Day: May 5, 2021

കോടിയേരിയെ കാണാന്‍ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ; ബിനീഷിന്റെ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി പരിഗണിച്ചില്ല

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ഇടക്കാല ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് പരിഗണിച്ചില്ല ബംഗളുരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ഇടക്കാല ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് പരിഗണിച്ചില്ല.

Read More »

ഗൗരിയമ്മയുടെ ആരോഗ്യനില അതീവ ഗുരുതരം ; തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി

തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മന്ത്രി കെ ആര്‍ ഗൗരിയമ്മയുടെ ആരോഗ്യനില വീണ്ടും അതീവ ഗുരുതരം. മുറിയില്‍ നിന്നും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. കഴിഞ്ഞ മാസം പനിയും ശ്വാസതടസവും മൂലമാണ് ഗൗരിയമ്മയെ

Read More »

സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരം ; വൈദ്യുതി, ജല കുടിശ്ശിക പിരിവ് നിര്‍ത്തി, നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കുമെന്ന് മുഖ്യമന്ത്രി

വളരെ ഗൗരവമുള്ള അവസ്ഥയിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നതെന്ന് മുഖ്യമന്ത്രി. കോവിഡ് വ്യാപനം ശക്തമായി തുടരുകയാണ്. ഇന്ന് 41953 പേര്‍ക്ക് പുതുതായി രോഗം ബാധിച്ചു.58 പേര്‍ ഇന്ന് മരിച്ചു തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ

Read More »

രാജ്യത്ത് കോവിഡ് മൂന്നാംതരംഗം ഉറപ്പ്; നേരിടാന്‍ സജ്ജമാകാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം, കേരളത്തില്‍ ആറ് ജില്ലകളില്‍ അതിതീവ്ര വ്യാപനമെന്ന് കേന്ദ്രം

രാജ്യത്ത് കോവിഡ് വ്യാപനം ഉയര്‍ന്ന തോതില്‍ തുടരുന്നതിനാല്‍ മൂന്നാം തരംഗം ഉറപ്പാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. വൈറസുകള്‍ ഇനിയും ജനിതകമാറ്റം സംഭവിക്കാമെന്നും മൂന്നാംതരംഗത്തെ നേരിടാന്‍ സജ്ജമാകണമെന്നും സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കി ന്യൂഡല്‍ഹി :

Read More »

കാർട്ടൂണിൻ്റെ കഥ ; പ്രകാശനം അമ്മയും കഥാപാത്രവും

ലോക കാർട്ടൂണിസ്റ്റ് ദിനത്തിൽ കാർട്ടൂണിൻ്റെ കഥ പറയുന്ന പുസ്തകത്തിന് വേറിട്ട ഒരു പ്രകാശനം. “കാർട്ടൂൺ @100+ ” എന്ന പുസ്തകമാണ് ഗ്രന്ഥകർത്താവ് കാർട്ടൂണിസ്റ്റ് സുധീർനാഥിൻ്റെ അമ്മ ഐ.കെ കാർത്ത്യായിനി പ്രശസ്ത കാർട്ടൂണിസ്റ്റും ചലചിത്ര പ്രവർത്തകനുമായ

Read More »

കോവിഡ് ബാധിച്ച് പിതാവിന്റെ മരണം ; സംസ്‌കാര ചടങ്ങിനിടെ മകള്‍ ചിതയില്‍ ചാടി

കോവിഡ് ബാധിച്ച് മരിച്ച പിതാവിന്റെ ശവസംസ്‌കാര ചടങ്ങിനിടെ ചിതയിലേക്ക് ചാടി ആത്മാഹൂതിക്ക്് ശ്രമിച്ച യുവതിക്ക് ഗുരുതരമായ പൊള്ളലേറ്റു. രാജസ്ഥാനില്‍ 34 കാരിയായ യുവതിക്കാണ് പിതാവിന്റെ ശവസംസ്‌കാര ചടങ്ങിനിടെ ചിതയിലേക്ക് ചാടി ഗുരുതരമായ പൊള്ളലേറ്റത് രാജസ്ഥാന്‍

Read More »

പിണറായിക്ക് പിബിയുടെ റെഡ് സല്യൂട്ട് ; മുഖ്യമന്ത്രി ആരെന്നതില്‍ ചര്‍ച്ച ആവശ്യമില്ല, ചരിത്ര വിജയത്തില്‍ അനുമോദനം

മുഖ്യമന്ത്രി ആരെന്നതില്‍ ചര്‍ച്ച ആവശ്യമില്ലെന്നും കേരളത്തിലെ സര്‍ക്കാര്‍ ഇടതുബദലിനുള്ള അംഗീകാരമാണ് പിണറായിയുടെ നേതൃത്വത്തില്‍ നേടിയ വിജയമെന്നും പിബി പറഞ്ഞു. തെരഞ്ഞെടുപ്പ് വിജയത്തില്‍ കേരള ഘടകത്തെ സിപിഎം കേന്ദ്രനേതൃത്വം അനുമോദിച്ചു തിരുവനന്തപുരം: ജനവിധി പിണറായി വിജയനുള്ള

