
ഷൂട്ടിങ് കാണാന്‍ പോയി, ജഗതിക്ക് പകരക്കാരനാക്കി അഭിനയിപ്പിച്ചു ; ഡെന്നീസിനെ അനുസ്മരിച്ച് നടന്‍ സുരേഷ് ഗോപി
മനു അങ്കിള്‍ സിനിമയുടെ സമയത്ത് ലോക്കേഷനില്‍ ഷൂട്ടിങ് കാണാന്‍ ചെന്നതായിരുന്നു ഞാന്‍. ജഗതി ശ്രീകുമാരിന് എത്താല്‍ കഴിയാതെ വന്നതോടെ അദ്ദേഹം നിര്‍ബന്ധിച്ചിട്ടാണ് ഞാന്‍ ആ പൊലീസ് കഥാപാത്രം ചെയ്തതെന്നും സുരേഷ് ഗോപി ഓര്‍മ്മിച്ചു തിരുവനന്തപുരം
















