Day: April 23, 2021

ജയില്‍ തന്നെ ശരണം ; തൊഴില്‍ തട്ടിപ്പ് കേസില്‍ സരിത വീണ്ടും അറസ്റ്റില്‍

നെയ്യാറ്റിന്‍കര സബ് ഇന്‍സ്‌പെക്ടറാണ് കണ്ണൂര്‍ ജയിലിലെത്തി സരിതയെ അറസ്റ്റ് ചെയ്തു. സോളാര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് സരിതയെ വീണ്ടും അറസ്റ്റ് ചെയ്തത് കണ്ണൂര്‍: തൊഴില്‍ തട്ടിപ്പ് കേസില്‍ സോളാര്‍ കേസ് പ്രതി

Read More »

അയോധ്യാ തര്‍ക്കത്തില്‍ പരിഹാരം : ഷാരൂഖ് ഖാനെ മധ്യസ്ഥനാക്കാന്‍ എസ്.എ ബോബ്ഡെയ്ക്ക് താല്‍പ്പര്യമുണ്ടായിരുന്നെന്ന് വെളിപ്പെടുത്തല്‍

ചീഫ് ജസ്റ്റിസ് ബോബ്ഡെയുടെ വിരമിക്കല്‍ ചടങ്ങില്‍ സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് വികാസ് സിങാണ് ഇക്കാര്യം വെളിപ്പെടുത്തിയത് ന്യൂഡല്‍ഹി: അയോധ്യ തര്‍ക്കത്തില്‍ മധ്യസ്ഥനാക്കാന്‍ ബോളിവുഡ് താരം ഷാരൂഖ് ഖാനെ നിയോ ഗിക്കാന്‍ ചീഫ്

Read More »

വിമാനമാര്‍ഗം രാജ്യത്ത് മൊബൈല്‍ ഓക്സിജന്‍ പ്ലാന്റുകള്‍; കോവിഡ് രൂക്ഷമായ പ്രദേശങ്ങളില്‍ മെഡിക്കല്‍ സംഘം, സര്‍വസജ്ജമായി റെയില്‍വേ

കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നത് ലക്ഷ്യമിട്ട്, ഓക്‌സിജന്‍ സംഭരണികള്‍, അവശ്യ മരുന്നുകള്‍, മറ്റു വൈദ്യ ഉപകരണങ്ങള്‍ തുടങ്ങിയവ ഇന്ത്യന്‍ വ്യോമസേന രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിച്ചു തുടങ്ങി ന്യൂഡല്‍ഹി: കോവിഡ്

Read More »

‘അപ്പോള്‍ മനോരമയുടെ പക്കല്‍ ‘വിവരമുണ്ട്’, പക്ഷേ പറയില്ല!’ ; ദേശീയ പാര്‍ട്ടിയുടെ 3.5 കോടി കുഴല്‍പ്പണം കവര്‍ന്നുവെന്ന വാര്‍ത്തയെ പരിഹസിച്ച് എം.ബി രാജേഷ്

തിരുവനന്തപുരം: ദേശീയ പാര്‍ട്ടിയുടെ 3.5 കോടി കുഴല്‍പ്പണം കവര്‍ന്നുവെന്ന മലയാള മനോരമ നല്‍കിയ വാര്‍ത്തയില്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് മറച്ചുവച്ചതിനെ പരിഹസിച്ച് സി.പി.എം നേതാവും തൃത്താല സ്ഥാനാര്‍ത്ഥിയുമായ എം.ബി രാജേഷിന്റെ ഫേസ്ബുക് പോസ്റ്റ്. പാര്‍ട്ടി

Read More »

ഇന്ന് 28,447 പേര്‍ക്ക് കോവിഡ്, 27 മരണം, കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് മുഖ്യമന്ത്രി

കേരളത്തില്‍ 28,447 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 27 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 5055 ആയി തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. ഇന്ന്

Read More »

ചെറിയാന്‍ ഫിലിപ്പിനെ ഒതുക്കിയതല്ല ; രാജ്യസഭ ഗ്രൂപ്പിന്റെ നിലനില്‍പ്പുമായി ഒഴിവാക്കിയതെന്ന് സിപിഎം

സിപിഎമ്മിന്റെ രാജ്യസഭ ഗ്രൂപ്പിന്റെ നിലനില്‍പ്പുമായി ബന്ധപ്പെട്ടതാണ് അദ്ദേഹത്തെ ഒഴിവാക്കിയതെന്നാണ് നേതാക്കളുടെ വിശദീകരണം. തിരുവനന്തപുരം : പാര്‍ട്ടി സഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പിന് രാജ്യസഭ സീറ്റ് നിഷേധിച്ചതിന്റെ കാരണങ്ങള്‍ വ്യക്തമാക്കി സിപിഎം. സീറ്റ് നല്‍കാതിരുന്നതിന്റെ കാരണങ്ങള്‍ ചെറിയാന്‍

Read More »

