Day: April 25, 2021

സിദ്ദീഖ് കാപ്പന് വിദഗ്ധ ചികില്‍സ ലഭ്യമാക്കണം ; യുപി മുഖ്യമന്ത്രി ആദിത്യ നാഥിന് പിണറായിയുടെ കത്ത്‌

സിദ്ദീഖ് കാപ്പനെ അടിയന്തരമായി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തില്‍ ആവശ്യപ്പെട്ടു തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ജീവന്‍ രക്ഷിക്കുന്നതിന് വിദഗ്ധ ചികി ല്‍സ ലഭ്യമാക്കണമെന്ന്

Read More »

ഭാര്യയുമായി കലഹം, വധഭീഷണി ; ആത്മഹത്യക്ക് ശ്രമിച്ച സീരിയല്‍ നടന്‍ ആദിത്യന്‍ ആശുപത്രിയില്‍

ഭാര്യയും നടിയുമായ അമ്പിളി ദേവിയുമായി കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്ന് സീരിയല്‍ നടന്‍ ആദിത്യന്‍ ആത്മഹ്‌യക്ക് ശ്രമിച്ചു. കൈയിലെ ഞരമ്പ് മുറിച്ച് നിലയില്‍ കാറിനുള്ളിലാണ് നടനെ കണ്ടെത്തിയത് തൃശൂര്‍ : ഭാര്യയും നടിയുമായ അമ്പിളി

Read More »

കണ്ടെയ്ന്‍മെന്റ് സോണില്‍ വിവാഹം ; പള്ളി അധികാരികളും വധൂവരന്മാരുടെ ബന്ധുക്കളും അറസ്റ്റില്‍

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് വിവാഹം നടത്തിയ പള്ളി അധികാരികള്‍ക്കും, വിവാഹം സംഘടിപ്പിച്ച വധൂവരന്മാരുടെ ബന്ധുക്ക ള്‍ക്കെ തിരെയും വടക്കേക്കര പൊലീസ് കേരള എപ്പിഡെമിക് ഡിസീസ് ഓര്‍ഡിനന്‍സ് 2020 പ്രകാരവും, ഐപിസി ആക്ട് പ്രകാരവും കേസ്

Read More »

കോവിഡ് പ്രോട്ടോകോള്‍ ലംഘനം ; 1145 പേര്‍ അറസ്റ്റില്‍, 3883 പേര്‍ക്കെതിരെ കേസ്, 100 വാഹനങ്ങള്‍ കസ്റ്റഡില്‍

മാസ്‌ക് ധരിക്കാത്ത 19467 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് രണ്ട് കേസും റിപ്പോര്‍ട്ട് ചെയ്തു തിരുവനന്തപുരം : കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3883 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന്

Read More »

‘മൃഗത്തെ പോലെ ചങ്ങലയിട്ട് ആശുപത്രി കിടക്കയില്‍’ ; സിദ്ദീഖ് കാപ്പന്റെ ജീവന്‍ രക്ഷിക്കാന്‍ കെ.യു.ഡബ്ല്യു.ജെ പ്രക്ഷോഭത്തിലേക്ക്

ഉത്തര്‍പ്രദേശ് പൊലീസ് തടങ്കലില്‍ കോവിഡ് ബാധിതനായി ആശുപത്രിയില്‍ നരകയാതന അനുഭവിക്കുന്ന മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ജീവന്‍ രക്ഷിക്കുന്നതിനും മോചനത്തിനുമായി കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രത്യക്ഷ സമരത്തിനും കാമ്പയിനും തുടക്കമിടുന്നു തിരുവനന്തപുരം: ഉത്തര്‍പ്രദേശ് പൊലീസിന്റെ

Read More »

ഇന്ന് ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധന, 28,469 പുതിയ കോവിഡ് ബാധിതര്‍, 30 മരണം ; സംസ്ഥാനം ഗുരുതര പ്രതിസന്ധിയില്‍

രണ്ടാംഘട്ട കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബുധന്‍, വ്യാഴം ദിവസങ്ങളിലായി 2,90,262 സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇതുള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,26,773 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.46 ആണ്

Read More »

യുപിയില്‍ ഓക്സിജന്‍ ക്ഷാമമില്ല ; മറിച്ച് കള്ളം പ്രചരിപ്പിക്കുന്നവരുടെ സ്വത്ത് കണ്ടുകെട്ടും- യോഗി ആദിത്യനാഥ്

  ഉത്തര്‍പ്രദേശില്‍ ഓക്സിജന്‍ ക്ഷാമമില്ലെന്നും അത്തരം കിംവദന്തികള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ദേശീയ സുരക്ഷാനിയമമനുസരിച്ച് കേസെടുക്കുമെന്നും അവരുടെ സ്വത്ത് കണ്ടുകെട്ടുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഓക്സിജന്‍ ക്ഷാമമില്ലെന്നും അത്തരം കിംവദന്തികള്‍ പ്രചരിപ്പിക്കുന്ന വ ര്‍ക്കെതിരെ

Read More »

കോവിഡ് വീഴ്ചയെക്കുറിച്ച് ആരും മിണ്ടരുത് ! ; കേന്ദ്രത്തെ വിമര്‍ശിക്കുന്ന ട്വീറ്റുകള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശം

