Day: April 22, 2021

കെ മാധവൻ: ദൈവത്തിന്റെ സ്വന്തം നാട്ടിൽനിന്നും വാൾട്ട് ഡിസ്നിയുടെ ഇന്ത്യൻ മൗസ് ഹൗസ് വരെ

മുൻ സ്റ്റാർ ഇന്ത്യ ആൻഡ് ഡിസ്നി ഇന്ത്യ ആൻഡ് APAC ഹെഡ് ഉദയ് ശങ്കറിനു പകരം വാൾട്ട് ഡിസ്നി കോ ഇന്റർനാഷണൽ ഓപ്പറേഷൻസ് ആൻഡ് ഡയറക്റ്റ്-ടു-കൺസ്യൂമർ ചെയർമാനുമായ റെബേക്ക കാമ്പ്‌ബെൽ പുതിയ ഒരാളെ അന്വേഷിക്കുമ്പോൾ

Read More »

ഡോ.വിജയലക്ഷ്മി നേരിട്ടത് സമാനതകളില്ലാത്ത ക്രൂരത ; എ.എ. റഹീം ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ കേസ് പിന്‍വലിക്കാനാകില്ലെന്ന് കോടതി

എ.എ റഹീമിനെതിരായ സമര കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ  ഹര്‍ജി കോടതി തള്ളി. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. ‘നിങ്ങള്‍ ഒരു സ്ത്രീയായി പോയി. അല്ലെങ്കില്‍ കൊന്ന്

Read More »

വാക്‌സിന്‍ രണ്ടാം ഡോസ് വൈകിയാലും ആശങ്കപ്പെടേണ്ട, കേന്ദ്രം തരുന്നതും നോക്കിയിരിക്കില്ല; വാക്‌സിന്‍ വാങ്ങാനുള്ള നടപടി ആരംഭിച്ചെന്ന് മുഖ്യമന്ത്രി

രണ്ടാം ഡോസ് വൈകിയാലും ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേ ളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത് തിരുവനന്തപുരം: കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് 12 ആഴ്ച വരെ വൈകുന്നതില്‍ കുഴപ്പ മി

Read More »

‘മതസ്വാതന്ത്രമില്ല, മോദി സര്‍ക്കാര്‍ ഹിന്ദുത്വ നിലപാടുകള്‍ക്കൊപ്പം’: ഇന്ത്യയെ കരിമ്പട്ടികയില്‍ ചേര്‍ക്കണമെന്ന് യുഎസ് കമ്മീഷന്‍

മതസ്വാതന്ത്ര ത്തിനെതിരെ വര്‍ധിച്ചുവരുന്ന ആശങ്കാജനകമായ സാഹചര്യത്തില്‍ ഇന്ത്യയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് യുഎസ് കമ്മീഷന്‍ മുന്നറിയിപ്പ്. മതസ്വാതന്ത്രങ്ങള്‍ക്കെതിരെ ഇന്ത്യന്‍ ഭരണകൂടം നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നതെന്ന് സ്വതന്ത്ര സര്‍ക്കാര്‍ പാനലായ യുഎസ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ്

Read More »

കോവിഡ് വ്യാപനവും ജനിതക വൈറസ് സാന്നിദ്ധ്യവും ; ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്ക് യാത്രാവിലക്ക്

ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഒമാന്‍ വിലക്ക് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യു.എ.ഇയും വിലക്കേര്‍പെടുത്തിയത്. ഇത് സംബന്ധിച്ച അറിയിപ്പ് എയര്‍ലൈനുകള്‍ യാത്രക്കാര്‍ക്ക് അയച്ചു തുടങ്ങി. സൗദി മെയ് 17 വരെ ഇന്ത്യയുള്‍പ്പെടെ 20 രാജ്യങ്ങള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്. ഇനി ഖത്തറും

Read More »

സംസ്ഥാനത്ത് സ്ഥിതി ഗുരുതരം, ഭയാനകം ; രോഗികളുടെ എണ്ണം 26000 കടന്നു, 28 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി 19.97

സംസ്ഥാനത്ത് ഇത് വരെയുള്ളതില്‍ എറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. പ്രതിദിന രോഗികളുടെ എണ്ണം 26000 കടന്നു. 26,995 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് രോഗികളുടെ എണ്ണം 26000 കടക്കുന്നത് തിരുവനന്തപുരം

Read More »

