Day: April 27, 2021

നേതാക്കള്‍ക്കെതിരെ വ്യാജ വാര്‍ത്ത ; ബ്രിട്ടാസിനും കൈരളി ചാനലിനുമെതിരെ ബിജെപിയുടെ വക്കീല്‍ നോട്ടീസ്

ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു കുഴല്‍പ്പണമായി കൊണ്ട് വന്ന നാല് കോടി തട്ടിയെടുക്കാന്‍ പാലക്കാട്ടും ശ്രമം എന്ന വാര്‍ത്ത നല്‍കിയതിനെ തുടര്‍ന്നാണ് മലയാളം കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ്, കൈരളി മാനേജിങ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ്, വാര്‍ത്താ ഡയറക്ടര്‍

Read More »

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മായി കോവിഡ് ബാധിച്ച് മരിച്ചു ; അന്ത്യം അഹമ്മദാബാദിലെ ആശുപത്രിയില്‍

മോദിയുടെ പിതാവ് ദാമോദര്‍ദാസിന്റെ സഹോദരനായ ജഗജീവന്‍ ദാസിന്റെ ഭാര്യയാണ് മരിച്ച നര്‍മദാബെന്‍. അഹമ്മദാബാദിലെ ആശുപ ത്രിയി ല്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം അഹമ്മദാബാദ്: കോവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി യുടെ അമ്മായി

Read More »

കോവിഡ് പ്രതിരോധിക്കാന്‍ ഹനുമാന്‍ സ്തുതി മന്ത്രം ഫലിച്ചില്ല ;രോഗം ബാധിച്ചതോടെ പ്രജ്ഞാ സിങ് മുങ്ങി, കണ്ടെത്തുന്നവര്‍ക്ക് ഇനാം പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

താക്കൂറിനെ കാണാനില്ലെന്നും കണ്ടെത്തുന്നവര്‍ക്ക് 10,000 രൂപയുടെ ഇനാം പ്രഖ്യാപിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും വക്താവുമായ രവി സക്‌സേന. കോവിഡ് രണ്ടാം തരംഗത്തില്‍ മരുന്നും ഓക്‌സിജനും ചികിത്സാ സൗകര്യങ്ങളുമില്ലാതെ ഭോപാല്‍ നഗരവാസികള്‍ നെട്ടോട്ടമോടുമ്പോള്‍ അവരുടെ എം.പി

Read More »

കോവിഡ് ബാധിച്ച് മരണം, ആംബുലന്‍സ് കിട്ടിയില്ല ; അമ്മയുടെ മൃതദേഹം മക്കള്‍ ശ്മശാനത്തിലേക്ക് കൊണ്ട് പോയത് ബൈക്കില്‍

ആന്ധ്രാ പ്രദേശിലെ ശ്രീകാകുള ത്താണ് സ്ത്രീയുടെ മൃതദേഹം ബൈക്കില്‍ ഇരുത്തി ശ്മശാനത്തിലേക്ക് കൊണ്ടുപോകുന്ന ദാരുണ സംഭവം. ആശുപത്രിയില്‍ നിന്നും ആംബുലന്‍സ് ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് മകനും മരുമകനും ചേര്‍ന്ന് അമ്മയുടെ മൃതദേഹം ബൈക്കില്‍ കയറ്റി ശ്മശാനത്തിലേക്ക്

Read More »

ജനതിക മാറ്റം വന്ന വൈറസ് സാന്നിധ്യം വ്യാപകം ; സംസ്ഥാനത്ത് ഇന്ന് 32,819 പേര്‍ക്ക് കോവിഡ്, 32 മരണം

കഴിഞ്ഞ ദിവസത്തെ നിയന്ത്രണങ്ങള്‍ ശക്തമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയന്ത്രണം പാലിക്കുന്നതില്‍ ആരും വിമുഖത കാട്ടരുത്. ജനതിക മാറ്റം വന്ന വൈറസുകളുടെ സാന്നിധ്യം വ്യാപകമായിട്ടുണ്ടെന്ന് മുഖ്യമന്ത്രി തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 32,819 പേര്‍ക്ക്

Read More »

