
പള്ളിപ്പുറം സ്വര്‍ണ കവര്‍ച്ച ; പ്രതികളുടെ രേഖാ ചിത്രം പുറത്ത് വിട്ട് പൊലീസ്
കവര്‍ച്ച സംഘത്തിലുണ്ടായിരുന്ന രണ്ടു പേരുടെ രേഖാ ചിത്രമാണ് പുറത്തു വിട്ടത്. പ്രതികളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 9497996985, 9497990019 എന്നീ ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാന്‍ പൊലിസ് നിര്‍ദേശം തിരുവനന്തപുരം : പള്ളിപ്പുറത്ത് സ്വര്‍ണ വ്യാപാരിയുടെ കാര്‍