ഫേസ്ബുക്ക് വാട്സ്ആപ്പ് ആവശ്യം അനാവശ്യം ; സ്വകാര്യത നയങ്ങളെക്കുറിച്ച് അന്വേഷണം തുടരുമെന്ന് കോടതി

കഴിഞ്ഞ മാസം 24നാണ് കോംപിറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ(സിസിഐ) വാട്സ്ആപ്പിന്റെ പുതിയ സ്വകാര്യതാനയ ങ്ങളെക്കുറിച്ച് അന്വേ ഷണത്തിന് ഉത്തരവിട്ടത്.പുതിയ സ്വകാര്യതാ നയത്തില്‍ നടക്കുന്ന അന്വേഷണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഫേസ്ബുക്കും വാട്സ്ആപ്പും കോടതിയെ സമീപിച്ചത്. ന്യുഡല്‍ഹി

Read More »

ഓക്സിജന്‍, മരുന്നു വിതരണം, വാക്സിന്‍ നയം ; സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി, കേന്ദ്രത്തിന് നോട്ടീസ്

കോവിഡ് മഹാമാരി വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ ഓക്സിജന്‍ വിതരണം, മരുന്നു വിതരണം, വാക്സിന്‍ നയം എന്നിവയിലാണ് സുപ്രീം കോടതി കേസെടുത്തത് ന്യുഡല്‍ഹി : കോവിഡ് വ്യാപനം മൂലം രാജ്യത്തുണ്ടായിരിക്കുന്ന പ്രതിസന്ധിയില്‍ സുപ്രീം കോടതി സ്വമേധയാ

Read More »

കൂട്ടപരിശോധന അശാസ്ത്രീയമല്ല, ഡോക്ടര്‍മാര്‍ സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കണം; കെജിഎംഒഎയെ തള്ളി മന്ത്രി കെ കെ ശൈലജ

വിദഗ്ധരുടെയും ജനങ്ങളുടെയും അഭിപ്രായം മാനിച്ചാണ് കൂട്ട പരിശോധന നടത്തുന്നത്. കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തിലാണ് കൂട്ടപരിശോധന നടത്തുന്നത്.നിരന്തരമായി കൂട്ട പരിശോധന ഉണ്ടാകില്ല. വരും ദിവസങ്ങളിലെ സ്ഥിതി നോക്കി ഇനി കൂട്ട പരിശോധനയുടെ കാര്യം തീരുമാനിക്കുമെന്ന്

Read More »

കോവിഡ് കൂട്ട പരിശോധന അശാസ്ത്രീയം ; ഒമ്പതിന നിര്‍ദേശങ്ങള്‍ നടപ്പിലാക്കണമെന്ന് കെജിഎംഒഎ

ഇപ്പോള്‍ നടക്കുന്നത് സംവിധാനങ്ങള്‍ക്ക് താങ്ങാനാവുന്നതിന് അപ്പുറമുള്ള പരിശോധനകളാണെന്നും മനുഷ്യവിഭവശേഷി വര്‍ധിപ്പിക്കണമെന്നും കെജിഎംഒഎ. മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും നല്‍കിയ കത്തില്‍ വ്യക്തമാക്കി തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന കൂട്ടപരിശോധന അശാസ്ത്രീയമാണെന്ന് ഡോക്ടര്‍ മാ രു ടെ സംഘടന

Read More »

ചെക്ക് കേസില്‍ വാറണ്ട് പുറപ്പെടുവിച്ചിട്ടും ഹാജരായില്ല ; സോളാര്‍ തട്ടിപ്പ് കേസില്‍ സരിത അറസ്റ്റില്‍

ഇന്നു രാവിലെ കോഴിക്കോട് കസബ പൊലീസാണ് സരിത എസ് നായരെ തിരുവനന്തപുരത്ത് നിന്ന് അറസ്റ്റ് ചെയ്തത്. കോഴിക്കോട് ജൂഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് തിരുവനന്തപുരം : സോളാര്‍ തട്ടിപ്പ് കേസില്‍ സരിത

Read More »

കമ്യൂണിസ്റ്റ് സൗജ്യന്യ രാഷ്ട്രീയ ബഡായി നിര്‍ത്തണം ; എല്ലാവര്‍ക്കും വാക്‌സില്‍ സൗജ്യന്യമായി നല്‍കേണ്ടതില്ലെന്ന് എ.പി അബ്ദുള്ളകുട്ടി

