Day: May 1, 2021

കോവിഡ് രോഗികള്‍ മരിച്ചു വീഴുന്നതില്‍ മനംനൊന്ത് യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്ത നിലയില്‍

കോവിഡ് രോഗികള്‍ മരിച്ചു വീഴുന്നതില്‍ കടുത്ത മാനസിക സമ്മര്‍ദം താങ്ങാനാകാതെ ഡോക്ടര്‍ ആത്മഹത്യ ചെയ്തു. ഡല്‍ഹി സ്വകാര്യ ആശുപത്രിയിലെ കോവിഡ് വാര്‍ഡില്‍ നൂറു കണക്കിന് രോഗികളുടെ ജീവന്‍ രക്ഷിച്ചലെ ഡോക്ടര്‍ വിവേക് റായ് ആണ്

Read More »

സത്യപ്രതിജ്ഞക്ക് നിര്‍ദേശം നല്‍കിയോ? ; ആ വാര്‍ത്ത ഭാവനാസമ്പന്നരുടെ സൃഷ്ടി, ചിരിച്ചു തള്ളി മുഖ്യമന്ത്രി

തിങ്കളാഴ്ച തന്നെ സത്യപ്രതിജ്ഞയ്ക്ക് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയയെന്ന വാര്‍ത്ത ചിരിച്ചുകൊണ്ട് തള്ളിക്കളഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. അത് സംബന്ധിച്ച് വന്നത് ഭാവനാസമ്പന്നര്‍ സൃഷ്ടിച്ച വാര്‍ത്തയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി തിരുവനന്തപുരം : തുടര്‍ഭരണം ലഭിക്കുമെന്ന ആത്മവിശ്വാസത്തില്‍

Read More »

സംസ്ഥാനത്ത് നാളെയും കര്‍ശന നിയന്ത്രണം തുടരും ; യാതൊരുവിധ ആഘോഷവും കൂടിച്ചേരലും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി

ആരും അനാവശ്യമായി പുറത്തിറങ്ങാനോ പൊതുസ്ഥലത്ത് കൂട്ടംകൂടാനോ പാടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. യാതൊരുവിധ ആഘോഷവും കൂടിച്ചേരലും അനുവദിക്കില്ല. ഇക്കാര്യം സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും നേരത്തെതന്നെ തീരുമാനിച്ചതാണ്. ജയിക്കുന്നവര്‍ ആഹ്ലാദ പ്രകടനം ഒഴിവാക്കണമെന്നാണ് എല്ലാ കക്ഷികളും

Read More »

പോസ്റ്റല്‍ വോട്ടുകള്‍ കൗണ്ടിങ് ഏജന്റുമാരെ ബോധ്യപ്പെടുത്തണം ; ചെന്നിത്തല കേന്ദ്ര തിരെഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കത്ത് നല്‍കി

രമേശ് ചെന്നിത്തല കേന്ദ്ര തിരെഞ്ഞെടുപ്പ് കമ്മീഷണര്‍ക്കും സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍മാര്‍ക്കും കത്ത് നല്‍കി തിരുവനന്തപുരം : എണ്ണുന്ന ഓരോ പോസ്റ്റല്‍ വോട്ടുകളും കൗണ്ടിങ് ഏജന്റുമാരെ കാണിച്ചു ബോധ്യപ്പെടുത്തണമെന്നും, വോട്ടെണ്ണലില്‍ മനപ്പൂര്‍വം കൃത്രിമം കാണിക്കാന്‍

Read More »

ആര്‍ടിപിസിആര്‍ നിരക്ക് കുറച്ചത് പഠനശേഷം ; വിസമ്മതം തുടര്‍ന്നാല്‍ ലാബുകള്‍ക്കെതിരെ നിയമനടപടിയെന്ന് മുഖ്യമന്ത്രി

ആര്‍ടിപിസിആര്‍ പരിശോധന നടത്തില്ലെന്ന നിലപാട് ഇത്തരമൊരു ഘട്ടത്തില്‍ എടുക്കരുത്. വിസമ്മതം തുടര്‍ന്നാല്‍ ലാബുകള്‍ ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു തിരുവനന്തപുരം : സ്വകാര്യ ലാബുകളിലെ ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് കുറച്ച

Read More »

