Day: April 24, 2021

തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നവരെ കണ്ടെത്താന്‍ സൈബര്‍ പട്രോളിങ് ; വാര്‍ത്തകള്‍ ഷെയര്‍ ചെയ്യുന്നതും കുറ്റകരം

കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ തിരുവനന്തപുരം : കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന

Read More »

മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ നില അതീവ ഗുരുതരം ; സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് അഭിഭാഷകന്റെ കത്ത്

ഉത്തര്‍പ്രദേശ് പൊലീസ് യുപിഎ ചുമത്തി അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ നില അതീവ ഗുരുതരമെന്ന് അഭിഭാഷകന്‍. അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് അഭിഭാഷകന്‍ വില്‍സ് മാത്യൂസ് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു

Read More »

ദേശീയ പാര്‍ട്ടിയുടെ കുഴല്‍പണം കവര്‍ന്ന സംഭവത്തില്‍ വഴിത്തിരിവ് ; തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിയത് നേതാക്കള്‍ തന്നെ ; ബിജെപിക്കെതിരെ ഇഡിക്ക് പരാതി

ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് നേതാക്കള്‍ തന്നെ തട്ടിയെടുത്തെന്ന് കാണിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പരാതി ലഭിച്ചതോടെ ദേശീയ പാര്‍ട്ടി ഏതെന്ന് വ്യക്തമായി. ലോക് താന്ത്രിക് ജനതാദള്‍ ദേശീയ പ്രസിഡന്റ് സലീം മടവൂര്‍ ആണ് ഇഡിക്ക് പരാതി

Read More »

ഉത്തരേന്ത്യന്‍ സാഹചര്യം കേരളത്തിലില്ല; ഓക്സിജന്‍ സ്റ്റോക്കുണ്ട് ; ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി

ജാഗ്രത പുലര്‍ത്തിയാല്‍ നമുക്ക് ഈ പ്രതിസന്ധിയെ മറികടക്കാന്‍ സാധിക്കും. കോവിഡ് വിതയ്ക്കുന്ന വിപത്തുകളെ പറ്റിയുള്ള വാര്‍ത്തകള്‍ നമ്മുടെ സംസ്ഥാനത്തും പരിഭ്രാന്തി സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി തിരുവനന്തപുരം : ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേതു പോലെ

Read More »

കോവിഡ് അതിരൂക്ഷം, മദ്യശാലകള്‍ തുറന്നില്ല; മഹാരാഷ്ട്രയില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ കുടിച്ച് ഏഴ് മരണം

മദ്യശാലകള്‍ അടച്ചിട്ടതിനാല്‍ മഹാരാഷ്ട്രയില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ കഴിച്ച് ഏഴ് തൊഴിലാളികള്‍ മരിച്ചു. സംസ്ഥാനത്ത് നിരോധനാജ്ഞ നിലവിലുള്ളതിനാല്‍ മദ്യശാലകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. ഒരിടത്തും മദ്യം ലഭിക്കാതെ വന്നപ്പോഴാണ് തൊഴിലാളികള്‍ ലഹരി കിട്ടുമെന്ന ധാരണയില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ കഴിച്ച്

Read More »

മാസ്‌ക് ധരിക്കാത്തതിന് അതിഥി തൊഴിലാളിക്ക് മര്‍ദ്ദനം; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍

കഴിഞ്ഞ 22 ന് രാത്രി 7.30ന് അങ്കമാലി ബസ് സ്റ്റേഷന്‍ ഡിപ്പോ പരിസരത്ത് അതിഥി തൊഴിലാളി മാസ്‌ക് ധരിക്കാതെ കാണപ്പെട്ടപ്പോള്‍ ഡ്യൂട്ടി യില്‍ ഉണ്ടായിരുന്ന ഡ്രൈവര്‍ വി.വി ആന്റു കൈവശമുണ്ടായിരുന്ന വടി ഉപയോഗിച്ച് അടിക്കുകയായിരുന്നു.

Read More »

ഇന്ന് 26,685 പുതിയ കോവിഡ് ബാധിതര്‍; 25 മരണം, ചികിത്സയിലുള്ളവര്‍ 1.98 ലക്ഷം, ടെസ്റ്റ് പോസിറ്റിവിറ്റി 20.35

തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 26,685 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 3767, എറണാകുളം 3320, മലപ്പുറം 2745, തൃശൂര്‍ 2584, തിരുവനന്തപുരം 2383, കോട്ടയം 2062, കണ്ണൂര്‍ 1755, ആലപ്പുഴ 1750, പാലക്കാട്

Read More »

ഓക്സിജന്‍, വാക്സിന്‍, അനുബന്ധ ഉപകരണങ്ങള്‍ക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി ; ഇളവ് മൂന്ന് മാസത്തേക്ക്

മെഡിക്കല്‍ ഓക്‌സിജനും ഓക്‌സിജന്‍ ഉത്പാദന വസ്തുക്കള്‍ക്കും കസ്റ്റംസ് തീരുവയും ആരോഗ്യ സെസും ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. മൂന്നുമാസത്തേക്കാണ് കസ്റ്റംസ് തീരുവയും സെ സും ഒഴിവാക്കുക. രാജ്യത്തെ ഓക്സിജന് ലഭ്യത നടപടികള്‍ അവലോകനം ചെയ്യുവാന്‍ പ്രധ

