Day: May 7, 2021

ഇന്ത്യയിലെ കോവിഡ് മരണങ്ങള്‍ ഹൃദയഭേദകം ; വാക്‌സീന്‍ പേറ്റന്റ് ഒഴിവാക്കാന്‍ പിന്തുണയ്ക്കുമെന്ന് കമല ഹാരിസ്

ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് കൂടുതല്‍ വാക്‌സീന്‍ അതിവേഗം ലഭിക്കാന്‍ കോവിഡ് വാക്‌സീനുകള്‍ക്ക് പേറ്റന്റ് ഒഴിവാക്കുന്നതിനെ പിന്തുണയ്ക്കുമെന്ന് യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് ന്യൂയോര്‍ക്ക്: ഇന്ത്യയിലെ കോവിഡ് മരണങ്ങള്‍ ഹൃദയഭേദകമാണെന്ന് യുഎസ് വൈസ് പ്രസി ഡന്റ്

Read More »

തട്ടുകടകള്‍ക്ക് കര്‍ശന വിലക്ക്, ഹോട്ടലുകളില്‍ പാഴ്‌സല്‍ മാത്രം, അടിയന്തരഘട്ടങ്ങളില്‍ മാത്രം അന്തര്‍ജില്ലാ യാത്രകള്‍ ; ലോക്ഡൗണ്‍ മാര്‍ഗരേഖ പുതുക്കി

അവശ്യസാധനങ്ങള്‍ വാങ്ങാനായാലും പുറത്തിറങ്ങിയതിന്റെ കാരണം കൃത്യമായി ബോധ്യപ്പെടുത്താനായില്ലെങ്കില്‍ നടപടി നേരിടേണ്ടിവരും. അടിയന്തരഘട്ടങ്ങളില്‍ മാത്രമേ അന്തര്‍ജില്ലാ യാത്രകള്‍ അനുവദിക്കൂ. പൊലീസ് ഇടപെടല്‍ കര്‍ശനമായിരിക്കുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി പ്രധാന മാര്‍ഗ നിര്‍ദേശങ്ങള്‍  റസ്റ്റോറന്റുകള്‍ക്ക് രാവിലെ ഏഴ്

Read More »

ചരിത്ര വിജയം വീടുകളില്‍ ആഘോഷമാക്കി ഇടതു മുന്നണി ; നേതാക്കളും പ്രവര്‍ത്തകരും ആഘോഷത്തിന്റെ ഭാഗമായി

ചരിത്ര വിജയാഘോഷത്തില്‍ ദീപം തെളിയിച്ചും പൂത്തിരി കത്തിച്ചും ഇടതു മുന്നണി നേതാക്കളും പ്രവര്‍ത്തകരും കുടുംബാംഗങ്ങളും. മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ലിഫ്ഹൗസില്‍ കുടുംബസമേതമാണ് ആഘോഷത്തില്‍ പങ്കെടുത്തത്. ദീപം തെളിയിച്ചും മധുരം വിതരണം ചെയ്തുമായിരുന്നു ആഹ്ലാദം തിരുവനന്തപുരം

Read More »

വ്യാജപ്രചാരണം നിരീഷിക്കാന്‍ ക്രൈം എന്‍ക്വയറിസെല്‍ ; ജനങ്ങളെ പരിഭ്രാന്തരാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണെന്നും അങ്ങനെ ചെയ്യുന്നവര്‍ ക്കെ തിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി തിരുവനന്തപുരം : കോവിഡ് സംബന്ധിച്ച് തെറ്റായ വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് ജനങ്ങളെ പരിഭ്രാന്തരാക്കുന്നവര്‍ക്കെതിരെ

Read More »

കോവിഡ് മൂന്നാം തരംഗത്തെ തടയാം; വേണ്ടത് ശക്തമായ പ്രതിരോധ നടപടികളെന്ന് കേന്ദ്രം

രാജ്യത്ത് കോവിഡ് മൂന്നാം തരംഗം തീര്‍ച്ചയായും സംഭവിക്കുമെന്നും ശക്തമായ നടപടികള്‍ സ്വീകരിക്കുകയാണെങ്കില്‍ തടയാനാ കുമെന്ന് കേന്ദ്ര പ്രിന്‍സിപ്പല്‍ സയന്റിഫിക് അഡൈ്വസര്‍ കെ.വിജയരാഘവന്‍ ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് മൂന്നാം തരംഗം തീര്‍ച്ചയായും സംഭവിക്കുമെന്നും ശക്തമായ

Read More »

അധോലോക നായകന്‍ ഛോട്ടാരാജന്‍ മരിച്ചിട്ടില്ല ; കോവിഡ് ബാധിച്ച് മരിച്ചെന്ന റിപ്പോര്‍ട്ട് നിരസിച്ച് എയിംസ്

