Day: May 8, 2021

മോദിക്കും അമിത് ഷായ്ക്കുമെതിരെ വിമര്‍ശനം ; കവി സച്ചിദാനന്ദന് ഫേസ്ബുക്ക് വിലക്ക്

നരേന്ദ്ര മോദിയേയും അമിത് ഷായേയും കുറിച്ചുള്ള പോസ്റ്റിന്റെ പേരിലാണ് ഫേസ്ബുക്കില്‍ വിലക്കേര്‍പ്പെടുത്തിയതെന്ന് കവി സച്ചിദാനന്ദന്റെ ആരോപണം തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും വിമര്‍ശിച്ചതിന് ഫേസ്ബുക്ക് വിലക്ക് ഏര്‍പ്പെടുത്തിയെന്ന് കവി

Read More »

ഓക്സിജന്‍ ലഭ്യത, വിതരണം ; കേന്ദ്ര സര്‍ക്കാറിന് തിരിച്ചടി, ദൗത്യസംഘത്തെ നിയോഗിച്ച് സുപ്രീം കോടതി

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രാജ്യത്തെ ഓക്സിജന്‍ ലഭ്യതയും വിതരണവും നിരീക്ഷിക്കാന്‍ കേന്ദ്ര ദൗത്യസംഘത്തെ നിയോഗിച്ച് സുപ്രീം കോടതി. 12 അംഗ ദൗത്യ സംഘത്തെയാണ് നിയോഗിച്ചത്. മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനും ദൗത്യസംഘം ബന്ധപ്പെട്ട അധികൃതര്‍ക്ക്

Read More »

കോവിഡ് മാനദണ്ഡം ലംഘിച്ച് പുറത്തിറങ്ങി ; ലോക്ഡൗണില്‍ പടിയലായത് 35,373 പേര്‍

കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ സംസ്ഥാനത്ത് മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയ 21,534 പേരും സാമൂഹിക അകലം പാലിക്കാത്തതിന് 13,839 പേരും പൊലിസ് പിടിയിലായി തിരുവനന്തപുരം : ലോക്ഡൗണ്‍ സമയത്തും കോവിഡ് പ്രൊട്ടോകോള്‍ ലംഘിച്ച് പുറത്തിറ ങ്ങി

Read More »

സംസ്ഥാനത്ത് തീവ്ര വ്യാപന വൈറസ് ; ചികിത്സാ കേന്ദ്രങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തുറക്കണമെന്ന് മുഖ്യമന്ത്രി

രണ്ടാം തരംഗത്തില്‍ കൂടുതല്‍ വലിയ വെല്ലുവിളിയാണ് നേരിടുന്നത്. തീവ്ര വ്യാപന സ്വഭാവമുള്ള വൈറസാണ് ഈ ഘട്ടത്തില്‍ കാണുന്നത്. ആവശ്യം വന്നാല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ചികിത്സാ കേന്ദ്രങ്ങള്‍ തുറക്കാന്‍ കഴിയണമെന്ന് മുഖ്യമന്ത്രി തിരുവനന്തപുരം: ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ എല്ലാവര്‍ക്കും

Read More »

സംസ്ഥാനത്ത് ഇന്ന് 41,971 പേര്‍ക്ക് കോവിഡ് ; കൂടുതല്‍ രോഗബാധിതര്‍ എറണാകുളം തിരുവനന്തപുരം മലപ്പുറം ജില്ലകളില്‍, 64 മരണം

സംസ്ഥാനത്ത് ഇന്ന് 41,971 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളത്ത് അയ്യായിരത്തിന് മുകളിലും തിരുവനന്തപുരത്തും മലപ്പുറത്തും നാലായിരത്തിന് മുകളിലും പ്രതിദിന കണക്ക്. 64 മരണം കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു

Read More »

ഡിആര്‍ഡിഒ വികസിപ്പിച്ച മരുന്ന് കോവിഡ് ചികിത്സക്ക് ഫലപ്രദം ; ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി

ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത മരുന്ന് ഫലപ്രദമാണെന്ന് കണ്ടെത്തിയതോടെ ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കി. 2-ഡി ഓക്‌സി-ഡി ഗ്ലൂക്കോസ് എന്ന ഈ മരുന്നിന് ഡ്രെഗ്‌സ് കണ്‍ട്രോളര്‍ ജനറലാണ് അനുമതി നല്‍കിയത് ന്യൂഡല്‍ഹി : ഡിആര്‍ഡിഒ (ഡിഫന്‍സ്