Read More »

കോവിഡ് വാക്സിന്‍ ചലഞ്ച് ഏറ്റെടുത്ത് സഹകരണ മേഖല; ആദ്യ ഘട്ടത്തില്‍ 200 കോടി നല്‍കുമെന്ന് മന്ത്രി

നാട് നേരിടുന്ന കോവിഡ് പ്രതിസന്ധിയില്‍ നിന്നും കരകയറുന്നതിന് കോവിഡ് വാക്സിന്‍ ചലഞ്ചിന്റെ ഭാഗമായി സഹകരണ മേഖല ആദ്യ ഘട്ടത്തില്‍ 200 കോടി രൂപ സമാഹരിച്ചു നല്‍കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തിരുവനന്തപുരം : നാട്

Read More »

വിസ കാലാവധി മൂന്ന് മാസമായി നിജപ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനം ; ഉത്തരവ് സാമാന്യ നീതിക്ക് വിരുദ്ധമാണെന്ന് ഹൈക്കോടതി

നാട്ടില്‍ അവധിക്ക് വന്ന പ്രവാസികള്‍ക്ക് ജോലിചെയ്യുന്ന രാജ്യങ്ങളിലെക്ക് തിരിച്ചു പോകുന്നതിന് മൂന്ന് മാസത്തില്‍ കൂടുതല്‍ വിസാ കാലാ വധി നിര്‍ബന്ധമാക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ പുതിയ ഉത്തരവ് കണക്കിലെടുക്കേണ്ടന്നും പ്രവാസികള്‍ക്ക് വിസ കാലാവധി തീരുന്നതിന് മുമ്പ്

Read More »

ഓഖി ദുരന്തത്തിലും പ്രളയത്തിലും വൃത്തികെട്ട രാഷ്ട്രീയം കളിച്ചു ; മുഖ്യമന്ത്രിക്ക് എതിരെ കെ സുരേന്ദ്രന്‍

മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപ പ്രതികരണവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. മിസ്റ്റര്‍ പിണറായി വിജയന്‍ പൊതുജനം കഴുതയാണെന്ന് കരുതുന്ന നിങ്ങള്‍ക്കാണ് ആ പേരിന് ഏറ്റവും യോഗ്യതയെന്നും സുരേന്ദ്രന്‍ കുറിപ്പില്‍ പറയുന്നു തിരുവനന്തപുരം

Read More »

വിവാദ കരാര്‍: ഇഎംസിസി വൈസ് പ്രസിഡന്റ് ജോസ് എബ്രഹാമിനെ ഫോമ പുറത്താക്കി

ഇതാദ്യമായാണ് അമേരിക്കന്‍ മലയാളി സംഘടന ഒരു അംഗത്തിനെതിരെ പുറത്താക്കല്‍ നടപടിയെടുക്കുന്നത് വാഷിങ്ടണ്‍ : ഇഎംസിസി വൈസ് പ്രസിഡന്റ് ജോസ് എബ്രഹാമിനെ ഫോമയില്‍ നിന്ന് പുറ ത്താ ക്കി. ഇഎംസിസി വിവാദ കരാറിനെ തുടര്‍ ന്നാണ്

Read More »

കോവിഡ് ചികിത്സ ; അമിത തുക ഈടാക്കരുത്, 25 ശതമാനം കിടക്കകള്‍ നല്‍കണം ; സ്വകാര്യ ആശുപത്രികളോട് മുഖ്യമന്ത്രി

സ്വകാര്യ ആശുപത്രികള്‍ 25 ശതമാനം കിടക്കകള്‍ കോവിഡ് ചികിത്സയ്ക്ക് നല്‍കണം. കാരുണ്യസുരക്ഷാ പദ്ധതിയുമായി ആശുപത്രികള്‍ സഹകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നിലവിലുള്ള കാരുണ്യ കുടിശ്ശിക രണ്ടാഴ്ചയ്ക്കകം തീര്‍ക്കുമെന്നും അദ്ദേഹം അറിയു തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ്

Read More »

ഓക്‌സിജന്‍ തടസപ്പെടുത്തവരെ തൂക്കിക്കൊല്ലാന്‍ മടിക്കില്ല, ആരെയും വെറുതെ വിടില്ലെന്ന് ഡല്‍ഹി ഹൈക്കോടതി

ഡല്‍ഹിക്ക് ലഭിക്കേണ്ട ഓക്‌സിജന്‍ എപ്പോഴാണ് ലഭിക്കുകയെന്ന് വ്യക്തമാക്കണമെന്നും കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു ന്യൂഡല്‍ഹി: കോവിഡ് ബാധിതര്‍ക്ക് ഓക്‌സിജന്‍ നിരസിക്കുന്നവരെ തൂക്കിക്കൊല്ലാന്‍ മടിക്കില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ഡല്‍ഹിക്ക് ലഭിക്കേണ്ട ഓക്‌സിജന്‍ എപ്പോഴാണ് ലഭിക്കുകയെന്ന് വ്യക്ത മാക്കണമെന്നും

