Day: April 16, 2021

തൊഴിലില്‍ സ്ത്രീ വിവേചനം ഭരണഘടനാ വിരുദ്ധം ; യോഗ്യതയുണ്ടെങ്കില്‍ വിവേചനം പാടില്ലെന്ന് ജസ്റ്റിസ് അനു ശിവരാമന്‍

ട്രീസ ജോസ്ഫിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. ഫയര്‍ ആന്‍ഡ് സേഫ്റ്റി എഞ്ചിനീയറിങ് ബിരുദമുള്ള തനിക്ക് ഫയര്‍ ആന്‍ഡ് സേഫ്റ്റി ഓഫീസര്‍ തസ്തികയില്‍ ജോലി നിഷേധിക്കുന്നുവെന്നായിരുന്നു ട്രീസയുടെ പരാതി കൊച്ചി : തൊഴിലില്‍ സ്ത്രീ

Read More »

‘മന്‍സൂറിന്റെ കൊലപാതകത്തില്‍ പങ്കില്ല’ ; ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതിന് പിന്നാലെ മുഖ്യപ്രതി സുഹൈല്‍ കീഴടങ്ങി

അഞ്ചാം പ്രതിയായ ഡിവൈഎഫ്‌ഐ നേതവാണ് ഫേസ്ബുക്ക് പോസ്റ്റിട്ടത്. മന്‍സൂര്‍ കൊലപാതകത്തില്‍ പങ്കില്ലെന്നും കള്ളക്കേസില്‍ കുടുക്കിയതാണെന്നും സുഹൈല്‍ പറയുന്നു. വോട്ടെടുപ്പ് ദിനം ആക്രമണം സൂചിപ്പിച്ച് വാട്‌സാപ്പ് പോസ്റ്റിട്ടത് വികാരപ്രകടനം മാത്രമാണെന്നും നുണപരിശോധനയ്ക്ക് തയ്യാറാണെന്നും സുഹൈല്‍ പറയുന്നു.

Read More »

പാര്‍ലമെന്റ് പ്രസ് ഗ്യാലറിയില്‍ നിന്ന് സഭാതലത്തിലേക്ക് ; ബ്രിട്ടാസ് ഇനി ‘ഇന്ദ്രപ്രസ്ഥം ഡയറി’യിലെ നായകന്‍

പാര്‍ലമെന്റ് പ്രസ് ഗ്യാലറിയില്‍ നിന്ന് സഭാതലത്തിലേക്ക് ഇറങ്ങുന്ന രണ്ടാമത്തെ മലയാളി മാധ്യമപ്രവര്‍ത്തകനാണ് ജോണ്‍ ബ്രിട്ടാസ്. മാതൃഭൂമി ഡല്‍ഹി ബ്യൂറോയിലുണ്ടായിരുന്ന കെ.പി.ഉണ്ണികൃഷ്ണനാണ് ആദ്യത്തെയാള്‍. ഇരുപത്തിരണ്ടാം വയസ്സില്‍ മാധ്യമപ്രവര്‍ത്തകനായി ഡല്‍ഹിയി ലെത്തിയ ബ്രിട്ടാസ് ആദ്യം കവര്‍ ചെയ്തത്

Read More »

കോവിഡ് വ്യാപനം രൂക്ഷം ; കോഴിക്കോട് ജില്ലയില്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ 144, ആളുകള്‍ ഒത്തുകൂടുന്നതിന് പൂര്‍ണ നിരോധം

കോവിഡ് വ്യാപനം രൂക്ഷം ; കോഴിക്കോട് ജില്ലയില്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ 144, ആളുകള്‍ ഒത്തുകൂടുന്നതിന് പൂര്‍ണ നിരോധം കണ്ടെയ്ന്‍മെന്റ് സോണുകളില്‍ തൊഴില്‍, അവശ്യ സേവനം എന്നിവക്ക് മാത്രമാണ് ഇളവ്.ഈ മേഖലകളില്‍ പൊതു- സ്വകാര്യ ഇടങ്ങളില്‍

Read More »