Read More »

ജയിലുകളില്‍ തിരക്ക് കുറയ്ക്കണം, സാധ്യമായവര്‍ക്ക് പരോള്‍ നല്‍കണം ; കോവിഡ് വ്യാപനം തടയാന്‍ സുപ്രീം കോടതി ഉത്തരവ്

കോവിഡ് തരംഗം രാജ്യത്ത് പിടിമുറുക്കിയ സാഹചര്യത്തില്‍ രാജ്യത്തെ ജയിലുകളിലെ തിരക്ക് കുറയ്ക്കണമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദേശം ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗം ശക്തമായതോടെ ജയിലുകള്‍ നിറഞ്ഞ് രോഗവ്യാപന സാ ദ്ധ്യത ഉണ്ടാകാതിരിക്കാന്‍ നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ച്

Read More »

കേരളത്തിന് കൂടുതല്‍ വാക്സിന്‍ അനുവദിച്ച് കേന്ദ്രം ; മൂന്ന് ദിവസത്തിനുള്ളില്‍ 1.84 ലക്ഷം ഡോസ് വാക്സിന്‍ എത്തും

കേരളത്തിന് 1.84 ലക്ഷം ഡോസ് വാക്സിന്‍ അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. 1,84,070 ഡോസ് വാക്സിനാണ് പുതുതായി അനുവദിച്ചത്. ഇതോടെ കേരളത്തിന് ആകെ ലഭിച്ച കൊവിഡ് വാക്സിന്‍ ഡോസ് 78,97,790 ആയി. ന്യൂഡല്‍ഹി: കേരളത്തിന് 1.84 ലക്ഷം

Read More »

കോവിഡ് പ്രതിരോധം; ചിലയിടങ്ങളില്‍ ഗുരുതര വീഴ്ച, അടിയന്തര തിരുത്തല്‍ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വിളിച്ചുചേര്‍ത്ത തദ്ദേശഭരണ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ചില ജില്ലകളില്‍ അലംഭാവമുണ്ടായെ ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ഡുതല സമിതികള്‍

Read More »

‘നടപ്പിലാക്കിയത് സമാനതകളില്ലാത്ത വികസനദൗത്യം’; മുഖ്യമന്ത്രിയുടെ പ്രശംസക്ക് നന്ദി പറഞ്ഞു കിഫ്ബി

50,000 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ട സംസ്ഥാനത്ത് 63000 കോടിയിലേറെ രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ കിഫ്ബിക്ക് കഴിഞ്ഞു. സംസ്ഥാന ചരിത്രത്തില്‍ തന്നെ സമാനതകളില്ലാത്ത വികസനദൗത്യമാണിതെന്ന് മുഖ്യമന്ത്രി കിഫ്ബിയെ പ്രശംസിച്ചു തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ

Read More »

വാൾട്ട് ഡിസ്നി കമ്പനി ആൻഡ് സ്റ്റാർ ഇന്ത്യ , കേരളത്തിലെ കോവിഡ് -19 ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഏഴ് കോടി രൂപ നൽകും .

കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന കോവിഡ് -19 ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വാൾട്ട് ഡിസ്നി കമ്പനി ആൻഡ് സ്റ്റാർ ഇന്ത്യയുടെ ഏഴ് കോടി രൂപയുടെ സമ്മതപത്രം വാൾട്ട് ഡിസ്നി കമ്പനി ഇന്ത്യ ആൻഡ് സ്റ്റാർ ഇന്ത്യയുടെ പ്രസിഡന്റ് കെ.

