Day: May 2, 2021

മാണി സി കാപ്പന്റെ വിജയം, ജോസ് കെ മാണിയുടെ പതനം ; അധികാര സമവാക്യങ്ങളില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കും

രാജ്യസഭാ സീറ്റ് രാജി വച്ച് ഇടത് പാളയത്തിലേക്ക് എത്തിയ ജോസ് കെ മാണി പാലായില്‍ തോല്‍വി കേരള കോണ്‍ഗ്രസിന്റെ അധികാര സമവാക്യങ്ങളിലും വലിയ മാറ്റമുണ്ടാക്കും പാലാ: ജോസ് കെ മാണിക്കെതിരെ വലിയ വോട്ട് വ്യത്യാസവുമായാണ്

Read More »

ചരിത്രം തിരുത്തിയെഴുതി പിണറായി ; ഇടതു സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേക്ക്

ഉച്ചയ്ക്ക് പന്ത്രണ്ടു മണി വരെയുള്ള കണക്കുകള്‍ പ്രകാരം 140 അംഗ സഭയില്‍ 90 സീറ്റുമായി എല്‍ഡിഎഫ് വ്യക്തമായ മേധാവിത്വം തുടരുകയാണ്. തിരുവനന്തപുരം : സംസ്ഥാന രാഷ്ട്രീയത്തിലെ ചരിത്രം തിരുത്തിയെഴുതി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു

Read More »

ആദ്യ ജയംകുറിച്ച് മന്ത്രി ടി പി രാമകൃഷ്ണന്‍ ; 5033 വോട്ടിന് വിജയം

കോഴിക്കോട് : സംസ്ഥാനത്ത് ആദ്യ ജയംകുറിച്ച് മന്ത്രി ടി പി രാമകൃഷ്ണന്‍. കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര മണ്ഡലത്തില്‍ നിന്നാണ് ടി പി രാമകൃഷ്ണന്‍ 5033 വോട്ടിന് വിജയിച്ചത്. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ അല്‍പ്പം പിന്നില്‍ പോയിരുന്നെങ്കിലും

Read More »

ചുവപ്പണിയുന്നു കേരളം, ഉറപ്പാണ് എല്‍ഡിഎഫ് ; ആദ്യ വിജയം മന്ത്രിമാരായ ടി പി രാമകൃഷ്ണനും എം എം മണിക്കും

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ തുടര്‍ഭരണം ഉറപ്പിച്ച് കേരളത്തില്‍ ഇടത് തരംഗം. സര്‍വ്വ മേഖലയിലും അധിപത്യം പുലര്‍ത്തി ഇടതപക്ഷം മുന്നേറുകയാണ്. ആദ്യ വിജയം പേരമ്പ്ര മണ്ഡലത്തില്‍ ടി പി രാമകൃഷ്ണന്റേതാണ്. ഉടമ്പന്‍ചോല

Read More »

തമിഴ്‌നാട്ടില്‍ നടി ഖുശ്ബു പിന്നില്‍; ഡി.എം.കെ 113 സീറ്റില്‍ ലീഡ്

നിലവില്‍ പുറത്തുവന്ന ഫലസൂചനകള്‍ പ്രകാരം ഖുശ്ബു പിന്നിലാണ്. കരുണാനിധി കുടുംബവുമായി അടുത്ത ബന്ധമുള്ള ഡോ എഴിലനാണ് തൗസന്റ് ലൈറ്റ്‌സില്‍ ഡി.എം.കെ സ്ഥാനാര്‍ത്ഥി ചെന്നൈ : തമിഴ്നാട്ടില്‍ വലിയ മത്സരം നടക്കുന്ന നിയമസഭാ മണ്ഡലമാണ് ചെന്നൈ

Read More »

തൃശൂരില്‍ വീണ്ടും ലീഡ് നില മാറിമറിയുന്നു ; സുരേഷ് ഗോപി മുന്നില്‍, പത്മജ പിന്നില്‍

ഒരു ഘട്ടത്തില്‍ മുന്നില്‍ നിന്ന എന്‍.ഡി.എ സ്ഥാനാര്‍ഥി സുരേഷ് ഗോപി ഇപ്പോള്‍ വീണ്ടും ലീഡ് ചെയ്യുകയാണ്. തൃശൂരില്‍ വീണ്ടും ലീഡ് നില മാറിമറിയുന്നു. ഒരു ഘട്ടത്തില്‍ മുന്നില്‍ നിന്ന എന്‍.ഡി.എ സ്ഥാനാ ര്‍ഥി സുരേഷ്

Read More »

