
മുഖ്യമന്ത്രി സ്റ്റാലിന്റെ സെക്രട്ടറി മലയാളി വനിത ; പാലാക്കാരി ഇനി തമിഴ്‌നാട് ഭരണത്തിന്റെ ചുമതലക്കാരി
കോട്ടയം പാലാ പൂവരണി സ്വദേശിയായ അനു ജോര്‍ജാണ് മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ചുമതലയേല്‍ക്കുന്നത്. ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ സെക്രട്ടറിയായി മലയാളി ഐ.എ.എസുകാരി. കോട്ടയം പാലാ പൂവരണി സ്വദേശിയായ അനു ജോര്‍ജാണ് മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി


