Day: May 4, 2021

അധ്യക്ഷ പദവി രാജിവെക്കാന്‍ തയ്യാര്‍ ; കേന്ദ്ര നേതാക്കളെ നിലപാട് അറിയിച്ചു കെ സുരേന്ദ്രന്‍

നിയമസഭ തെരഞ്ഞെടുപ്പു തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബിജെപി സംസ്ഥാന അധ്യക്ഷ പദവി രാജിവെക്കാന്‍ സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍ തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പു തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബിജെപി സംസ്ഥാന അധ്യക്ഷ പദവി രാജിവെക്കാന്‍

Read More »

കേന്ദ്രം കനിഞ്ഞു ; സംസ്ഥാനത്തിന് ആശ്വാസമായി 4.75 ലക്ഷം വാക്‌സിന്‍ കൂടി എത്തി

സംസ്ഥാനം നേരിടുന്ന വാക്‌സിന്‍ ക്ഷാമത്തിന് താല്‍ക്കാലിക ആശ്വാസമായി 4.75 ലക്ഷം ഡോസ് വാക്‌സിനാണ് കേന്ദ്രം തിരുവനന്തപുരത്തെ ത്തിച്ചത് തിരുവനന്തപുരം: വാക്‌സീന്‍ നല്‍കേണ്ട ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നും ആവര്‍ത്തിച്ചതിനെ തുടര്‍ന്ന് രാത്രിയോടെ

Read More »

വിജയാഘോഷമില്ല; മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സദ്യയൊരുക്കി വി.എന്‍ വാസവന്‍

കോട്ടയം മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വിഭവ സമൃ ദ്ധമായ സദ്യ നല്‍കാനാണ് ഏറ്റുമാനൂരില്‍ ജയിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.എന്‍ വാസവന്റെ തീരുമാനം കോട്ടയം : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കോട്ടയം മെഡിക്കല്‍

Read More »

കേരളത്തില്‍ ഗുജറാത്ത് മോഡല്‍ പ്രവര്‍ത്തനം  ; അണികള്‍ക്ക് ശോഭ സുരേന്ദ്രന്റെ ആഹ്വാനം

അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നരേന്ദ്രമമോദിജിയോട് ഒപ്പം കേരളത്തില്‍ നിന്ന് ബിജെപിക്കാര്‍ ജയിച്ചു കയറുമെന്ന് നമ്മള്‍ ദൃഢപ്രതിജ്ഞ ചെയ്യണമെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. തിരുവനന്തപുരം : അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നരേന്ദ്രമമോദിജിയോട് ഒപ്പം കേരളത്തില്‍

Read More »

ഓടുന്ന ട്രെയിനില്‍ യുവതിയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന സംഭവം ; പ്രതി ബാബുക്കുട്ടന്‍ അറസ്റ്റില്‍

ആലപ്പുഴ നൂറനാട് സ്വദേശി ബാബുക്കുട്ടന്‍ ആണ് പിടിയിലായത്. പത്തനംതിട്ട ചിറ്റാര്‍ ഈട്ടിച്ചുവട്ടില്‍ നിന്നാണ് പ്രതി പിടിയിലായതെന്ന് പൊലിസ് അറിയിച്ചു പത്തനംതിട്ട: ഓടുന്ന ട്രെയിനില്‍ യുവതിയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതി അറ സ്റ്റില്‍.