Read More »

അയ്യപ്പന്റെ പേരില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ; കെ ബാബുവിന്റെ വിജയം ചോദ്യം ചെയ്ത് സിപിഎം കോടതിയിലേക്ക്

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അയ്യപ്പന്റെ പേരില്‍ കെ ബാബു വോട്ട് പിടിച്ചത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്നാവശ്യപ്പെട്ടാണ് സിപിഎം കോടതിയെ സമീപിക്കുക കൊച്ചി: തൃപ്പൂണിത്തുറ മണ്ഡലത്തില്‍ മത്സരിച്ച കോണ്‍ഗ്രസ് നേതാവ് കെ ബാബുവിന്റെ വിജയം

Read More »

‘ഓക്സിജന്‍ വിതരണം നിയന്ത്രിക്കുന്നത് മുന്‍ മന്ത്രി ബന്ധുക്കള്‍ ‘ ; പിടി തോമസിനെതിരെ പികെ ശ്രീമതിയുടെ വക്കീല്‍ നോട്ടിസ്

ഓക്സിജന്‍ വിതരണാവകാശത്തിന്റെ കുത്തകയുള്ള സതേണ്‍ എയര്‍ പ്രോഡക്റ്റ് കമ്പനി മുന്‍ ആരോഗ്യ മന്ത്രിയുടെ അടുത്ത ബന്ധുക്കളാണെന്ന ആരോപണത്തില്‍ കോണ്‍ഗ്രസ് നേതാവ് പിടി തോമസിനെതിരെ നിയമനടപടിക്ക് പികെ ശ്രീമതി. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ്

Read More »

ലോട്ടറി അടിച്ചെന്ന് കരുതി പിണറായി അഹങ്കരിക്കരുത് ; 10 വര്‍ഷം പ്രതിപക്ഷത്തിരുന്നാലും കോണ്‍ഗ്രസ് തകരില്ലെന്ന് കെ മുരളീധരന്‍

തെരഞ്ഞെടുപ്പില്‍ ജനം വിജയിപ്പിക്കുമ്പോള്‍ വിനയം കാണിക്കേണ്ട മുഖ്യമന്ത്രി എല്ലാവരേയും ചീത്തവിളിക്കുകയാണ്. പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും ചീത്ത വിളിക്കാനാണ് പിണറായി വിജയന്‍ ശ്രമിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ തിരുവനന്തപുരം : ലോട്ടറി അടിച്ചെന്ന് കരുതി പിണറായി

Read More »

രാജ്യത്ത് 24 മണിക്കൂറിനിടെ 3,82,691 പേര്‍ക്ക് കോവിഡ് ; ഒരാഴ്ചയ്ക്കിടെ 26 ലക്ഷത്തിലധികം രോഗികള്‍

തുടര്‍ച്ചയായ ദിവസങ്ങളില്‍ കോവിഡ് ബാധിതരുടെ എണ്ണം മൂന്നരലക്ഷത്തിന് മുകളില്‍.24 മണിക്കൂറിനിടെ 3,82,315 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ന്യൂഡല്‍ഹി : തുടര്‍ച്ചയായ ദിവസങ്ങളില്‍ കോവിഡ് ബാധിതരുടെ എണ്ണം മൂന്നരലക്ഷത്തിന് മുകളില്‍.24 മണിക്കൂറിനിടെ 3,82,315 പേര്‍ക്കാണ് വൈറസ്

Read More »

സംവരണം 50 ശതമാനത്തില്‍ കൂടാന്‍ പാടില്ല ; മറാത്ത സംവരണം റദ്ദാക്കി സുപ്രീം കോടതി വിധി

സംവരണം ഒരിക്കലും 50 ശതമാനത്തിന് മുകളില്‍ വരരുതെന്ന് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ സുപ്രീം കോടതി അഞ്ചംഗ ഭരണഘടാനാ ബെഞ്ച് വ്യക്തമാക്കി ന്യൂഡല്‍ഹി : രാജ്യത്ത് സംവരണ വിഷയത്തില്‍ സുപ്രീം കോടതിയുടെ നിര്‍ണായക വധി.

