
മേടമാസപ്പുലരിയില്‍ കണികണ്ടുണര്‍ന്ന് കേരളം ; ഐശ്വര്യത്തിന്റെയും പ്രതീക്ഷയുടെയും പുത്തന്‍ പ്രതീക്ഷകളുമായി
ഐശ്വര്യത്തിന്റേയും, കാര്‍ഷിക സമൃദ്ധിയുടെയും, നന്മയുടെയും ഓര്‍മകള്‍ പുതുക്കി മലയാ ളി കള്‍ ഇന്ന് കോവിഡ് കാലത്തെ രണ്ടാമത്തെ വിഷു. കണിയൊരുക്കിയും കൈനീട്ടം നല്‍കിയും, വിഷു സദ്യകളൊരുക്കിയും മലയാളികള്‍ വിഷു ആഘോഷത്തിന്റെ സന്തോഷത്തിലാണ്. കോവി ഡിന്റെ