Day: May 3, 2021

ആര്‍ ബാലകൃഷ്ണ പിളള അന്തരിച്ചു ; വിടവാങ്ങിയത് കേരള കോണ്‍ഗ്രസ് സ്ഥാപക നേതാവ്

കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു കൊല്ലം: കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാനും മുന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയ ര്‍മാ നുമായ ആര്‍ ബാലകൃഷ്ണ പിളള (86) അന്തരി ച്ചു.

Read More »