Day: April 26, 2021

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷം ; ബാറുകളും വിദേശമദ്യ വില്‍പനശാലകളും അടയ്ക്കാന്‍ തീരുമാനം

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ബാറുകളും വിദേശമദ്യ വില്‍പനശാലകളും അനിശ്ചിതകാലക്കേക്ക് അടയ്ക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തിലാണ് തീരുമാനം. തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായ

Read More »

ചീഫ് ജസ്റ്റിസിന്റെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ട്; ജസ്റ്റിസ് എന്‍.വി രമണ പൊലീസില്‍ പരാതി നല്‍കി

സമൂഹ മാധ്യമങ്ങളില്‍ ഈ ട്വിറ്റര്‍ അക്കൗണ്ടുപയോഗിച്ച് വ്യജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ചീഫ് ജസ്റ്റിസ് പൊലീസില്‍ പരാതി നല്‍കി ന്യൂഡല്‍ഹി : സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണയുടെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ട്.

Read More »

തെര.കമ്മീഷന്‍ കോവിഡ് പ്രോട്ടോകോള്‍ നടപ്പിലാക്കിയില്ല ; ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മദ്രാസ് കോടതി

കോവിഡ് രണ്ടാം വ്യാപനത്തിന് കാരണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാത്രമാണെന്ന് മദ്രാസ് ഹൈക്കോടതി. തെരഞ്ഞെടുപ്പ് റാലികള്‍ നിയന്ത്രിക്കാന്‍ കമ്മീഷന് കഴിഞ്ഞില്ല. രാഷ്ട്രീയ പാര്‍ട്ടികളെ നിയന്ത്രിക്കുന്നതില്‍ കമ്മീഷന്‍ പരാജയപ്പെട്ടെന്നും ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു ചെന്നൈ: കോവിഡ്

Read More »

വയനാട്ടില്‍ കോവിഡ് ബാധിച്ച് ആരോഗ്യ പ്രവര്‍ത്തക മരിച്ചു ; നിര്യാണത്തില്‍ മന്ത്രി കെ കെ ശൈലജ അനുശോചിച്ചു

മാനന്തവാടി മേപ്പാടി സ്വദേശിനി അശ്വതി(25)യാണ് മരിച്ചത്. മാനന്തവാടി ജില്ലാ ആശുപത്രിയിലെ ലാബ് ടെക്‌നീഷ്യനായിരുന്നു അശ്വതി.രോഗം ഗുരുതരമായതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകും വഴിയായിരുന്നു മരണം വയനാട്: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ആരോഗ്യപ്രവര്‍ത്തക മരിച്ചു.

Read More »

സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍, എന്നാല്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഇല്ല ; ഇന്ന് 21890 പേര്‍ക്ക് കോവിഡ്, 28 മരണം

സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തേണ്ടെന്നും നിയന്ത്രണങ്ങള്‍ കടുപ്പിക്കാനും ഇന്ന് ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 21890 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 28

Read More »

കോവിഡ് വ്യാപനം അതിരൂക്ഷം ; എറണാകുളം ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍

കടകള്‍ അടക്കമുള്ള മുഴുവന്‍ വാണിജ്യസ്ഥാപനങ്ങള്‍ക്കും രാവിലെ 7 മുതല്‍ വൈകീട്ട് 5വരെ പ്രവര്‍ത്തിക്കാന്‍ മാത്രമെ അനുമതിയുള്ളൂ. കൊച്ചി : കോവിഡ് വ്യാപനം രൂക്ഷമായ എറണാകുളം ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു. കടകള്‍ അടക്കമുള്ള

Read More »

സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഇല്ല, വാരാന്ത്യ കര്‍ഫ്യൂ തുടരും, കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കര്‍ശന നിയന്ത്രണം

സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ നടപ്പാക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത സര്‍വക ക്ഷിയോഗത്തില്‍ ധാരണ. രോഗവ്യാപനം തടയുകയെന്ന ലക്ഷ്യത്തെട പ്രഖ്യാപിച്ച ശനി, ഞായര്‍ ദിവസങ്ങളിലെ വാരാന്ത്യ കര്‍ഫ്യൂ തുടരാനും യോഗം നിര്‍ദേശിച്ചു തിരുവനന്തപുരം

Read More »

ആശുപത്രിയില്‍ ആംബുലന്‍സ് കിട്ടിയില്ല ; പിതാവിന്റെ മൃതദേഹം കാറില്‍ കെട്ടിവച്ച് ശ്മശാനത്തിലെത്തിച്ച് മകന്‍