ദി ഡിസ്‌കൗണ്ട്  –  കേരളീയ ബ്രാന്‍ഡുകള്‍ക്ക് അന്യസംസ്ഥാനങ്ങളില്‍ വില്‍പ്പനയൊരുക്കാന്‍ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോം

കേരളത്തിന്റെ പ്രസിദ്ധമായ കറിപ്പൊടികളും  ഗൃഹോപകരണങ്ങളും പെഴ്‌സണല്‍ കെയര്‍ ഉല്‍പ്പന്നങ്ങളും  ഭക്ഷ്യ, ആയുര്‍വേദ ഉല്‍പ്പന്നങ്ങളും മറ്റും അന്യസംസ്ഥാനങ്ങളിലുള്ളവര്‍ക്കെത്തിക്കുന്ന ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമിന് തുടക്കമായി. കൊച്ചി ഇന്‍ഫോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്നൊവെന്‍ഷ്യ സിസ്റ്റംസാണ് www.thediscount.net എന്ന സൈറ്റിലൂടെയും ദി ഡിസ്‌കൗണ്ട് എന്ന ആപ്പിലൂടെയും പുതിയ

Read More »

ഇന്ത്യയിലെ ആദ്യ സൗരോര്‍ജ ഫെറി ബോട്ട് നിര്‍മിച്ച കൊച്ചിക്കാരന്‍ ദേശീയശ്രദ്ധയില്‍

കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ സൗരോര്‍ജ ഫെറി ബോട്ട് നിര്‍മിച്ച കൊച്ചിക്കാരന്‍ ദേശീയശ്രദ്ധ നേടുന്നു. വൈക്കം-തവണക്കടവ് റൂട്ടിലോടുന്ന സോളാര്‍ ബോട്ടായ ആദിത്യ വികസിപ്പിച്ചെടുത്ത ടീം നായകന്‍ സന്ദിത് തണ്ടാശ്ശേരിയാണ് തിങ്കളാഴ്ച രാത്രി 8 മണിക്ക് ഹിസ്റ്ററി

Read More »

50 ലക്ഷം കള്ളപ്പണമല്ല, തെരഞ്ഞെടുപ്പ് ഫണ്ടായിരുന്നു ; വിശദീകരണവുമായി കെ എം ഷാജി

വിജിലന്‍സ് കണ്ടെത്തിയത് കള്ളപ്പണമല്ലെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ശേഖരിച്ച പണമാണ് വീട്ടിലുണ്ടായിരുന്നതെന്ന് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി എംഎല്‍എ. കോഴിക്കോട് : വിജിലന്‍സ് കണ്ടെത്തിയത് കള്ളപ്പണമല്ലെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ശേഖരിച്ച

Read More »

എല്‍ഡിഎഫിന് തുടര്‍ഭരണം ഉറപ്പെന്ന് സിപിഎം വിലയിരുത്തല്‍ ; രാഹുല്‍, പ്രയങ്ക റാലികള്‍ യുഡിഎഫിന് ഗുണം ചെയ്യും, എന്നാല്‍ നേട്ടമാകില്ല

നിയമസഭാ തിരഞ്ഞെടുപ്പില്‍ പിണറായി സര്‍ക്കാരിന് തുടര്‍ഭരണം ഉറപ്പെന്നും എല്‍.ഡി.എഫ് 80 മുതല്‍ 100 വരെ സീറ്റ് നേടുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി തിരുവനന്തപുരം : രാഹുല്‍ ഗാന്ധിയുടെയും പ്രയങ്ക ഗാന്ധിയുടെയും റാലികള്‍ യുഡിഎഫിന്

Read More »

തെരുവില്‍ അടി നടക്കുമെന്ന് കരുതി സംഘടനാ തെരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ കഴിയില്ല ; പ്രവര്‍ത്തിക്കാത്ത നേതാക്കളും പ്രവര്‍ത്തകരും ബാധ്യത : കെ. മുരളീധരന്‍

കേരളത്തില്‍ ബൂത്ത് തലം മുതല്‍ തെരഞ്ഞെടുപ്പ് നടത്തി തെരഞ്ഞെടുപ്പെട്ട അധ്യക്ഷനാണ് ഇനി വരേണ്ടതെന്നും കെ. മുരളീധരന്‍ പറഞ്ഞു. തെരുവില്‍ അടി നടക്കുമെന്ന് കരുതി സംഘടനാ തെരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ കഴിയില്ല. പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കാത്ത നേതാക്കളും

