Day: April 10, 2021

ലീവ് ഇന്‍ റിലേഷന്‍ഷിപ്പ് ; പുരുഷന്റെ പിന്തുണയില്ലാതെ സ്ത്രീകള്‍ക്ക് ജീവിക്കാന്‍ സാഹചര്യമൊരുക്കണം : കോടതി

സ്ത്രീക്ക് പുരുഷന്റെ പിന്തുണയില്ലാതെ താന്‍ ഒന്നുമല്ലെന്ന് തോന്നിയാല്‍ അത് ഈ വ്യവസ്ഥിതിയുടെ പരാജയമാണ്.ഈ സാഹചര്യത്തില്‍, ഇതുപോലുള്ള അവിവാഹിതരായ അമ്മമാരെ സഹായിക്കുന്നതിനുള്ള സംവിധാനങ്ങള്‍ വികസിപ്പിക്കാന്‍ കോടതി സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു കൊച്ചി : അവിവാഹിതരായ അമ്മമാരെ

Read More »

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് കോവിഡ്

അടുത്ത ദിവസങ്ങളില്‍ സ്പീക്കറുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകേണ്ടതാണെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചു. തിരുവനന്തപുരം : സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് കോവിഡ് സ്ഥീരീകരിച്ചു. തിരുവനന്തപുരത്തെ വസതിയിലാണ് അദ്ദേഹം. അടുത്ത ദിവസങ്ങളില്‍ സ്പീക്കറുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍

Read More »

ചോദ്യം ചെയ്യലിനു പിന്നാലെ സ്പീക്കറുടെ ഫ്‌ളാറ്റില്‍ കസ്റ്റംസ് പരിശോധന ; ഞായറാഴ്ച വീണ്ടും ചോദ്യം ചെയ്യും

  പി.ശ്രീരാമകൃഷ്ണന്‍ സരിത്തിന് ഡോളര്‍ കൈമാറിയെന്ന് പറയുന്ന ഫ്‌ളാറ്റിലാണ് കസ്റ്റംസ് പരിശോധന നടത്തിയത്. ഈ ഫ്‌ളാറ്റില്‍ വച്ച് സ്പീക്കര്‍ പണം കൈമാറിയെന്നാണ് സരിത്തിന്റെ മൊഴി. ഈ ഫ്‌ളാറ്റില്‍ സ്പീക്കര്‍ താമസിക്കാറുണ്ടെന്ന് സ്വപ്ന മൊഴി നല്‍കിയിരുന്നു.

Read More »

ലോകായുക്ത വിധി : മന്ത്രിയെ സംരക്ഷിക്കുന്ന സി.പി.എം അഴിമതിക്ക് അംഗീകാരം നല്‍കുന്നു- ചെന്നിത്തല

കെ.ടി.ജലീല്‍ മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ലെന്ന ലോകായുക്ത വിധി തള്ളി, മന്ത്രിയെ സംരക്ഷിക്കാനുള്ള സി.പി.എം തീരുമാനം ജനാധിപത്യ വാഴ്ചയോടും പൊതു സമൂഹത്തോടുമുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരുവനന്തപുരം: ബന്ധു നിയമനക്കേസില്‍ കെ.ടി.ജലീലിന് മന്ത്രിയായി

Read More »

മന്‍സൂര്‍ വധക്കേസ് സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷിക്കും ; നിലവില്‍ കേസന്വഷിക്കുന്ന ഡിവൈഎസ്പിയെ മാറ്റി

നിലവില്‍ ഈ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഇസ്മാഈലിനെതിരെ വലിയതോതിലുള്ള ആക്ഷേപം കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിച്ചിരുന്നു. സിപിഎം നേതാക്കളുമായി അടുപ്പമുള്ളയാളാണ് ഇസ്മാഈലെന്നും കേസ് അട്ടിമറിക്കാനാണ് ഇയാളെ തന്നെ കേസ് ഏല്‍പ്പിച്ചതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചിരുന്നു.

Read More »