ഔഷധക്കമ്പനികളുടെ കൊള്ളയടിക്ക് പൗരന്മാരെ എറിഞ്ഞു കൊടുക്കുന്നു ; കേന്ദ്രത്തിന്റെ ഭ്രാന്തന്‍ വാക്സീന്‍ നയം തിരുത്തണമെന്ന് ചെന്നിത്തല

ഓക്സിജന്‍ ക്ഷാമം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് കിട്ടിയിട്ടും കേന്ദ്ര സര്‍ക്കാര്‍ അനങ്ങാതിരുന്നതിന്റെ തിക്ത ഫലം ജനങ്ങള്‍ ഇപ്പോള്‍ അനുഭവിക്കുകയാണ്. പല സംസ്ഥാനങ്ങളിലും ഓക്സിജന്‍ കിട്ടാതെ രോഗികള്‍ മരിക്കുന്ന ദയനീയ അവസ്ഥയാണ് – പ്രതിപക്ഷ നേതാവ് രമേശ്

Read More »

പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ വാഗ്വാദം ; കേന്ദ്രത്തെ കടന്നാക്രമിച്ച് അരവിന്ദ് കെജ്രിവാള്‍

ഓക്‌സിജന്‍ അഭാവം മൂലം ഡല്‍ഹിയിലെ ആശുപത്രികളില്‍ രോഗികള്‍ മരിക്കാന്‍ കിടക്കുമ്പോള്‍ കേന്ദ്രത്തിലെ ആരുമായാണ് സംസാരിക്കേണ്ട തെന്ന് കേന്ദ്രം നിര്‍ദേശിക്കണമെന്ന് അരവിന്ദ് കെജ്രിവാള്‍ ന്യുഡല്‍ഹി : കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങളിലെ സാ ഹചര്യം

Read More »

മഹാമാരിയില്‍ ഒറ്റപ്പെട്ട് ഇന്ത്യ ; കോവിഡ് വ്യാപനം അതിരൂക്ഷം, യാത്രാവിലക്ക് ഏര്‍പ്പെടുത്തി രാജ്യങ്ങള്‍

രാജ്യത്ത് കോവിഡ് മഹാമാരിയുടെ രണ്ടാം വ്യാപനം അതിരൂക്ഷമായി തുടരുകയും ആശുപത്രി കിടക്കകളുടെയും മെഡിക്കല്‍ ഓക്‌സിജന്റെയും ക്ഷാമം ആശങ്ക സൃഷ്ടിക്കുകയും ചെയ്യുന്നതിനിടയില്‍ ലോകത്തെമ്പാടുമുള്ള രാജ്യങ്ങളുടെ യാത്രാവിലക്ക് ന്യുഡല്‍ഹി : ഇന്ത്യയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായതിനു പിന്നാലെ

Read More »

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹ വിലക്ക് പിന്‍വലിച്ചു ; വിവാഹ സംഘത്തില്‍ 12 പേര്‍ക്ക് അനുമതി, ദര്‍ശനാനുമതി 1000 പേര്‍ക്ക്

കോവിഡിന്റെ പശ്ചാത്തലത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ വിവാഹങ്ങള്‍ നടത്തുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചു. ക്ഷേത്രത്തില്‍ ബുക്ക് ചെയ്തിട്ടുള്ള എല്ലാ വിവാഹങ്ങളും നടത്താന്‍ അനുമതിയായി തൃശ്ശൂര്‍ : കോവിഡിന്റെ പശ്ചാത്തലത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ

Read More »

ആറര ലക്ഷം ഡോസ് വാക്സിനെത്തി ; സംസ്ഥാനത്ത് പ്രതിസന്ധിക്ക് താത്കാലിക പരിഹാരം

ആറര ലക്ഷം ഡോസ് വാക്സിനെത്തിയതോടെ സംസ്ഥാനത്തെ പ്രതിസന്ധിക്ക് താത്കാലിക പരിഹാരം. മൂന്ന് ലക്ഷം ഡോസ് വാക്സിന്‍ തെക്കന്‍ കേരളത്തില്‍ വിതരണം ചെയ്തു. തിരുവനന്തപുരം: ആറര ലക്ഷം ഡോസ് വാക്സിനെത്തിയതോടെ സംസ്ഥാനത്തെ പ്രതിസന്ധിക്ക് താത്കാലിക പരിഹാരം.