Read More »

മെഡിക്കൽ ഓക്‌സിജൻ ലഭ്യമാക്കി ബി.പി.സി.എൽ

കൊച്ചി കോവിഡ് രണ്ടാം വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ മെഡിക്കൽ ഓക്‌സിജൻ ദൗർലഭ്യം ഒഴിവാക്കാൻ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബി.പി.സി.എൽ) സഹായം നൽകും. കൊച്ചി റിഫൈനറിയിൽ നിന്ന് മെഡിക്കൽ ഓക്‌സിജൻ വിതരണം ചെയ്യാൻ നടപടി

Read More »

എ.എന്‍. ഷംസീറിന്റെ ഭാര്യക്ക് പിന്‍വാതില്‍ നിയമനം ; കണ്ണൂര്‍ വിസിയുടെ വസതിയിലേക്ക് കെഎസ്‌യുക്കാര്‍ ഇരച്ചുകയറി

ഷംസീര്‍ എം.എല്‍.എയുടെ ഭാര്യക്ക് അനധികൃത നിയമനം നല്‍കുന്നുവെന്ന് ആരോപിച്ച് കെ.എസ്.യു പ്രതിഷേധം. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറുടെ വസതി കെ.എസ്.യു ഉപരോധിച്ചു. വിസിയുടെ വീട്ടിലേക്കാണ് രാവിലെ 11 മണിയോടെ കെഎസ്‌യു പ്രതിഷേധമാര്‍ച്ചുമായി എത്തിയത് കണ്ണൂര്‍:

Read More »

റിസർച്ച് ലാബുകൾ സ്ഥാപിക്കാൻ അമൃത 100 കോടി മുതൽമുടക്കും

കൊച്ചി: ഇന്ത്യയിലുടനീളമുള്ള കാമ്പസുകളിൽ 50 അത്യാധുനിക ‘ന്യൂ ഡിസ്‌കവറി ആൻഡ് ഇന്നൊവേഷൻ ലാബുകൾ’ സ്ഥാപിക്കാൻ അമൃത വിശ്വവിദ്യാപീഠം 100 കോടി രൂപ മുതൽമുടക്കുമെന്ന് ചാൻസലർ മാതാ അമൃതാനന്ദമയി അറിയിച്ചു. അമൃത ഇന്നൊവേഷൻ ആന്റ് റിസർച്ച്

Read More »

ജോണ്‍ ബ്രിട്ടാസും ഡോ വി ശിവദാസനും രാജ്യസഭ ഇടത് സ്ഥാനാര്‍ത്ഥികള്‍ ; കെ കെ രാഗേഷിന് രണ്ടാം ഊഴമില്ല

കൈരളി ടിവി എംഡി ആണ് ജോണ്‍ ബ്രിട്ടാസ്. സിപിഎം സംസ്ഥാന സമിതി അംഗം ആണ് വി ശിവദാസന്‍. തിരുവനന്തപുരം:  മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ ബ്രിട്ടാസും സിപിഎം സംസ്ഥാന സമിതി അംഗം ഡോ വി ശിവദാസനും രാജ്യസഭ

Read More »

ഫോട്ടോയില്‍ തലയുയര്‍ത്തി നിന്നില്ല; ‘പാമ്പാടി സുന്ദരന്’ ക്രൂര മര്‍ദ്ദനം ; വീഡിയോ പ്രചരിച്ചതോടെ പാപ്പാന്‍ അറസ്റ്റില്‍

ഒന്നാം പാപ്പാന്‍ കണ്ണനെയാണ് അറസ്റ്റ് ചെയ്തത്. ഫോട്ടോ എടുക്കാന്‍ തല ഉയര്‍ത്തുന്നതിനായി തോട്ടി കൊണ്ട് അടിക്കുകയായിരുന്നു.ആനപ്രേമികള്‍ ക്കിടയില്‍ പേരുകേട്ട എഴുന്നളളിപ്പാനയാണ് പാമ്പാടി സുന്ദരന്‍.   തൃശൂര്‍ : പാമ്പാടി സുന്ദരന്‍ എന്ന നാട്ടാനയെ ക്രൂരമായി

