
ദേശീയ പാര്‍ട്ടിക്ക് എത്തിച്ച പണം കവര്‍ന്ന കേസ്; 23 ലക്ഷവും സ്വര്‍ണവും പിടികൂടി, സൂക്ഷിച്ചിരുന്നത് ഒമ്പതാം പ്രതിയുടെ വീട്ടില്‍
ഒന്‍പതാം പ്രതിയുടെ വീട്ടില്‍ നിന്നാണ് പണം കണ്ടെത്തിയത്. 23 ലക്ഷം രൂപയും മൂന്ന് പവന്‍ സ്വര്‍ണവുമാണ് കണ്ടെത്തിയത്. കേസില്‍ അറസ്റ്റിലായ ഒന്‍പതാം പ്രതി ബാബുവിന്റെ വീട്ടില്‍ നിന്നാണ് തുക പിടിച്ചെടുത്തത് കോഴിക്കോട് :