Read More »

കുടിലില്‍ താമസം, തോല്‍പ്പിച്ചത് കോടീശ്വരനെ ; മാരിമുത്തുവിന്റെ വിജയഗാഥ പാടി സോഷ്യല്‍ മീഡിയ

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുത്തുറൈപൂണ്ടിയിലെ സി.പി.ഐ സ്ഥാനാര്‍ത്ഥിയുടെ ജയമാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. ഓലക്കുടിലില്‍ താമസിക്കുന്ന മാരിമുത്തു തോല്‍പ്പിച്ചത് അണ്ണാ ഡി.എം.കെയുടെ കോടീശ്വരനായ സ്ഥാനാര്‍ത്ഥി സുരേഷ് കുമാറിനെയാണ് ചെന്നൈ: ഓലക്കുടിലില്‍ താമസിക്കുന്ന സി.പി.ഐ സ്ഥാനാര്‍ത്ഥി

Read More »

ഓക്‌സിജന്‍ കിട്ടാതെ വീണ്ടും ദുരന്തം ; തമിഴ്‌നാട്ടില്‍ 11 പേര്‍ മരിച്ചു, ആശുപത്രിക്ക് മുന്നില്‍ ബന്ധുക്കളുടെ പ്രതിഷേധം

തമിഴ്‌നാട്ടില്‍ ഓക്‌സിജന്‍ കിട്ടാതെ 11 പേര്‍ മരിച്ചു. സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളവരാണ് മരിച്ചത്. ചെങ്കല്‍പ്പേട്ട് സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം ചെന്നൈ : തമിഴ്നാട്ടില്‍ ഓക്സിജന്‍ ലഭിക്കാതെ കോവിഡ് രോഗികളടക്കം 11 പേര്‍ മരിച്ചു. ചെങ്ക

Read More »

ഉഭയകക്ഷി ചര്‍ച്ചകള്‍ ഇന്നാരംഭിക്കും ; രണ്ട് മന്ത്രിസ്ഥാനങ്ങള്‍ വേണമെന്ന് കേരള കോണ്‍ഗ്രസ്, ഒരെണ്ണം നല്‍കാമെന്ന് സിപിഎം

രണ്ടാം പിണറായി സര്‍ക്കാറില്‍ മന്ത്രിസ്ഥാനങ്ങള്‍ ഘടക കക്ഷികള്‍ക്ക് വിഭജിക്കുന്നത് സംബന്ധിച്ച് ഉഭയകക്ഷി ചര്‍ച്ചകള്‍ ഇന്നാരംഭിക്കാനിരിക്കെ, കൂടുതല്‍ മന്ത്രി സ്ഥാനങ്ങള്‍ വേണമെന്നാവശ്യം ഘടകകക്ഷികളില്‍ ശക്തമായി. രണ്ട് മന്ത്രിസ്ഥാനങ്ങള്‍ വേണമെന്നാണ് കേരള കോണ്‍ ഗ്രസ് എമ്മിന്റെ ആവശ്യം

Read More »

നീചരാഷ്ട്രീയത്തിന്റെ കടയ്ക്കല്‍ പ്രബുദ്ധ ജനം ആഞ്ഞു വെട്ടുക തന്നെ ചെയ്തു ; ശബരിമല നിലപാട് തിരുത്തി കോണ്‍ഗ്രസ് മാപ്പു പറയണമെന്ന് തോമസ് ഐസക്

തിരുവനന്തപുരം : സ്വയംവിമര്‍ശനം കോണ്‍ഗ്രസിന്റെ അജണ്ടയിലുണ്ടെങ്കില്‍ ശബരിമലയി നിലപാട് തിരുത്തി പുതിയ തലമുറയോട് മാപ്പു പറയണമെന്ന് തോമസ് ഐസക്. ആചാരസംരക്ഷണ നിയമവുമായി രംഗത്തിറങ്ങിയവരെ മൂലയ്ക്കിരുത്തണം. അത്തരം തുറന്നു പറച്ചിലുകളാണ് കോണ്‍ഗ്രസിലെ യുവാക്കളില്‍ നിന്ന് നാട്

Read More »

മാനുഷികമായ തലങ്ങളിലേക്ക് മത ചിന്തകളെ ഉയര്‍ത്തിയ തിരുമേനി – മുഖ്യമന്ത്രി

മാര്‍ത്തോമ്മാ സഭാ മുന്‍ പരമാധ്യക്ഷന്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു തിരുവനന്തപുരം : മാര്‍ത്തോമ്മാ സഭാ മുന്‍ പരമാധ്യക്ഷന്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം

Read More »

ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്ത ഓര്‍മ്മയായി ; വിടപറഞ്ഞത് ഇടയന്‍മാരുടെ വലിയ ഇടയന്‍

ലോകത്തെ തന്നെ ഏറ്റവും പ്രായം കൂടിയ മെത്രാപ്പോലിത്തയായിരുന്നു ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം. ഏപ്രില്‍ 27നാണ് അദ്ദേഹത്തിന് 104 വയസ് തികഞ്ഞത്. സ്വത സിദ്ധമായ നര്‍മ്മത്തിലൂടെ തലമുറകളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ആത്മീയാചാര്യനെ രാജ്യം പത്മഭൂഷന്‍

Read More »