
ഹൈക്കോടതിയിലെ ഏക വനിത ചീഫ് ജസ്റ്റിസ് ഹിമ കോഹ്ലി മാത്രം; ഇന്ത്യക്ക് ഒരു വനിത ചീഫ് ജസ്റ്റിസ് ഉണ്ടാകേണ്ട സമയം അതിക്രമിച്ചെന്ന് സുപ്രീം കോടതി
ഗാര്‍ഹിക ഉത്തരവാദിത്തങ്ങള്‍ ചൂണ്ടിക്കാട്ടി വനിതാ അഭിഭാഷകര്‍ ഹൈക്കോടതി ജഡ്ജി ആകാനുള്ള ക്ഷണം നിരസിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഹൈക്കോടതികളില്‍ ജഡ്ജി ആകുന്നതിനായി നിരവധി സ്ത്രീകളെ ക്ഷണിച്ചെങ്കിലും കുട്ടി പന്ത്രണ്ടാം ക്ലാസിലാണ് പഠിക്കു ന്നത് എന്നിങ്ങനെ
















