
18 പേര്‍ക്ക് കോവിഡ്, പൂരം പ്രദര്‍ശനം നിര്‍ത്തി; സ്വരാജ് റൗണ്ടിലേക്കുള്ള വഴികളും കടകളും പൂര്‍ണമായി അടയ്ക്കും
പൂരത്തിന് മുന്നോടിയായി നടത്തിയ ആര്‍.ടി.പി.സി.ആര്‍ പരിശോധനയില്‍ വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കും കോവിഡ് സ്ഥിരീകരിക്കുക യായിരുന്നു. ഇന്നും നാളെയുമായി ദേവസ്വം ഭാരവാഹികളില്‍ അടക്കം കോവിഡ് പരിശോധനകള്‍ ജില്ലാ ഭരണകൂടം നടത്തുന്നുണ്ട്. തൃശൂര്‍ : 18 പേര്‍ക്ക് കോവിഡ്
