കോവിഡ് ബാധിച്ച് മരിച്ച പിതാവിന്റെ മൃതദേഹം മകന്‍ ശ്മശാനത്തിലെത്തിച്ചത് കാറിന് മുകളില്‍ കെട്ടിവച്ച്. ആഗ്രയിലെ മോക്ഷ ധാമിലാണ് ഹൃദയഭേദക സംഭവം. ശ്മശാനത്തിലെത്തിച്ച് അന്ത്യകര്‍മ്മങ്ങള്‍ക്ക് ശേഷം മൃതദേഹം സംസ്‌കരിച്ചു ആഗ്ര: കോവിഡ് ബാധിച്ച് മരിച്ച പിതാവിന്റെ

Read More »

‘കുഞ്ഞിന്റെ അമ്മയാണ് എന്നൊന്നും ചിന്തിക്കാതെ വ്യക്തിഹത്യ ചെയ്തു’ ; ആദിത്യ  ജയനെതിരെ നടി അമ്പിളി ദേവി പരാതി നല്‍കി

ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് തന്റെ സ്ത്രീത്വത്തെ അപമാനിക്കാനാണ് ആദിത്യന്‍ ശ്രമിക്കുന്നതെന്നും അമ്പിളിദേവി.സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് കാണിച്ചാണ് അമ്പിളി ദേവി പരാതി നല്‍കിയിരിക്കുന്നത് കൊല്ലം: ആത്മഹത്യയ്ക്ക് ശ്രമിച്ച നടനും സീരിയല്‍ താരവുമായ ആദിത്യന്‍ ജയനെതിരെ പൊലീ സി

Read More »

എസ്എസ്എല്‍സി ഐടി പ്രാക്ടിക്കല്‍ പരീക്ഷ മെയ് 5 മുതല്‍ ; കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തണമെന്ന് നിര്‍ദേശം

എസ്എസ്എല്‍സി ഐടി പ്രാക്ടിക്കല്‍ പരീക്ഷ മെയ് 5 മുതല്‍ ആരംഭിക്കണമെന്ന് പൊതു വിദ്യാഭ്യാസ ഡയര്‍ക്ടര്‍ വിജ്ഞാപനം. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട നടപ്പാക്കേണ്ട നിര്‍ദേശങ്ങള്‍ ഡയര്‍ക്ടര്‍ പുറപ്പെടുവിച്ചു തിരുവനന്തപുരം: എസ്എസ്എല്‍സി ഐടി പ്രാക്ടിക്കല്‍ പരീക്ഷ മെയ്

Read More »

പ്രാണവായു കിട്ടാതെ മരിക്കുന്നവരുടെ എണ്ണം കൂടുന്നു, ഹരിയാനയില്‍ ഓക്സിജന്‍ കിട്ടാതെ നാല് കോവിഡ് രോഗികള്‍ കൂടി മരിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ ഓക്സിജന്‍ കിട്ടാതെ ഹരിയാനയില്‍ മാത്രം ലെ മരിച്ചത് 13 രോഗികള്‍. ഡല്‍ഹി ഉള്‍പ്പെടെ സംസ്ഥാനങ്ങളില്‍ കടുത്ത ഓക്സിജന്‍ ക്ഷാമമാണ് നേരിടുന്നത്. പല ആശുപത്രികളും എസ് ഒ എസ് സന്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

Read More »

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷിയോഗം തുടങ്ങി ; മൈക്രോ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താനും വാരാന്ത്യ കര്‍ഫ്യൂ തുടരാനും സാധ്യത

പ്രതിദിന കാല്‍ ലക്ഷത്തിലധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പി ക്കുന്നതു സംബന്ധിച്ച തീരുമാനം ഇന്ന് ഉണ്ടാകും. ഇത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ സര്‍വകക്ഷി യോഗം തുടങ്ങി തിരുവനന്തപുരം : സംസ്ഥാനത്ത് രോഗവ്യാപനത്തിന്റെ

Read More »

രാജ്യത്ത് അതിതീവ്ര കോവിഡ് വ്യാപനം ; പ്രതിദിന രോഗികളുടെ എണ്ണം മൂന്നരലക്ഷം പിന്നിട്ടു, 2812 മരണം

രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന. ആദ്യമായാണ് രോഗികളുടെ എണ്ണം മൂന്നര ലക്ഷം കടക്കുന്നത് ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 24 മണിക്കൂറിനിടെ മൂന്നരലക്ഷം പിന്നിട്ടു. രാജ്യത്ത് പ്രതിദിന

Read More »

കോവിഡ് വ്യാപനം: ഹയര്‍ സെക്കന്ററി പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റിവെച്ചു

ഈ മാസം 28ന് ആരംഭിക്കാനിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും. തിരുവനന്തപുരം : കേരളത്തിലെ ഹയര്‍ സെക്കന്ററി,വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പ്രാ ക്ടി ക്കല്‍ പരീക്ഷകള്‍

Read More »