കണ്ണൂര്‍ സര്‍വകലാശാല അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം ; ഷംസീറിന്റെ ഭാര്യയെ നിയമിക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു

സിപിഎം നേതാവ് എ.എന്‍ ഷംസീര്‍ എം.എല്‍.എയുടെ ഭാര്യയെ തിരക്കിട്ട് ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ നടത്തി നിയമനം നല്‍കാനുള്ള കണ്ണൂര്‍ സര്‍വ്വകലാശാല നടപടി ഹൈക്കോടതി തടഞ്ഞു. കൊച്ചി: എ.എന്‍ ഷംസീര്‍ എം.എല്‍.എയുടെ ഭാര്യയെ തിരക്കിട്ട് ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ

Read More »

കുളിമുറിയില്‍ എട്ട് വയസ്സുകാരിക്ക് പീഡനം ; പതിനാലുകാരനെ മാതാപിതാക്കള്‍ പിടികൂടി

  കുളിക്കുന്നതിനിടയില്‍ പെണ്‍കുട്ടിയെ 14കാരന്‍ പീഡിപ്പിക്കുന്നത് മാതാപിതാക്കള്‍ നേരില്‍ കണ്ടത്. ഇതോടെയാണ് മാസങ്ങളായി നീണ്ടിരുന്ന പീഡനം പുറത്തറിഞ്ഞത്. തമിഴ്നാട് : കുളിമുറിയില്‍ എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ 14 കാരന്‍ പിടിയില്‍. പെണ്‍കുട്ടിയുടെ അയല്‍ക്കാരന്‍

Read More »

സോളാര്‍ തട്ടിപ്പ് കേസ്; സരിതയ്ക്ക് ആറുവര്‍ഷം കഠിന തടവ്, 40,000 രൂപ പിഴ

കോഴിക്കോട് സ്വദേശിയായ സ്വകാര്യ വ്യവസായി അബ്ദുള്‍ മജീദില്‍ നിന്നും 42,70,000 രൂപ തട്ടിയെടുത്ത കേസിലാണ് സരിതയെ ശിക്ഷിച്ചത് കോഴിക്കോട് : സോളാര്‍ തട്ടിപ്പ് കേസില്‍ സരിതാ.എസ്. നായര്‍ക്ക് ശിക്ഷ വിധിച്ച് കോടതി. ആറ് വര്‍ഷത്തെ

Read More »

പ്രതിസന്ധി ഘട്ടത്തില്‍ മൂകസാക്ഷിയാകാനാവില്ല ; വാക്‌സീന്‍ വില നിര്‍ണയത്തില്‍ ഇനി അവസാന വാക്ക് സുപ്രീംകോടതിയുടേത്

വാക്‌സീന്‍ വില നിര്‍ണയത്തിലും അവസാന വാക്ക് ഇനി സുപ്രീംകോടതിയുടേതാകും. പ്രതിസന്ധി ഘട്ടത്തില്‍ മൂകസാക്ഷിയാകാനാവില്ല എന്ന് വ്യക്തമാക്കിയ കോടതി വെള്ളിയാഴ്ച സ്വീകരിക്കുന്ന നിലപാട് കേന്ദ്രസര്‍ക്കാരിന് നിര്‍ണ്ണായകമാകും ന്യുഡല്‍ഹി : ഓക്‌സിജന്‍ ലഭ്യതയില്‍ കോടതി ഇടപെടരുതെന്ന് സോളിസിറ്റര്‍

Read More »

പീഡനക്കേസില്‍ ഇരയും പ്രതിയും വിവാഹിതരായി ; യുവാവിന് എതിരെയുള്ള കേസ് കോടതി റദ്ദാക്കി

ഇരയും പ്രതിയും വിവാഹം കഴിച്ച് ജീവിക്കുന്നത് കണക്കിലെടുത്താണ് ഹൈക്കോടതിയുടെ തുടര്‍നടപടി. ദമ്പതികളുടെ ക്ഷേമവും ഇതിന്റെ പേരില്‍ പൊതുതാത്പര്യം ലംഘിക്കപ്പെടുന്നില്ലെന്നും വിലയിരുത്തിയാണ് ജസ്റ്റിസ് കെ. ഹരിപാലിന്റെ ഉത്തരവ്. ഇത്തരം വിഷയങ്ങളില്‍ പ്രായോഗികമായ നിലപാടാണ് കോടതി സ്വീകരിക്കേണ്ടതെന്ന

