
കോവിഡ് വ്യാപനം അനിയന്ത്രിതം ; രാജ്യത്ത് ‘കൊറോണ കര്‍ഫ്യൂ’ – പ്രധാനമന്ത്രി
രാത്രി ഒമ്പതു മുതല്‍ രാവിലെ അഞ്ചുവരെയോ രാത്രി പത്തു മുതല്‍ രാവിലെ ആറുവരെയോ കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നതാണ് ഫലപ്രദമെന്നു പ്രധാനമന്ത്രി ന്യുഡെല്‍ഹി : കോവിഡ് വ്യാപനം അനിയന്ത്രിതമാകുന്ന സാഹചര്യത്തില്‍ രാജ്യവ്യാപക ലോക്ക്ഡൗണ്‍ പരിഹാരമാകില്ലെന്ന് പ്രധാനമന്ത്രി. ഇനിയൊരു