അധോലോക നായകന്‍ ഛോട്ടാരാജന്‍ (61) കോവിഡ് ബാധിച്ച് മരിച്ചെന്ന റിപ്പോര്‍ട്ട് നിരസിച്ച് എയിംസ് അധികൃതരും ഡല്‍ഹി പൊലീസും. ഛോട്ടാ രാജന്റെ ചികിത്സ തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു ന്യൂഡല്‍ഹി: മുംബൈ അധോലോക നായകന്‍ ഛോട്ടാരാജന്‍

Read More »

നാളെ മുതല്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ; ബാങ്കുകള്‍ ഒന്നിടവിട്ടുളള ദിവസങ്ങളില്‍, വര്‍ക്ഷോപ്പുകള്‍ ശനിയും ഞായറും- മുഖ്യമന്ത്രി

ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം നാല് ലക്ഷം പിന്നിട്ടിരിക്കുകയാണ്. രോഗികളുടെ എണ്ണം കുറയാതെ വരുമ്പോള്‍ മരണമടയുന്നവരുടെ എണ്ണം കൂടും. ഇത്തരം സാഹചര്യം ഒഴിവാക്കാനാണ് നാളെ മുതല്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി തിരുവനന്തപുരം: സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍

Read More »

പ്രതിദിന രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവ് ; 38460 പേര്‍ക്ക് കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി 26.64%, മരണം 54

സംസ്ഥാനത്ത് പ്രതിദിന രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവ്. ഇന്ന് 38,460 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,44,345 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 54 മരണങ്ങള്‍ കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു.

Read More »

ലാബുടമകള്‍ക്ക് തിരിച്ചടി ; ആര്‍ടിപിസിആര്‍ നിരക്ക് കുറച്ച ഉത്തരവിന് സ്റ്റേ ഇല്ല

ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് 500 രൂപയാക്കി കുറച്ച സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്യാനാവില്ലെന്ന് ഹൈക്കോടതി.ലാബുകള്‍ക്കെതിരെ സര്‍ക്കാര്‍ ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കുന്നത് വിലക്കണമെന്ന ലാബ് ഉടുകളുടെ ആവശ്യവും ജസ്റ്റിസ് എന്‍ നഗരേഷ് നിരസിച്ചു കൊച്ചി

Read More »

പൊന്ന്യം ചന്ദ്രന് രവീന്ദ്രനാഥ്‌ ടാഗോർ പുരസ്‌കാരം.

ബാംഗ്ലൂർ :പ്രശ്സ്ത ചിത്രകാരനും എഴുത്തുകാരനുമായ പൊന്ന്യം ചന്ദ്രന് ബാംഗ്ലൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഫിഫ്ത് വാൾ ഡിസൈൻസ് ഏർപ്പെടുത്തിയ പ്രഥമ രവീന്ദ്രനാഥ്‌ ടാഗോർ പുരസ്കാരം ലഭിച്ചു. ഒരു ലക്ഷം രൂപയും ശിൽപ്പവും സാക്ഷിപത്രവും അടങ്ങുന്നതാണ് അവാർഡ്.

Read More »

സിദ്ദിഖ് കാപ്പനെ രഹസ്യമായി ഡല്‍ഹി എയിംസില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു; യു.പിയിലേക്ക് കൊണ്ടുപോയതായി കുടുംബം

സിദ്ദീഖ് കാപ്പനെ അതീവ രഹസ്യമായി മഥുര ജയിലിലേക്ക് മാറ്റിയെന്ന് കുടുംബം. വ്യാഴാഴ്ച രാത്രിയോടെയാണ് ഇദ്ദേഹത്തെ ജയിലിലേക്ക് മാറ്റിയത്. ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്ന മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ അതീവ

Read More »

രാജ്യത്ത് കോവിഡ് മരണം കുതിച്ചുയരുന്നു ; 24 മണിക്കൂറില്‍ 3915 മരണം, സ്ഥിതി ഭയാനകമാണെന്ന് ലോകാരോഗ്യസംഘട

മണിക്കൂറില്‍ ശരാശരി 150 പേര്‍ രാജ്യത്ത് കോവിഡ് ബാധിച്ച് മരിക്കുന്നുവെന്നാണ് ഔദ്യോഗിക കണക്കുകള്‍. 10 ദിവസത്തില്‍ രാജ്യത്ത് മരിച്ചത് 36,110 പേര്‍. കഴിഞ്ഞ 10 ദിവസമായി മരണനിരക്ക് എല്ലാ ദിവസവും 3000ത്തിന് മുകളിലാണ് ന്യൂഡല്‍ഹി

Read More »