Read More »

സര്‍ക്കാരിന് കോടതിയില്‍ തിരിച്ചടി ; ഇ ഡിക്കെതിരായ ക്രൈംബ്രാഞ്ച് എഫ് ഐ ആര്‍ ഹൈക്കോടതി റദ്ദാക്കി

മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നല്‍കാന്‍ സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും അന്വേഷണ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചു എന്നാരോപിച്ചു കൊണ്ടാണ് ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയതത്   കൊച്ചി

Read More »

അഭിമന്യു വധം ; പ്രധാനപ്രതി സജയ് ദത്ത് കീഴടങ്ങി

പത്താം ക്ലാസ് വിദ്യാര്‍ഥി അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രധാനപ്രതിയും ആര്‍ എസ് എസ് പ്രവര്‍ത്തകനുമായ സജയ് ദത്ത് കീഴടങ്ങി കൊച്ചി: വിഷുദിനത്തില്‍ കായംകുളം വള്ളികുന്നത്ത് പത്താം ക്ലാസ് വിദ്യാര്‍ഥി അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തിയ

Read More »

എയിംസില്‍ ഗുരുതര സാഹചര്യം ; ചികിത്സ തേടുന്നവരില്‍ 90 ശതമാനം കോവിഡ് രോഗികള്‍

ചികിത്സ തേടുന്നവരില്‍ 90% നും കോവിഡ് പോസിറ്റീവാണെന്നു ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ ന്യുഡെല്‍ഹി : എയിംസിലെ ഡോക്ടര്‍മാര്‍ക്ക് പിന്നാലെ നിരവധി നഴ്‌സുമാര്‍ക്കും നഴ്‌സിങ് അസിസ്റ്റന്റുമാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതോടെ ദില്ലി എയിംസില്‍ ഗുരുതര സാഹചര്യം.

Read More »

അനധികൃത സ്വത്ത് സമ്പാദനക്കേസ് ; കെ എം ഷാജി ഹാജരായി, പിടിവിടാതെ വിജിലന്‍സ്

ഷാജി 1.47 കോടിയുടെ അനധികൃത സ്വത്തുസമ്പാദിച്ചതായി വിജിലന്‍സ് കോടതി കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ വീടുകളില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയത്. രാവിലെ പത്തിന് കോഴിക്കോട് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഓഫീസിലാണ്

Read More »

രാജ്യത്ത് ഇന്നും കോവിഡ് രോഗികള്‍ രണ്ട് ലക്ഷം കടന്നു ; 1185 മരണം, 15.69 ലക്ഷം പേര്‍ ചികിത്സയില്‍

24 മണിക്കൂറിനിടെ 2,17,353 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1185 പേരുടെ മരണം കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ന്യുഡെല്‍ഹി : രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഇന്നും രണ്ട് ലക്ഷത്തിന് മുകളില്‍. 24 മണിക്കൂറിനിടെ

Read More »

കന്യാസ്ത്രീ കിണറ്റില്‍ മരിച്ച നിലയില്‍ ; ശാരീരിക ബുദ്ധിമുട്ടുള്ളതാനാല്‍ ജീവനൊടുക്കുന്നതെന്ന് ആത്മഹത്യ കുറിപ്പ്

ശാരീരിക ബുദ്ധിമുട്ട് സഹിക്കാന്‍ കഴിയാത്തതിനാലാണ് ജീവനൊടുക്കുന്നതെന്ന് ആത്മഹത്യ കുറിപ്പില്‍ പറയുന്നു. കൊല്ലം : കുരീപ്പുഴ കോണ്‍വെന്റില്‍ കന്യാസ്ത്രീയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാവുമ്പ സ്വദേശി മേബിള്‍ ജോസഫ് ആണ് മരിച്ചത്. കന്യാസ്ത്രീയുടെ മുറിയില്‍

Read More »