Read More »

ശനിയും ഞായറും പുറത്തിറങ്ങിയാല്‍ പിടിവീഴും ; പരിശോധനയും നിരീക്ഷണവും കര്‍ശനമാക്കി പൊലീസ്

ശനി, ഞായര്‍ ദിവസങ്ങളില്‍ പരിശോധനയും നിരീക്ഷണവും കര്‍ശനമാക്കുമെന്ന് പൊലീസ്. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഭാഗമായാണ് നടപടി. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. അവശ്യസേവനങ്ങള്‍ക്കുള്ളവര്‍ മാത്രമേ പുറത്തിറങ്ങാവൂ. തിരുവനന്തപുരം:

Read More »

സിനിമ മേഖലയില്‍ വീണ്ടും പ്രതിസന്ധി ; തീയറ്റുകള്‍ പൂട്ടുന്നു, പിന്‍വലിച്ച സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് ഫിയോക്

ഏപ്രില്‍ 30ന് ശേഷം തീയറ്റുകള്‍ തുറക്കില്ലെന്ന് തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. പിന്‍വലിച്ച സിനിമകള്‍ തീയറ്ററുകള്‍ തുറന്നാലും പ്രദര്‍ശിപ്പിക്കില്ല കൊച്ചി : കോവിഡ് വ്യാപനം രൂക്ഷമായതോടെ സിനിമ മേഖല വീണ്ടും പ്രതിസന്ധിയില്‍.ഏപ്രില്‍ 30ന് ശേഷം

Read More »

കെ എം ഷാജി വിജിലന്‍സിന് മുന്നില്‍ ; 47 ലക്ഷം രൂപ പിരിച്ചതിന്റെ രേഖകള്‍ ഹാജരാക്കി, ചോദ്യം ചെയ്യല്‍ തുടരുന്നു

വീട്ടില്‍ നിന്ന് കണ്ടെത്തിയ 47 ലക്ഷം രൂപ പിരിച്ചതിന്റെ രേഖകളുമായി വിജിലന്‍സിന് മുന്നില്‍ ഹാജരാകാന്‍ എത്തിയപ്പോഴായിരുന്നു ചോദ്യം ചെയ്യല്‍. കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെ.എം.ഷാജിഎംഎല്‍എ കോഴിക്കോട് വിജിലന്‍സ് ഓഫീസില്‍ ഹാജരായി. ഷാജിയെ

Read More »

രാജ്യത്ത് രണ്ടാം ദിവസവും മൂന്ന് ലക്ഷത്തിലധികം രോഗികള്‍ ; 24 മണിക്കൂറിനുള്ളില്‍ 3,32,730 പേര്‍ക്ക് കോവിഡ്, 2,263 മരണം

ഇന്നു മൂന്ന് ലക്ഷത്തിലേറെ കോവിഡ് കേസുകളും രണ്ടായിരത്തിലേറെ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതു. ഏറ്റവും അധികം കോവിഡ് കേസുകളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ തന്നെയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,32,730 കോവിഡ് കേസുകളാണ് രാജ്യത്ത്

Read More »

പുസ്തകം വരും മുമ്പേ ഓഡിയോ ബുക്‌സ് വന്നു

പുസ്തകരൂപത്തില്‍ വരും മുമ്പേ രാജീവ് ശിവശങ്കറിന്റെ നോവല്‍ റെബേക്കയുടെ ഓഡിയോ ബുക് ഏപ്രില്‍ 16-ന് എത്തിയപ്പോള്‍ ജയചന്ദ്രന്‍ മൊകേരിയുടെ കടല്‍നീലം ഏപ്രില്‍ 23നെത്തും.

Read More »

ഓക്‌സിജന്‍ എത്തിക്കാന്‍ മുറവിളി ; ഗംഗാറാം ആശുപത്രിയില്‍ 25 കോവിഡ് രോഗികള്‍ മരിച്ചു, രാജ്യത്ത് 3.3 ലക്ഷം പുതിയ രോഗികള്‍

ഓക്‌സിജന്‍ പ്രതിസന്ധിയെത്തുടര്‍ന്ന് ഡെല്‍ഹി ഗംഗാറാം ആശുപത്രിയില്‍ 25 കോവിഡ് രോഗികള്‍ മരിച്ചെന്ന് ആശുപത്രി അധികൃതര്‍.24 മണിക്കൂറിനിടെയാണ് 25 കോവിഡ് രോഗികള്‍ മരിച്ചത്. 2 മണിക്കൂര്‍ കൂടി നല്‍കാനുള്ള ഓക്‌സിജനേ ആശുപത്രിയില്‍ ഉള്ളൂ ന്യുഡല്‍ഹി :

Read More »

മഹാരാഷ്ട്രയില്‍ കോവിഡ് ആശുപത്രിയില്‍ തീപിടിത്തം ; അത്യാഹിത വിഭാഗത്തില്‍ 13 രോഗികള്‍ വെന്ത് മരിച്ചു

പാല്‍ഘര്‍ ജില്ലയിലെ വിരാറിലെ വിജയ് വല്ലഭ് കോവിഡ് ആശുപത്രിയിലായിരുന്നു തീപിടിത്തം. ആശുപത്രിയിലെ രണ്ടാം നിലയില്‍ കോവിഡ് അത്യാഹിത വിഭാഗത്തിലാണ് തീപിടിത്തം ഉണ്ടായതെന്നു ദൃഷ്സാക്ഷികള്‍ മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് ആശുപ്രതിയില്‍ തീപിടിത്തം. 13 രോഗികള്‍ വെന്ത്

Read More »