Read More »

നന്ദി പിഷാരടി, ഒപ്പം നിന്നതിനും നിര്‍ണായക വിജയത്തിന് കരുത്ത് പകര്‍ന്നതിനും ; നടന്‍ രമേഷ് പിഷാരടിക്ക് നന്ദി പറഞ്ഞ് ഷാഫി പറമ്പില്‍

‘അവരവര്‍ക്കിഷ്ടപ്പെടുന്ന പ്രസ്ഥാനങ്ങള്‍ക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങാനോ മത്സരിക്കാനോ ഉള്ള സ്വാതന്ത്ര്യം നടന്മാരായ മുകേഷിനും ഇന്നസെന്റിനും മാത്രമല്ല, സലീം കുമാറിനും പിഷാരടിക്കും ധര്‍മ്മജനും ജഗദീഷിനുമൊക്കെയുണ്ട്’ – ഷാഫി പറമ്പില്‍ എംഎല്‍എ പാലക്കാട് : സിനിമാ താരം

Read More »

കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കെ കെ ശിവന്‍ കോവിഡ് ബാധിച്ച് മരിച്ചു

കൊച്ചി : കോര്‍പ്പറേഷന്‍ കൗണ്‍സിലറും ഹെഡ് ലോര്‍ഡ് ആന്റ് ജനറല്‍ വര്‍ക്കേസ് ജില്ലാ സെക്രട്ട റിയുമായ കെ കെ ശിവന്‍ നിര്യാതനായി. കോവിഡ് ബാധിച്ച് അമൃത ഹോസ്പിറ്റലില്‍ ചികിത്സയി ലാ യിരുന്നു. രാവിലെയോടെ മരിച്ചു.

Read More »

സിദ്ദീഖ് കാപ്പനെ ഡല്‍ഹി ആശുപത്രിയില്‍ കാണാനായില്ല ; നിറകണ്ണുകളോടെ ഭാര്യ റൈഹാന സിദ്ദീഖ് നാട്ടിലേക്ക്

സിദ്ദീഖ് കാപ്പനെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ നിന്ന് രഹസ്യമായി ഡിസ്ചാര്‍ജ് ചെയ്ത് ജയിലിലേക്ക് മാറ്റിയതിന് പിന്നാലെ നാട്ടിലേക്ക് മടങ്ങി ഭാര്യ റൈഹാന സിദ്ദീഖ്. നാട്ടില്‍ നിന്ന് ഡല്‍ഹി എയിംസ് ആശുപത്രിയിലെത്തിയെങ്കിലും കാണാന്‍ കഴിയാതെ നാട്ടിലേക്ക്

Read More »

കോവിഡ് വ്യാപനം അതിതീവ്രം ; തമിഴ്‌നാട്ടിലും സമ്പൂര്‍ണ ലോക്ഡൗണ്‍ ; രാജ്യത്ത് പതിനൊന്ന് സംസ്ഥാനങ്ങള്‍ അടച്ചുപൂട്ടി

തമിഴ്‌നാട്ടില്‍ പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. മേയ് 10 മുതല്‍ 24 വരെ 14 ദിവസത്തേക്കാണ് സംസ്ഥാനത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോവിഡ് വ്യാപനം തീവ്രമായി തുടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് പതിനൊന്നിലധികം സംസ്ഥാനങ്ങള്‍ സമ്പൂര്‍ണ ലോക്ഡൗണിലാണ്. ചെന്നൈ

Read More »

രാജ്യത്ത് കോവിഡ് മരണം 4,000 ത്തിലധികം, 4,01,078 പേര്‍ക്ക് രോഗ ബാധ ; മൂന്നാം തരംഗം തടയാന്‍ കര്‍ശന നടപടി

രാജ്യത്ത് ആദ്യമായി പ്രതിദിന കോവിഡ് മരണനിരക്ക് 4,000 ത്തിലധികം. ഇരുപത്തിനാലു മണിക്കൂറിനിടെ രാജ്യത്ത് 4,01,078 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 4187 പേര്‍ കോവിഡ് മൂലം മരിച്ചു ന്യൂഡല്‍ഹി : രാജ്യത്ത് ആദ്യമായി പ്രതിദിന

Read More »

സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ ; നിരത്തുകളില്‍ കര്‍ശന പരിശോധന പൊലീസ് ആവശ്യമില്ലാതെ പുറത്തിറങ്ങിയാല്‍ കര്‍ശന നടപടി

മെയ് 16 വരെ ഒമ്പത് ദിവസത്തേക്കാണ് സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍. ലോക്ഡൗണില്‍ കര്‍ശന നിയന്ത്രണങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുള്ളത് തിരുവനന്തപുരം : കോവിഡ് രണ്ടാംതരംഗം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ ഇന്ന്

Read More »