
പൂരം നഗരിയില്‍ ആല്‍മരം ഒടിഞ്ഞ് വീണ് രണ്ട് മരണം ; 25 പേര്‍ക്ക് പരിക്ക്, രണ്ടു പേരുടെ നില ഗുരുതരം
തിരുവമ്പാടിയുടെ മഠത്തില്‍ വരവിനിടെയാണ് അപകടം ഉണ്ടായത്. പഞ്ചവാദ്യക്കാര്‍ക്ക് മേല്‍ മരം വീണ് നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ രണ്ടു പേരുടെ നില ഗുരുതരമാണ്. തൃശ്ശൂര്‍: പൂരം നഗരിയില്‍ ആല്‍മരം ഒടിഞ്ഞ് വീണ് രണ്ട് മരണം.