Read More »

ഒരു തുള്ളി പോലും പാഴാക്കിയില്ല ; കേന്ദ്രം നല്‍കിയതിനേക്കാള്‍ കൂടുതല്‍ വാക്‌സിന്‍ ഉപയോഗിച്ചെന്ന് മുഖ്യമന്ത്രി

കേന്ദ്രത്തില്‍ നിന്ന് ലഭിച്ചത് 73,38,860 ഡോസ് വാക്‌സീനാണ്. ഓരോ വാക്‌സീന്‍ വയലിനകത്തും വേസ്റ്റേജ് ഫാക്ടര്‍ എന്ന നിലയില്‍ ഒരു ഡോസ് അധികമുണ്ടാകാറുണ്ട്. ഈ അധിക ഡോസ് പോലും ആശുപത്രികളില്‍ പാഴാക്കിയില്ല. അത്രയ്ക്ക് ശ്രദ്ധിച്ച് ഉപയോഗിച്ചതു

Read More »

കോവിഡ് വ്യാപനം രൂക്ഷം; മിനി ലോക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടിയേക്കും, സാഹചര്യങ്ങള്‍ പരിഗണിച്ച് അന്തിമ തീരുമാനം

നിലവില്‍ മെയ് ഒമ്പതു വരെയുള്ള നിയന്ത്രണങ്ങള്‍ 16 വരെ നീട്ടാനാണ് ആലോചന. ഇന്നു ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിച്ചത് തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ

Read More »

ഇടത് മുന്നണിക്ക് ഇത് ചരിത്ര വിജയം ; മെയ് ഏഴ് വിജയദിനാഘോഷം, പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പിലാക്കുമെന്ന് എ.വിജയരാഘവന്‍

തെരഞ്ഞെടുപ്പിലെ ചരിത്രവിജയത്തിന്റെ ഭാഗമായി മെയ് ഏഴിന് ഇടതുമുന്നണി വിജയദിനമായി ആചരിക്കുമെന്ന് സി.പി.എം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്‍. വീടുകളില്‍ ദീപശിഖ തെളിയിച്ച് വിജയാഹ്ലാദം പങ്കിടുക തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ ചരിത്രവിജയത്തിന്റെ ഭാഗമായി മെയ്

Read More »

സര്‍ക്കാരിന് ഒരു ഫ്രഷ് ഫേസ് ; മന്ത്രിസഭയില്‍ പുതുമുഖങ്ങളെ കൊണ്ടു വരാന്‍ ആലോചന, സത്യപ്രതിജ്ഞ വൈകും

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് വൈകും. ഈ മാസം 18 ന് ശേഷം മതിയെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം. രണ്ടാം പിണറായി മന്ത്രിസഭയില്‍ മുഖ്യമന്ത്രി ഒഴികെ പത്തോളം

Read More »

‘ ഇങ്ങനെയൊരു ഉറക്കംതൂങ്ങി പ്രസിഡന്റിനെ നമുക്ക് ഇനിയും വേണോ?’; മുല്ലപ്പള്ളിക്കെതിരെ ഒളിയമ്പുമായി ഹൈബി

നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ തിരെ ഒളിയമ്പുമായി ഹൈബി ഈഡന്‍. ഇങ്ങനെയൊരു ഉറങ്ങുന്ന പ്രസിഡന്റിനെ നമുക്ക് ഇനിയും വേണോ എന്ന് ഹൈബി ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ചു. കൊച്ചി

Read More »

സ്ഥാനാര്‍ത്ഥികളുടെ കൂട്ടത്തോല്‍വി, ഹൈക്കമാന്‍ഡ് റിപ്പോര്‍ട്ട് തേടി ; സ്വയം രാജിവെച്ച് ഒഴിയില്ലെന്ന് മുല്ലപ്പള്ളി

രാജിക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് എന്ത് തീരുമാനം എടുത്താലും അംഗീകരിക്കും. എന്നാല്‍ പോരാട്ടത്തില്‍ പരാജയപ്പെട്ട് ഇട്ടെറിഞ്ഞ് പോകില്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കണ്ണൂര്‍ : പരാജയത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.