Read More »

കോവിഡ് പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴ ; കൂട്ടംകൂടിയാല്‍ 5000 രൂപ, ക്വാറന്റൈന്‍ ലംഘനത്തിന് 2000 രൂപ

രാത്രി നിയന്ത്രണം കര്‍ശനമായി തുടരും. നിരവധി കൊവിഡ് പ്രോട്ടോകോള്‍ ലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് നിയമം ലംഘിക്കുന്നവര്‍ക്ക് പിഴ ചുമത്താനാണ് തീരുമാനം. തിരുവനന്തപുരം: കോവിഡ് പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴ ചുമത്താന്‍ സര്‍ക്കാര്‍ തീരുമാനം.

Read More »

സര്‍ക്കാരുമായി പ്രതിപക്ഷം യോജിച്ച് പ്രവര്‍ത്തിക്കും ; പ്രതിരോധ പ്രവര്‍ത്തനം ബഡായിയാക്കരുതെന്ന് ചെന്നിത്തല

സര്‍ക്കാര്‍ നടപ്പിലാക്കുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചാല്‍ മാത്രമേ വൈറസിനെ ചെറുക്കാന്‍ കഴിയൂ. സര്‍ക്കാരുമായി പ്രതിപക്ഷം യോജിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു തിരുവനന്തപുരം: സര്‍ക്കാര്‍

Read More »

ഓക്‌സിജന്‍ ക്ഷാമം അതിരൂക്ഷം ; ഡല്‍ഹിയില്‍ 20 മരണം, രോഗികളുടെ ജീവന്‍ അപകടത്തില്‍, ആശുപത്രികളില്‍ രോഗികളെ പ്രവേശിപ്പിക്കുന്നില്ല

കോവിഡ് രണ്ടാം തരംഗത്തിനൊപ്പം ഓക്സിജന്‍ ക്ഷാമവും രൂക്ഷമായതോടെ ഡല്‍ഹി ദുരന്തമുഖത്ത്. ആശുപത്രികളിലെ ഓക്സിജന്‍ ക്ഷാമത്തിന് പരിഹാരമായിട്ടില്ല. അര മണിക്കൂറിനുള്ള ഓക്സിജന്‍ മാത്രമാണ് ആശുപത്രികളിലുള്ളത്. ഓക്സിജന്‍ ലഭിക്കാത്തതിനെത്തുടര്‍ന്ന് ജയ്പുര്‍ ഗോള്‍ഡണ്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന 20

Read More »

സ്ഥിതി ഭയാനകം, രാജ്യം ഗുരുതരാവസ്ഥയിലേക്ക് ; 24 മണിക്കൂറിനിടെ 3.46 ലക്ഷം കോവിഡ് രോഗികള്‍, 2,624 മരണം

തുടര്‍ച്ചയായ മൂന്ന് ദിവസം രണ്ടായിരത്തിന് മുകളിലാണ് മരണസംഖ്യ. ഔദ്യോഗിക കണക്കുകളനുസരിച്ച് 24 മണിക്കൂറിനിടെ 3,46,786 പേര്‍ രോഗബാധിതരായി. 2624 മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു ന്യുഡല്‍ഹി : കോവിഡ് കേസുകള്‍ കുതിച്ചുയര്‍ന്നതോടെ രാജ്യം കൂടുതല്‍

Read More »

ദേശീയ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പണം കവര്‍ന്ന സംഭവം ; 3.5 കോടിയല്ല, 10 കോടിയാണെന്ന് റിപ്പോര്‍ട്ടുകള്‍

പാര്‍ട്ടിയുടെ എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് പണം കൊണ്ടുവന്നതെന്ന് കൈരളി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. പാര്‍ട്ടിയുടെ തൃശൂര്‍ ജില്ലാ ഭാരവാഹികളിലൊരാളുടെ നിര്‍ദ്ദേശ പ്രകാരം പ്രൊഫഷണല്‍ സംഘമാണ് ഈ പണം തട്ടിയെടുത്തതെന്നും

Read More »

കേരളത്തിന് വാക്‌സിന്‍ ചെലവ് 2600 കോടി : പകുതി തുക തരാമെന്ന് പ്രധാനമന്ത്രി ; പറ്റില്ല, മുഴുവന്‍ തുകയും തരണമെന്ന് മുഖ്യമന്ത്രി

സീറം ഇന്‍സ്റ്റിറ്റ്യൂട്ട് നിശ്ചയിച്ച വിലയനുസരിച്ച് കേരളത്തിന് 2600 കോടി ചെലവാകുമെന്നും അതിന്റെ പകുതിയാണെങ്കില്‍പ്പോലും വലിയ ബാദ്ധ്യതയാകുമെന്നും മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. കേന്ദ്രത്തിന്റെ പുതിയ വാക്‌സിന്‍ നയം സംസ്ഥാനങ്ങള്‍ക്ക് വലിയ സാമ്പത്തിക ബാദ്ധ്യത വരുത്തുമെന്ന് മുഖ്യമന്ത്രി

Read More »