കേരളത്തില്‍ എല്ലാവര്‍ക്കും കോവിഡ് വാക്സിന്‍ സൗജന്യമായി നല്‍കേണ്ടതില്ലെന്ന് ബി.ജെ.പി നേതാവ് എ.പി അബ്ദുള്ളകുട്ടി.താനും ഭാര്യയും സൗജന്യവാക്സിന് അര്‍ഹരല്ല എന്ന ബോധ്യമുള്ളത് കൊണ്ട് മാംഗ്ലൂരിലെ ആശുപത്രിയില്‍ നിന്ന് 250 രൂപ മുടക്കിയാണ് വാക്സിന്‍ സ്വീകരിച്ചത്. 2

Read More »

വിദേശ കമ്പനിക്ക് ഓക്സിജന്‍ വില്‍ക്കാന്‍ കെഎംഎംഎല്‍ തീരുമാനിച്ചിട്ടില്ല ; വാര്‍ത്ത വസ്തുതാവിരുദ്ധമാണെന്ന് മന്ത്രി ഇ പി ജയരാജന്‍

‘വിദേശ കമ്പനിക്ക് ഓക്സിജന്‍ വില്‍ക്കാനുള്ള കെഎംഎംഎല്‍ നീക്കം സര്‍ക്കാര്‍ തടഞ്ഞു’ എന്ന വാര്‍ത്ത തികച്ചും വസ്തുതാവിരുദ്ധമാണെന്ന് മന്ത്രി ഇ പി ജയരാജന്‍. കോവിഡ് പ്രതിരോധം നല്ലനിലയില്‍ നടപ്പാക്കുന്ന സംസ്ഥാന ഗവണ്‍മെന്റിനെ മോശമായി ചിത്രീകരിക്കാനുള്ള ഗൂഢനീക്കമാണ്

Read More »

സീതാറാം യെച്ചൂരിയുടെ മകന്‍ ആശിഷ് യെച്ചൂരി കോവിഡ് ബാധിച്ച് മരിച്ചു ; ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം

ഇന്ന് പുലര്‍ച്ചെയാണ് സ്ഥിതി ഗുരുതരമായതും മരണം സംഭവിച്ചതും. കഴിഞ്ഞ രണ്ടാഴ്ചയായി കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ന്യുഡല്‍ഹി : സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകന്‍ ആശിഷ് യെച്ചൂരി കോവിഡ് ബാധിച്ച് മരിച്ചു. 30

Read More »

ഫ്‌ളാറ്റില്‍ കണ്ടെത്തിയ രക്തക്കറ വൈഗയുടേത്; കൊലപാതക കേസില്‍ നിര്‍ണായക വഴിത്തിരിവ്

സനുമോഹന്റെ ഫ്‌ലാറ്റില്‍ നിന്ന് കണ്ടത്തിയ രക്തക്കറ വൈഗയുടേത് തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചതോടെ കൊലപാതക കേസില്‍ നിര്‍ണായക വഴിത്തിരിവ് തിരുവനന്തപുരം: സനുമോഹന്റെ ഫ്‌ലാറ്റില്‍ നിന്ന് കണ്ടത്തിയ രക്തക്കറ വൈഗയുടേത് തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചതോടെ കൊലപാതക കേസില്‍

Read More »

ഡല്‍ഹിയില്‍ ഓക്സിജന്‍ ക്ഷാമം രൂക്ഷം, സര്‍ക്കാരിന് ഇതൊന്നും മനസിലാകുന്നില്ലേ?; കേന്ദ്രസര്‍ക്കാരിന് കോടതിയുടെ രൂക്ഷ വിമര്‍ശനം

വ്യവസായിക ആവശ്യത്തിനുള്ള ഓക്സിജന്‍ ഉപയോഗം നിര്‍ത്തിവെച്ചു അവ മെഡിക്കല്‍ ആവശ്യത്തിന് ഉപയോഗപ്പെടുത്തണമെന്ന് ഡല്‍ഹി ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന് വീണ്ടും നിര്‍ദേശം നല്‍കി ന്യുഡല്‍ഹി : വ്യവസായിക ആവശ്യത്തിനുള്ള ഓക്സിജന്‍ ഉപയോഗം നിര്‍ത്തിവെച്ചു അവ മെഡിക്കല്‍

Read More »