ഉടുമ്പന്‍ചോലയില്‍ എംഎം മണി വിജയം ഉറപ്പാക്കി മുന്നേറ്റം ; തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തി

വോട്ടെണ്ണി തുടങ്ങിയ സമയം മുതല്‍ ക്രമാനുഗതമായ മുന്നേറ്റമാണ് മന്ത്രി എംഎം മണി മണ്ഡലത്തില്‍ നേടിയത് ഇടുക്കി: ഉടുമ്പന്‍ചോല മണ്ഡലത്തില്‍ എംഎം മണി വിജയം ഉറപ്പാക്കി മുന്നേറ്റം. തുടക്കം മുതല്‍ എം.എം മണി ലീഡ് നിലനിര്‍ത്തി.

Read More »

പത്തനംതിട്ടയില്‍ ഇടത് സ്ഥാനാര്‍ഥികള്‍ മുന്നില്‍ ; കെ സുരേന്ദ്രന്‍ കോന്നിയില്‍ മൂന്നാം സ്ഥാനത്ത്

തിരുവല്ലയില്‍ മാത്യു ടി. തോമസും കോന്നിയില്‍ കെ.യു. ജനീഷ്‌കുമാറും അയിരത്തിലധികം വോട്ടുകള്‍ക്ക് മുന്നിലാണ് പത്തനംതിട്ട: നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ പത്തനംതിട്ട ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും ഇടത് സ്ഥാനാര്‍ഥികള്‍ ലീഡ് ചെയ്യുന്നു. ആദ്യമണിക്കൂറിലെ ഫലസൂചനകളനുസരിച്ച്

Read More »

തമിഴ്നാട്ടില്‍ ഡിഎംകെ മുന്നില്‍ ; 35 സീറ്റുകളില്‍ ലീഡ്

ചെന്നൈ : തമിഴ്നാട്ടില്‍ ആദ്യ ഫലസൂചനകള്‍ പുറത്തു വരുമ്പോള്‍ പ്രതീക്ഷിച്ചത് പോലെ ഡിഎംകെയുടെ മുന്നില്‍. 78 സീറ്റില്‍ അധികം ഡിഎംകെ സഖ്യമാണ് ലീഡ് ചെയ്യുന്നത്. 234 സീറ്റുകളുള്ള തമിഴ്നാട്ടില്‍ 35 സീറ്റുകളില്‍ ഡിഎംകെ മുന്നേറുകയാണ്.

Read More »

തുടര്‍ഭരണം ഉറപ്പാക്കി എല്‍ഡിഎഫ് മുന്നേറ്റം ; 90 സീറ്റുകളില്‍ ലീഡ്

നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ പത്തിലേറെ ജില്ലകളില്‍ എല്‍.ഡി.എഫ് മുന്നേറുകയാണ്. ജോസ് കെ. മാണിയുടെ വരവോടെ കോട്ടയത്ത് ഉള്‍പ്പടെ എല്‍.ഡി.എഫിന് മുന്നേറ്റമുണ്ടായി. ഇടതുകോട്ടയായ ആലപ്പുഴയില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്ത ല യുടെ ഹരിപ്പാട് ഒഴികെ

Read More »

ബംഗാളില്‍ കനത്ത പോരാട്ടം ; തൃണമൂല്‍ മുന്നില്‍, തൊട്ടുപിന്നില്‍ 39 സീറ്റില്‍ ബിജെപി

പശ്ചിമ ബംഗാളില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവേ തൃണമൂല്‍ കോണ്‍ഗ്രസ് 41 സീറ്റില്‍ ലീഡ് ചെയ്യുന്നു. 39 ഇടത്താണ് ബിജെപി മുന്നേറുന്നത്. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. പശ്ചിമ ബംഗാളില്‍ മമതാ ബാനര്‍ജിയും ബിജെപിയും നേരിട്ട് ഏറ്റുമുട്ടിയപ്പോള്‍

Read More »

സംസ്ഥാനത്ത് എല്‍.ഡി.എഫിന് ലീഡ്. ; ധര്‍മ്മടത്ത് പിണറായി വിജയന്‍ മുന്നില്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ ഒരു മണിക്കൂറിലേക്ക് എത്തുമ്പോള്‍ സംസ്ഥാനത്ത് എല്‍.ഡി.എഫിന് ലീഡ്. ധര്‍മ്മടം മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ലീഡ് അഞ്ഞൂറിലേക്ക് ഉയര്‍ന്നു. കല്യാശ്ശേരിയിലും മട്ടന്നൂരും പയ്യന്നൂരും എല്‍ ഡി എഫിന് തന്നെയാണ്

Read More »