Read More »

‘കഴിവതും വേഗം കളമൊഴിഞ്ഞ് നാടിനെയും പ്രസ്ഥാനത്തെയും രക്ഷിക്കുക’ ; കെ സുരേന്ദ്രനെതിരെ ആര്‍എസ്എസ് നേതാവ്

ബി.ജെ.പി അവസാനനിമിഷം മാത്രം സ്ഥാനാര്‍ഥികളെ നിശ്ചയിച്ചതിനെയും നിഷ്‌ക്രിയരായവരുടെ നോമിനേഷന്‍ തള്ളിപ്പോയതിനെയും നന്ദകു മാര്‍ ഫേസ്ബുക്ക് കുറിപ്പില്‍ വിമര്‍ശിച്ചു. കഴിവതും വേഗം കളമൊഴിഞ്ഞ് നാടിനെയും പ്രസ്ഥാനത്തെയും രക്ഷിക്കണമെന്നും നന്ദകുമാര്‍ പറയുന്നു നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന്

Read More »

കോണ്‍ഗ്രസില്‍ അടിമുടി അഴിച്ചുപണി വേണം ; തൊലിപ്പുറത്തെ ചികിത്സ കൊണ്ട് കാര്യമില്ലെന്ന് കെ സി ജോസഫ്

സംഘടന പ്രശ്‌നങ്ങള്‍ക്ക് തൊലിപ്പുറത്തെ ചികിത്സ കൊണ്ട് കാര്യമില്ലെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ജയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ മതിമറന്നു പോയെന്നുംകെ സി ജോസഫ്. തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വി മൂടിവെയ്ക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടന്നെന്നും അദ്ദേഹം നേതാക്കളെ കുറ്റപ്പെടുത്തി

Read More »

നടന്‍ മേള രഘു അന്തരിച്ചു ; അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം അബോധാവസ്ഥയില്‍ തുടരുകയായിരുന്നു കൊച്ചി : നടന്‍ മേള രഘു അന്തരിച്ചു. 60 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.കഴിഞ്ഞ മാസം 16ന്

Read More »

കോവിഡ് വ്യാപനം, യാത്രക്കാര്‍ കുറഞ്ഞു ; 10 സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി

മെയ് 6 മുതല്‍ 15 വരെയാണ് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയത്. ടിക്കറ്റ് റിസര്‍വ് ചെയ്ത യാത്രക്കാര്‍ക്ക് പണം തിരിച്ചു നല്‍കുമെന്ന് റെയില്‍വെ അറിയിച്ചു തിരുവനന്തപുരം : യാത്രക്കാരുടെ എണ്ണത്തില്‍ കുറവ് വന്നതിനാല്‍ കേരളത്തിലോടുന്ന

Read More »

‘ജീവിച്ചിരിക്കുന്ന ടിപിയെ സഭയില്‍ പിണറായിക്ക് കാണാം’ ; കൊലപാതക രാഷ്ട്രീയത്തിനെതിരെ കെ.കെ.രമ

ജീവിച്ചിരിക്കുന്ന ടിപിയെ സഭയില്‍ പിണറായിക്ക് കാണാമെന്നും മനുഷ്യന് ജീവിക്കാനുള്ള അവകാശമാണ് വേണ്ടതെന്നും രമ കോഴിക്കോട്: കൊലപാതക രാഷ്ട്രീയത്തിനെതിരെ നിയമസഭയില്‍ ശക്തമായി ശബ്ദമുയര്‍ത്തു മെ ന്ന് നിയുക്ത വടകര എം.എല്‍.എ കെ.കെ.രമ. വലിയ വിജയത്തി നിടയിലും

Read More »

രാജ്യത്ത് കോവിഡ് വ്യാപനം ശമനമില്ലാതെ തുടരുന്നു ; 24 മണിക്കൂറിനിടെ 3,57,229 പേര്‍ക്ക് കോവിഡ്, 3449 മരണം

24 മണിക്കൂറിനിടെ 3,57,229 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 2,02,82,833 ആയി. ഇന്നലെ 3449 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത് തിരുവനന്തപുരം : രാജ്യത്ത് 24 മണിക്കൂറിനിടെ 3,57,229 പേര്‍ക്ക്

Read More »