ആശുപത്രികളില്‍ കോവിഡ് രോഗികള്‍ നിറഞ്ഞു ; ചികിത്സാ സൗകര്യങ്ങള്‍ വഴിമുട്ടുന്നു, റെയില്‍വേ കോച്ചുകള്‍ തേടി കേരളം

സര്‍ക്കാര്‍ ആശുപത്രികളിലെ എണ്‍പതു ശതമാനം ഐ സി യു കിടക്കകളും കോവിഡ് രോഗികളാല്‍ നിറഞ്ഞതോടെ സംസ്ഥാനത്തെ ചികിത്സാ സൗകര്യങ്ങള്‍ തികയില്ലെന്ന ആശങ്ക. ഇതേ തുടര്‍ന്ന് കേരളം റെയില്‍വേ കോച്ചുകള്‍ തേടുന്നത് തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍

Read More »

എം.കെ സ്റ്റാലിന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റു ; മന്ത്രിസഭയില്‍ രണ്ട് വനിതകള്‍ ഉള്‍പ്പെടെ 34 അംഗങ്ങള്‍

രാജ്ഭവനില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടന്ന ലളിതമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. രണ്ട് വനിതകള്‍ ഉള്‍പ്പെടെ 34 അംഗങ്ങളാണ് മന്ത്രിസഭയിലുള്ളത്. 15 പുതുമുഖങ്ങളുണ്ട്. സ്റ്റാലിന്റെ മകന്‍ ഉദയനിധി സ്റ്റാലിന്‍ മന്ത്രിസഭയില്‍ ഇടം നേടിയിട്ടില്ല ചെന്നൈ: തമിഴ്നാട്ടില്‍

Read More »

നഴ്‌സുമാരുടെ കോവിഡ് ഡ്യൂട്ടി ഓഫ് വെട്ടിക്കുറച്ചതില്‍ പ്രതിഷേധം ; സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഇടത് സംഘടന

10 ദിവസത്തെ കോവിഡ് ഡ്യൂട്ടിക്ക് 3 ദിവസം ഓഫ് ആണ് നഴ്‌സുമാര്‍ക്ക് ലഭിച്ചിരുന്നത്. ഇതാണ് വെട്ടിക്കുറച്ചത്. ഇത് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടാണ് നഴ്‌സുമാരുടെ പ്രതിഷേധം. തിരുവനന്തപുരം : നഴ്‌സുമാരുടെ കോവിഡ് ഡ്യൂട്ടി ഓഫ് വെട്ടിക്കുറച്ച സര്‍ക്കാര്‍ നടപടിക്കെതിരെ

Read More »

സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തി ; ജി.സുകുമാരന്‍ നായര്‍ക്കെതിരെ സിപിഎം

ജി.സുകുമാരന്‍ നായര്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയില്‍ കോണ്‍ഗ്രസുമായും ബിജെപിയുമായി കൈകോര്‍ത്തുവെന്ന് ദേശാഭിമാനിയിലെ ലേഖനത്തില്‍ സിപിഎം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവന്റെ വിമര്‍ശനം തിരുവനന്തപുരം: സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയില്‍ കോണ്‍ഗ്രസുമായും ബിജെപിയുമായും എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍

Read More »

സിനിമ നിര്‍മിക്കാന്‍ പണം വാങ്ങി തട്ടിപ്പ് ; സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അറസ്റ്റില്‍

ശ്രീവത്സം ഗ്രൂപ്പാണ് ശ്രീകുമാര്‍ മേനോനെതിരെ പരാതി നല്‍കിയത്.സിനിമ നിര്‍മിക്കാനായി ശ്രീവത്സം ഗ്രൂപ്പില്‍ നിന്ന് പണം വാങ്ങി തട്ടിപ്പ് നടത്തിയെന്നാണ് പരാതി ആലപ്പുഴ:സാമ്പത്തിക തട്ടിപ്പ് കേസില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അറസ്റ്റില്‍. ശ്രീവത്സം ഗ്രൂപ്പാണ് ശ്രീകുമാര്‍

Read More »

ഇന്ധനവില റെക്കോഡ് ഉയരത്തില്‍ ; തുടര്‍ച്ചയായ നാലാം ദിവസവും പെട്രോള്‍, ഡീസല്‍ വില കൂട്ടി

തുടര്‍ച്ചയായ നാലാം ദിവസവും രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കൂട്ടി. രാജ്യത്തെ തെരഞ്ഞെടുപ്പുകള്‍ എല്ലാ പൂര്‍ത്തിയായി ഫലം വന്നതിന് പിന്നാലെയാണ് ഇന്ധന വില ഓരോ ദിവസവും കൂട്ടുന്നത് തിരുവനന്തപുരം : തുടര്‍ച്ചയായ നാലാം ദിവസവും

Read More »