Read More »

സോളാര്‍ കേസില്‍ സരിത കുറ്റക്കാരി ; ശിക്ഷാ വിധി ഉടന്‍, മൂന്നാം പ്രതി മണിമോനെ വെറുതെ വിട്ടു

കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി. മൂന്നാം പ്രതി മണിമോനെ വെറുതെ വിട്ടു കോഴിക്കോട് : സോളാര്‍ തട്ടിപ്പു കേസില്‍ രണ്ടാം പ്രതി സരിത എസ് നായര്‍ കുറ്റക്കാരിയെന്ന് കോടതി. കോഴിക്കോട് ജുഡീഷ്യല്‍

Read More »

വോട്ടെണ്ണല്‍ ദിവസം ആഹ്ലാദപ്രകടനങ്ങള്‍ വേണ്ട ; വിലക്കുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍

വോട്ടെണ്ണല്‍ ദിവസത്തിസും തുടര്‍ന്നുള്ള ദിവസങ്ങളിലും ആഹ്ലാദപ്രകടനങ്ങള്‍ വിലക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. മെയ് രണ്ടിനും തുടര്‍ന്നുള്ള ദിവസങ്ങളിലുമാണ് ആഹ്ലാദപ്രകടനങ്ങള്‍ വേണ്ടെന്ന് കമ്മീഷന്‍ ഉത്തരവിട്ടിരിക്കുന്നത് ന്യുഡല്‍ഹി : വോട്ടെണ്ണല്‍ ദിവസത്തിസും തുടര്‍ന്നുള്ള ദിവസങ്ങളിലും ആഹ്ലാദപ്രകടനങ്ങള്‍ വിലക്കി

Read More »

മന്‍സൂര്‍ വധക്കേസ് പ്രതിയുടെ വീടിന് തീയിട്ടു; വാഹനങ്ങളടക്കം കത്തിനശിച്ചു

വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാറും രണ്ട് ബൈക്കുകളും പൂര്‍ണ്ണമായും വീടിന്റെ പിന്‍ഭാഗം കത്തിനശിച്ചു. ചൊക്ലി പൊലീസും ഫയര്‍ സര്‍വീസും സ്ഥലത്തെത്തിയാണ് തീയണച്ചത് കണ്ണൂര്‍: പാനൂര്‍ പുല്ലൂക്കരയിലെ സുന്നി പ്രവര്‍ത്തകന്‍ മന്‍സൂര്‍ വധക്കേസിലെ പ്രതിയുടെ വീടിന് തീയിട്ടു.

Read More »

സംസ്ഥാനത്തിന്റെ പലഭാഗത്തും തീവ്ര രോഗവ്യാപന ശേഷിയുള്ള വൈറസ് ; അത്തരം പ്രദേശങ്ങള്‍ പൂര്‍ണമായും അടച്ചിടുമെന്ന് മുഖ്യമന്ത്രി

അതിതീവ്ര വ്യാപന ശേഷിയുള്ള ജനിതക വ്യതിയാനം വന്ന വൈറസുകളുടെ പ്രബലമായ സാന്നിധ്യമാണ് രണ്ടാം തരംഗത്തില്‍ ഉണ്ടായതെന്ന് മുഖ്യമന്ത്രി ബ്രിട്ടീഷ് വകഭേദവും കൂടുതല്‍ മാരകമായ ദക്ഷിണാഫ്രിക്കന്‍ വകഭേദവും കേരളത്തിന്റെ പല ഭാഗങ്ങളിലും കണ്ടെത്തി അതിതീവ്ര വ്യാപന

Read More »

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിലധികമായാല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാം ; കേന്ദ്രത്തിന്റെ പുതിയ മാര്‍ഗനിര്‍ദേശം

കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍. ഒരാഴ്ചയായി പോസിറ്റിവിറ്റി നിരക്ക് 10 ശതമാനമോ അതില്‍ കൂടുതലോ ആണെങ്കില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താമെന്ന് കേന്ദ്രം നിര്‍ദേശിച്ചു

Read More »