്ത്യന്‍ അംബാസിഡര്‍ക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

ഇസ്രായേലില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സ് സൗമ്യ സന്തോഷിന്റെ മൃതദേഹം നാട്ടിലെ ത്തിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇസ്രായേലിലെ ഇന്ത്യന്‍ അംബാസിഡര്‍ സജ്ജീവ് കുമാര്‍ സിംഗ്‌ളക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്ത് നല്‍കി തിരുവനന്തപുരം

Read More »

അതിശക്തമായ മഴയ്ക്കും ചുഴലിക്കാറ്റിനും സാധ്യത ; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട്

തെക്ക് കിഴക്കന്‍ അറബിക്കടലില്‍ മെയ് 14 നോട് കൂടി ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്ത് ഞായറാഴ്ച വരെ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മല്‍സ്യതൊഴിലാളികള്‍ മെയ് 14  മുതല്‍ കടലില്‍ പോകരുത്. ആഴക്കടല്‍

Read More »

‘കുട്ടി സഖാക്കള്‍ക്ക് നിങ്ങള്‍ ഇരട്ട ചങ്കന്‍, ഒക്കെ ആയിരിക്കാം, പക്ഷെ ആ ചങ്കു രണ്ടും വല്ലവന്റെയും കക്ഷത്തിലാണെന്നു മാത്രം’; മുഖ്യമന്ത്രിക്കെതിരെ പി.സി ജോര്‍ജ്

കോട്ടയം : ഇസ്രയേലില്‍ മലയാളി നഴ്സ് കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തുകൊണ്ടാണ് അനുശോചനം രേഖപ്പെടുത്താത്തതെ ന്ന് മുന്‍ എം.എല്‍.എ പി.സി ജോര്‍ജ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പി.സി ജോര്‍ജ് വിമര്‍ശനം ഉന്നയിച്ചത്. ഫേസ്ബുക്ക്

Read More »

‘അക്വേറിയം’ത്തിന്റെ റിലീസിങിന് ഹൈക്കോടതി സ്റ്റേ ; മലയാള സിനിമ റിലീസിങ് വീണ്ടും തടസപ്പെട്ടു

 കന്യാസ്ത്രീകളെ അപമാ  നിക്കുന്നതാണ് സിനിമയെന്ന് കാണിച്ച് വോയിസ് ഓഫ് നണ്‍സ് കൂട്ടായ്മയാണ് കോടതിയെ സമീപിച്ചത്. നേരത്തെ നിരോധിച്ച പിതാവിനും പുത്രനും എന്ന സിനിമ പേര് മാറ്റിയതാണ് അക്വേറിയമെന്നായിരുന്നു പരാതി കൊച്ചി: മലയാള സിനിമ ‘അക്വേറിയം’ത്തിന്റെ

Read More »

ഗാസയില്‍ ഇസ്രയേല്‍ ബോംബാക്രമണം ; 36 മരണം, ഗര്‍ഭിണിയും കുട്ടിയും കൊല്ലപ്പെട്ടു

  ഇസ്രായേല്‍ ഗാസയില്‍ നടത്തിയ  വ്യോമാക്രമണത്തില്‍ 36 പേര്‍ കൊല്ലപ്പെട്ടു. സുരക്ഷ- പൊലീസ് കെട്ടിടങ്ങള്‍ക്കു പുറമെ പലസ്തീന്‍ സായുധ സംഘങ്ങളുടെ താവളങ്ങളിലും ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ ബോംബാക്രമണം നടത്തി ഗാസ: ഇസ്രായേല്‍ ഗാസയില്‍ നടത്തിയ  വ്യോമാക്രമണത്തില്‍

Read More »

കനറാ ബാങ്ക് പത്തനംതിട്ട ശാഖയില്‍ കോടികളുടെ തട്ടിപ്പ് ; ബാങ്ക് ഉദ്യോഗസ്ഥന്‍ ഒളിവില്‍

ബാങ്ക് ജീവനക്കാരന്‍ കൊല്ലം സ്വദേശി വിജീഷ് വര്‍ഗീസ് ആണ് ഇടപാടുകാരുടെ പണം തട്ടിയെടുത്ത് മുങ്ങിയത്. നഗരത്തിലെ കനറാ ബാങ്ക് രണ്ടാം ശാഖയിലെ കാഷ്യര്‍ കം ക്ലര്‍ക്കാണ് കൊല്ലം ആവണീശ്വരം സ്വദേശി വിജീഷ് വര്‍ഗീസ്  

Read More »

രാജ്യത്ത് കോവിഡ് മരണം വീണ്ടും 4000 കടന്നു ; 348421 പേര്‍ രോഗബാധിതര്‍, കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ സ്ഥിതി ഗുരുതരം

രാജ്യത്തെ പ്രതിദിന കോവിഡ് മരണം വീണ്ടും 4000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,48,421 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 4205 പേരാണ് രോഗം ബാധിച്ച് മരിച്ചത്. അഞ്ച് സംസ്ഥാനങ്ങളിലെ കോവിഡ് സ്ഥിതിഗതികള്‍

Read More »

പൊലീസ് ഓഫീസര്‍ക്ക് ഫോണില്‍ ശകാരം ;സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി, മജിസ്‌ട്രേറ്റിനെ സ്ഥലം മാറ്റി

ഫോണില്‍ പൊലീസിനോട് അപമര്യാദയായി സംസാരിച്ച മജിസ്‌ട്രേറ്റിനെ സ്ഥലം മാറ്റി.നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാ സ് മജിസ്‌ട്രേറ്റ് ടിയാറ റോസ് മേരി പോലീസ് ഉദ്യോഗസ്ഥനെ ശകാരിക്കുന്നതിന്റെ ശബ്ദ ക്ലിപ്പാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തു വന്നതിനെ തുടര്‍ന്നാണ്

Read More »

കേരളത്തിന്റെ സാമ്പത്തിക സ്ഥിതി ഭദ്രം ; ഈ വര്‍ഷം 18000 കോടി ഗ്രാന്റ് ലഭിക്കുമെന്ന് ധനമന്ത്രി

പുതിയ സര്‍ക്കാരിന് ആദ്യവര്‍ഷം സാമ്പത്തിക പ്രതിസന്ധിയുണ്ടാവില്ലെന്ന് തോമസ് ഐസക്ക് തിരുവനന്തപുരം : കേരളത്തിന്റെ സാമ്പത്തിക സ്ഥിതി ഒരുവര്‍ഷത്തേക്ക് ഭദ്രമാണെന്ന് ധനമന്ത്രി ഡോ.ടി എം തോമസ് ഐസക്ക്. പുതിയ സര്‍ക്കാരിന് ആദ്യവര്‍ഷം സാമ്പത്തിക പ്രതിസന്ധി യു

Read More »