‘തൊണ്ടയില്‍ തൂമ്പവച്ചു തോണ്ടിയാലും മിണ്ടില്ലെന്ന വാശിയിലാണ് സഹമന്ത്രിയും സംഘവും’ ; കൊടകര കുഴല്‍പ്പണക്കേസില്‍ വി.മുരളീധരനെ പരിഹസിച്ച് തോമസ് ഐസക്

  കൊടകരയില്‍ ഒരു ദേശീയ പാര്‍ട്ടിയുടെ ഹവാലപ്പണം തട്ടിയെടുത്ത കേസില്‍, തൊണ്ടയില്‍ തൂമ്പവച്ചു തോണ്ടിയാലും ഒരക്ഷരം മിണ്ടില്ലെന്ന വാശിയിലാണു നമ്മുടെ കേന്ദ്രസഹമന്ത്രിയും സംഘവും; ബിജെപിയെയും കേന്ദ്രമന്ത്രി വി. മുരളീധരനെയും പരിഹസിച്ച് ധനമന്ത്രി തോമസ് ഐസക്

Read More »

വാക്‌സിന്‍ ക്ഷാമം ഗുരുതര പ്രതിസന്ധി ; അമിത തുക ഈടാക്കുന്ന ലാബുകള്‍ക്കെതിരെ കര്‍ശന നടപടി : മന്ത്രി

നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഒന്നരക്കോടിയിലേറെ വാക്‌സിന്‍ ആവശ്യമാണെന്നും ഇതിനായി കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു തിരുവനന്തപുരം : വാക്‌സിന്‍ ലഭിക്കാത്തത് ഗുരുതരമായ പ്രതിസന്ധിയാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്ത്

Read More »

ഓക്‌സിജന്‍ കിട്ടാതെ വീണ്ടും മരണം ; സ്വകാര്യആശുപത്രിയില്‍ ഡോക്ടര്‍ അടക്കം എട്ടുപേര്‍ക്ക് ദാരുണാന്ത്യം

 ഓക്‌സിജന്‍ കിട്ടാതെ ഡല്‍ഹി ബത്ര ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഡോക്ടര്‍ ഉള്‍പ്പടെ എട്ട് പേരാണ് മരിച്ചത് ന്യൂഡല്‍ഹി: ഓക്‌സിജന്‍ കിട്ടാതെ ഡല്‍ഹി ബത്ര ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഡോക്ടര്‍ ഉള്‍പ്പടെ എട്ട് പേര്‍ മരിച്ചു.

Read More »
criminal offence for some Australians to come home from overseas.

ഇന്ത്യയില്‍ നിന്ന് മടങ്ങിയെത്തുന്നവര്‍ കടുത്ത ശിക്ഷ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ ; 5 വര്‍ഷം ജയില്‍ ശിക്ഷയും പിഴയും

കോവിഡ് പ്രതിസന്ധി മറികടക്കാനുള്ള കടുത്ത നടപടികളുടെ ഭാഗമായാണ് ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് നല്‍കുന്നതുപോലുള്ള ശിക്ഷ പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യമായാണ് താല്‍ക്കാലികമായാണെങ്കിലും ഓസ്ട്രേലിയ ഇത്തരമൊരു തീരുമാനം കൈക്കൊള്ളുന്നത് മെല്‍ബണ്‍: കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയില്‍നിന്ന് തിരിച്ചെത്തുന്നവര്‍ക്ക് കടു ത്ത 

Read More »

സിത്താര്‍ വാദകന്‍ പണ്ഡിറ്റ് ദേബു ചൗധരി കോവിഡ്‌ബാധിച്ച് മരിച്ചു ; നഷ്ടമായത് ഇന്ത്യയിലെ മുന്‍നിര സിത്താര്‍വാദകരില്‍ പ്രമുഖന്‍

രാജ്യം പത്മശ്രീയും പത്മഭൂഷണും നല്‍കി ആദരിച്ച സംഗീതജ്ഞനാണ് ദേബു ചൗധരി. സംഗീതനാടക അക്കാദമി അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ന്യൂഡല്‍ഹി : വിഖ്യാത സിത്താര്‍വാദകന്‍ പണ്ഡിറ്റ് ദേബു ചൗധരി (85) കോവിഡ് ബാധിച്ച് മരിച്ചു. മകന്‍ പ്രതീക്