കോവിഡ് സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ട്വീറ്റുകള്‍ ഇന്ത്യയുടെ ഐടി നിയമത്തിന്റെ ലംഘന മാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ ട്വിറ്ററിന് നോട്ടീസയച്ചിരിക്കുന്നത്. ഇന്ത്യന്‍ ഐടി ആക്ട് 2000 പ്രകാരം ട്വിറ്ററിന് റഫറന്‍സ്

Read More »

ഇന്‍ജക്ഷന്‍ മരുന്നുകള്‍ കരിഞ്ചന്തയില്‍ വില്‍പ്പന, കോവിഡ് രോഗികള്‍ക്ക് കുത്തിവെച്ചത് വെള്ളം ; രണ്ട് ആശുപത്രി ജീവനക്കാര്‍ അറസ്റ്റില്‍

കോവിഡ് രോഗികള്‍ക്കുള്ള റെംഡിസിവിര്‍ ഇന്‍ജക്ഷനു പകരം വെള്ളം കുത്തിവെച്ച ആശുപത്രി ജീവനക്കാരാണ് പിടിയിലായത്. ഉത്തര്‍പ്രദേശിലെ മീററ്റിലെ സുഭ്ഹാര്‍തി മെഡിക്കല്‍ കോളജിലാണ് സംഭവം. ഇവിടെ വാര്‍ഡ് ബോയ് ആയി ജോലി ചെയ്യുന്ന രണ്ട് പേരെയാണ് പൊലീസ്

Read More »

പ്രണയത്തെ എതിര്‍ത്ത സഹോദരനെ കൊന്ന് തുണ്ടംതുണ്ടമാക്കി; കന്നഡ നടിയും കാമുകനും അറസ്റ്റില്‍

നടിയും മോഡലുമായി ഷനായ കത്വെയാണ് അറസ്റ്റിലായത്. 24കാരിയായ ഷനാ, ഇരുപത്തിയൊന്നുകാരനായ കാമുകന്‍ നിയാസ്ഹമീദ് കാട്ടിഗര്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് അറസ്റ്റിലായത്. 32കാരനായ രാകേഷ് കത്വെയാണ് കൊല്ലപ്പെട്ടത് ബെംഗളൂരു: സഹോദരനെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തിയ കേസില്‍

Read More »

സൗജന്യ വാക്സീനേഷന്‍ തുടരും; കള്ളപ്രചാരണങ്ങളില്‍ വീഴരുത്: പ്രധാനമന്ത്രി

കേന്ദ്ര സര്‍ക്കാര്‍ എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും സൗജന്യ വാക്‌സിന്‍ അയച്ചിട്ടുണ്ടെന്നും പദ്ധ തി ഭാവിയിലും തുടരുമെന്നും മോദി വ്യക്തമാക്കി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാ ത്തിലൂടെ രാജ്യത്തോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ന്യൂഡല്‍ഹി:

Read More »

‘ആള്‍ മരിച്ചുപോയിട്ടല്ല ഇടപെടേണ്ടത്, മുഖ്യമന്ത്രി ഇതുവരെ വിഷയത്തില്‍ മിണ്ടിയിട്ടുപോലുമില്ല ‘; സിദ്ദീഖ് കാപ്പന് ചികിത്സ നല്‍കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് ഭാര്യ റൈഹാന

യു.എ.പി.എ ചുമത്തപ്പെട്ട് ഉത്തര്‍പ്രദേശില്‍ തടവിലാണ് മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍. കോവിഡ് ബാധിതനായ കാപ്പനെ കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് മാറ്റി.കട്ടിലില്‍ ചങ്ങലയിട്ട് കെട്ടിയിട്ടിരിക്കുകയാണ്. മൂത്രമൊഴിക്കുന്നത് ബോട്ടിലിലാണ്. ഭര്‍ത്താവിന്റെ ആരോഗ്യ സ്ഥിതിയില്‍ ആശങ്കപ്പെടുന്ന ഭാര്യ റൈഹാന അത്യന്തം

Read More »

രോഗികളുടെ എണ്ണവും മരണനിരക്കും കുതിച്ചുയര്‍ന്നു ; ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി

കോവിഡ് വ്യാപനം ഒരു തരത്തിലും കുറയുന്നില്ലെന്നും അതിനാല്‍ ലോക്ക്ഡൗണ്‍ പിന്‍വലിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വ്യക്തമാക്കി. ന്യുഡല്‍ഹി: കോവിഡ് രോഗികളുടെ എണ്ണവും മരണനിരക്കും കുതിച്ചുയര്‍ന്നതോടെ ഡല്‍ഹി യി ല്‍ ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി

Read More »

രാജ്യത്ത് എണ്ണത്തില്‍ ഇന്നും കുറവില്ല ; 24 മണിക്കൂറിനിടെ മൂന്നര ലക്ഷം പേര്‍ക്ക് കോവിഡ്, 2,767 മരണം

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 3,49,691 പുതിയ പോസിറ്റീവ് കേസുകളാണ് റിപോര്‍ട്ട് ചെയ്തതത്. ഇതോടെ ഇന്ത്യയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് ബാധിതരുടെ എണ്ണം 1,69,60,172 ആയി. 24 മണിക്കൂറിനിടെ 2,767 പേരുടെ

Read More »