Day: April 21, 2021

പരിചരണത്തിലിരിക്കെ മണ്‍മറഞ്ഞവരെ ഓര്‍മിക്കുന്ന ‘ഉപാസന’യ്ക്ക് ആല്‍ഫയില്‍ തുടക്കമായി

അതത് ദിവസം മരിച്ചുപോയവരെ ഓര്‍മിയ്ക്കുന്ന, 365 ദിവസവും നടക്കുന്ന ‘ഉപാസന’യ്ക്ക് ആല്‍ഫാ പാലിയേറ്റീവ് കെയറില്‍ തുടക്കമായി; ആദ്യദിനം ഓര്‍ത്തത് 55 പേരെ; ഇന്നലെ ഓര്‍ത്തത് 56 പേരെ ഇതുവരെ 27113 പരേതര്‍; ഇന്ന് (ഏപ്രില്‍

Read More »

കോവിഡ് ക്വാറന്റൈന്‍, ഐസൊലേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ്-19 ക്വാറന്റൈന്‍ ഐസൊലേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ആരോഗ്യ വകുപ്പ് പുതുക്കി. ലബോറട്ടറി പരിശോധനയിലൂടെ കോവിഡ് സ്ഥിരീകരിച്ച വ്യക്തിക്ക് ചികിത്സാ മാനദണ്ഡം അനുസരിച്ച് ഡോക്ടറുടെ തീരുമാനപ്രകാരം ചികിത്സ നല്‍കും. മാനദണ്ഡങ്ങള്‍ അനുസരിച്ച് ഡിസ്ചാര്‍ജ് ചെയ്തതിന്

Read More »

കോവിഡ് വ്യാപനം: മെഡിക്കല്‍ കോളേജില്‍ കര്‍ശന നിയന്ത്രണം, മാസ്‌ക് ധരിക്കാത്ത കൂട്ടിരിപ്പുകാരെ പുറത്താക്കും

* ഒപിയില്‍ ഒരുചികിത്സാ വിഭാഗത്തില്‍ പരമാവധി 200 രോഗികള്‍ മാത്രം * ടെലിമെഡിസിന്‍ സംവിധാനം ഊര്‍ജ്ജിതമാക്കി * മാസ്‌ക് ധരിക്കാത്ത കൂട്ടിരിപ്പുകാരെ പുറത്താക്കും തിരുവനന്തപുരം: രണ്ടാംഘട്ട കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍

Read More »

വാരാന്ത്യ കര്‍ഫ്യു ലോക്ഡൗണിന് സമാനം ; അത്തരം അന്തരീക്ഷം സൃഷ്ടിക്കില്ലെന്ന് മുഖ്യമന്ത്രി

യാത്രകളാകെ തടസപ്പെടുത്തി ലോക്ക്ഡൗണ്‍ അന്തരീക്ഷം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. കല്യാണം, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകള്‍ ഈ ദിവസങ്ങളില്‍ നടത്താന്‍ അനുമതിയുണ്ട്. എന്നാല്‍ 75 പേര്‍ എന്ന പരിധി നിശ്ചയിച്ചിട്ടുണ്ട്. തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ

Read More »

പ്രവാസികള്‍ക്ക് തിരിച്ചടി; ഒമാനിലേക്ക് യാത്രാ വിലക്ക്, അവധിക്കെത്തിയ മലയാളികള്‍ കുടുങ്ങി

ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് രാജ്യത്തേക്കുള്ള പ്രവേശനം നിരോധിച്ചുകൊണ്ട് ഒമാന്‍ സുപ്രിം കമ്മറ്റി ഉത്തരവ് പുറപ്പെടുവിച്ചു ദുബായ്: ഇന്ത്യയിലെ പ്രതിദിന കോവിഡ് കേസുകള്‍ ആശങ്കാജനകമായി ഉയരുന്ന സാഹച ര്യ ത്തില്‍

Read More »

വ്യാപനം അതിരൂക്ഷം; സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്ക്; 22,414 പേര്‍ക്ക് കോവിഡ്, 22 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി 18.41

സംസ്ഥാനത്ത് 22,414 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത് തിരുവനന്തപുരം: സംസ്ഥാനത്ത് 22,414 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.

Read More »

വി മുരളീധരന്‍ ഉന്നയിക്കുന്നത് വിതണ്ഡ വാദം ; സൗജന്യ വാക്‌സീന്‍ നല്‍കുമെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി

കേരളത്തില്‍ കോവിഡ് വാക്‌സീന്‍ സൗജന്യമായിത്തന്നെ നല്‍കും. കേന്ദ്രത്തിന്റെ അപ്പോസ്തലന്മാരെന്ന് പറഞ്ഞ് ചിലര്‍ വിതണ്ഡ വാദം ഉന്നയിക്കുന്നത് യോജിപ്പിന്റെ അന്തരീക്ഷം ഇല്ലാതാക്കുമെന്ന് മുഖ്യമന്ത്രി തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വാക്‌സീന്‍ സൗജന്യമായിത്തന്നെ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

Read More »

‘പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍ ചട്ടനെ ദൈവം ചതിക്കും’ ; വിവാദ ഫെയ്‌സ്ബുക്ക് പോസ്റ്റ് തന്റേതല്ല, ഇട്ടാല്‍ നിന്നെയൊന്നും പേടിച്ച് പിന്‍വലിക്കില്ല- പ്രതിഭാ

തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ആരോ ഹൈജാക്ക് ചെയ്തെന്നായിരുന്നു പ്രതിഭാ ഹരിയുടെ വിശദീകരണം. അതിനിടെ പ്രതിഭയെ തള്ളി സി.പി. എം ജില്ലാ കമ്മിറ്റി രംഗത്തെത്തി. ആലപ്പുഴ :വിവാദ ഫെയ്‌സ്ബുക്ക് പോസ്റ്റ് താന്‍ എഴുതിയതല്ലെന്ന വിശദീകരണവുമായി യു

Read More »

ഭര്‍ത്താവിനോട് ജാതി വിവേചനം, ജീവന് ഭീഷണി ; മന്ത്രി ജി സുധാകരനെതിരെ നല്‍കിയ പരാതി പിന്‍വലിക്കില്ലെന്ന് യുവതി

മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് ആയിരുന്ന തന്റെ ഭര്‍ത്താവിനെ പുറത്താക്കിയത് ജാതീയമായ വേര്‍തിരിവ് പറഞ്ഞാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെന്നും യുവതി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു ആലപ്പുഴ: സ്ത്രീത്വത്തെ അപമാനിച്ചെന്നാരോപിച്ച് മന്ത്രി ജി സുധാകരനെത്രെ നല്‍കിയ പരാതി

Read More »

ആശുപത്രിയില്‍ ഓക്സിജന്‍ ടാങ്കില്‍ ചോര്‍ച്ച ; പ്രാണവായു കിട്ടാതെ 22 കോവിഡ് രോഗികള്‍ ശ്വാസം മുട്ടി മരിച്ചു

ആശുപത്രിക്കു പുറത്ത് സ്ഥാപിച്ച ടാങ്ക് ചോര്‍ന്നതിനെ തുടര്‍ന്ന് അര മണിക്കൂറോളം ഓക്സിജന്‍ തടസപ്പെട്ടു. ഇതോടെ വെന്റിലേറ്ററില്‍ ഉള്‍പ്പെടെ കഴിഞ്ഞിരുന്ന രോഗികളാണ് മരിച്ചത്. മുംബൈ : മഹാരാഷ്ട്രയിലെ നാസിക്കില്‍ ആശുപത്രിയില്‍ ഓക്സിജന്‍ ടാങ്ക് ചോര്‍ന്നതിനെത്തുടര്‍ന്ന് 22

Read More »

ശനിയും ഞായറും അവശ്യ സര്‍വീസുകള്‍ മാത്രം , നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍ ; തീരുമാനം മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ശനി, ഞായര്‍ ദിവസങ്ങളില്‍ അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ളവയ്ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ യോഗം തീരുമാനിച്ചു തിരുവനന്തപുരം : സംസ്ഥാനത്ത്

Read More »

അഞ്ചല്‍ ദൃശ്യം മോഡല്‍ കൊലപാതകം ; ഷാജി പീറ്ററിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി, അമ്മയും സഹോദരനും അറസ്റ്റില്‍

പ്രദേശത്ത് നിന്ന് രണ്ട്വര്‍ഷത്തിന് ശേഷം കൊല്ലം ഭാരതീപുരത്ത് കൊല്ലപ്പെട്ട ഷാജി പീറ്ററി(കരടി ഷാജി-35)ന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. യുവാവിനെ കൊന്നു വീടിനു സമീപം കുഴിച്ചിട്ട സംഭവത്തില്‍ അമ്മയും സഹോദരനും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. കൊല്ലം: അഞ്ചല്‍

Read More »

അതിതീവ്ര കോവിഡ് വ്യാപനത്തിന് സാധ്യത ; പ്രതിദിനം അരലക്ഷം വരെ കടന്നേക്കും, ആശുപത്രികളോട് സജ്ജമാകാന്‍ നിര്‍ദേശം

പ്രതിദിന കേസുകള്‍ 40,000 മുതല്‍ അരലക്ഷം വരെ ആകാന്‍ സാധ്യതയെന്നാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ആശുപത്രികളോട് സജ്ജമാകാന്‍ നിര്‍ദേശം നല്‍കി. തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിതീവ്രമാകാന്‍ സാധ്യത. രോഗികളുടെ എണ്ണം അര

Read More »

രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷം ; ഓക്‌സിജനും വാക്‌സിനുമില്ലാതെ സംസ്ഥാനങ്ങളില്‍ കടുത്ത പ്രതിസന്ധി

ഡെല്‍ഹി, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ് ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായത്. സംസ്ഥാനങ്ങള്‍ കേന്ദ്രത്തോ ടാവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചിട്ടും ക്ഷാമം പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതോടൊപ്പം വാക്‌സീന്‍ ക്ഷാമവും രൂക്ഷമാണ്. ന്യുഡെല്‍ഹി : രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായതോടെ

Read More »

കോഴിക്കോട് റെയില്‍ പാളത്തില്‍ വിള്ളല്‍; ഒഴിവായത് വന്‍ അപകടം

നാട്ടുകാരാണ് വിള്ളല്‍ കണ്ടെത്തിയത്. കടലുണ്ടിക്കും മണ്ണൂര്‍ റെയില്‍വേ ഗേറ്റിനും ഇടയില്‍ റെയില്‍ പാളത്തില്‍ വിള്ളല്‍. കോഴിക്കോട് : കടലുണ്ടിക്കും മണ്ണൂര്‍ റെയില്‍വേ ഗേറ്റിനും ഇടയില്‍ റെയില്‍ പാളത്തില്‍ വിള്ളല്‍. നാട്ടുകാരാണ് വിള്ളല്‍ കണ്ടെത്തിയത്. പൊലീ

Read More »