Read More »

യു.പിയില്‍ അത്യാസന്ന രോഗികള്‍ക്ക് പോലും ആശുപത്രികളില്‍ പ്രവേശനമില്ല ; യുവ എന്‍ജിനീയര്‍ക്ക് ആശുപത്രിക്ക് മുന്നില്‍ ദാരുണാന്ത്യം

നോയിഡയിലെ ആശുപത്രിയില്‍ പ്രവേശനം ലഭിക്കാതിരുന്ന എന്‍ജിനീയര്‍ ജാഗ്രതി ഗുപ്തയാണ് കാറില്‍ മരിച്ചത്. സര്‍ക്കാര്‍ ആശുപത്രിക്ക് പുറത്താണ് കോവിഡ് രോഗി ചികിത്സ കിട്ടാതെ മരിച്ചുവീണത് ന്യൂഡല്‍ഹി: യു.പിയില്‍ ഓക്‌സിജന്‍ ക്ഷാമം മൂലം മരിച്ചുവീഴുന്നവരുടെ എണ്ണം കുത്തനെ

Read More »

അരവിന്ദ് കെജ്‌രിവാളിന്റെ ഭാര്യക്ക് കോവിഡ് ; സുനിത കെജ്‌രിവാളിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വെള്ളിയാഴ്ചയാണ് സുനിതയെ സാകേതിലെ മാക്‌സ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ അഡ്മിറ്റാക്കിയത്. ഏപ്രില്‍ 20ന് കോവിഡ് സ്ഥിരീകരിച്ച സുനിത വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് വീട്ടില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഡല്‍ഹി മുഖ്യമന്ത്രി അര

Read More »

എറണാകുളം ജില്ലയില്‍ സമ്പൂര്‍ണ നിയന്ത്രണം ; ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് അമിത തുക ഈടാക്കിയാല്‍ നടപടി: കലക്ടര്‍

ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വര്‍ദ്ധിച്ച സാഹചര്യത്തില്‍ സമ്പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ദേശം. ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് സര്‍ക്കാര്‍ നിശ്ചയിച്ചതിനേക്കാള്‍ കൂടിയ നിരക്ക് ഈടാക്കിയാലും നടപടിയുണ്ടാവും. ഇത്തരം ലാബുകള്‍ക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കുമെന്നും

Read More »

സ്വകാര്യ ലാബുകളില്‍ ആര്‍ ടി പി സി ആര്‍ നിരക്ക് കുറച്ചില്ല ; സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച് പകല്‍കൊള്ള

സംസ്ഥാനത്തെ പല ലാബുകളും 1700 രൂപ നിരക്കില്‍ തന്നെയാണ് രോഗികളില്‍ നിന്ന് ഈടാക്കിയാണ് ടെസ്റ്റ് നടത്തുന്നതെന്ന് പരാതി വ്യാപകമായി തിരുവനന്തപുരം: സ്വകാര്യ ലാബുകളിലെ കോവിഡ്-19 ആര്‍ ടി പി സി ആര്‍ പരിശോധനാ നിരക്ക്

Read More »

രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രം ; പ്രതിദിന രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നു

കോവിഡ് വ്യാപനം അതിതീവ്രമായി തുടരുന്നതിനിടെ രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 4,02,351 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തെന്നാണ് കണക്കുകള്‍ ന്യുഡല്‍ഹി : രാജ്യത്ത് പ്രതിദിന രോഗികളുടെ

Read More »

ഗുജറാത്തില്‍ കോവിഡ് ആശുപത്രിയില്‍ വന്‍ തീപിടിത്തം ; 18 രോഗികള്‍ പൊള്ളലേറ്റ് മരിച്ചു

ബറൂച്ചിലെ പട്ടേല്‍ വെല്‍ഫെയര്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് തീപിടുത്തമുണ്ടായത് ഗാന്ധിനഗര്‍: ഗുജറാത്തിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ പതിനെട്ട് കോവിഡ് രോഗികള്‍ മരിച്ചു. ബറൂച്ചിലെ പട്ടേല്‍ വെല്‍ഫെയര്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗ ത്തിലാണ് തീപിടുത്തമുണ്ടായത്. ഇന്ന് പുലര്‍ച്ചെ

Read More »