Day: April 8, 2021

ഉമ്മന്‍ ചാണ്ടിക്കും മുഖ്യമന്ത്രിക്കും കോവിഡ് ; നിയന്ത്രണങ്ങള്‍ ശക്തമാക്കി സര്‍ക്കാര്‍

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്ക് ഒഴിഞ്ഞതിന് പിന്നാലെയാണ് ഉമ്മന്‍ചാണ്ടിക്ക് കോവിഡ് സ്ഥിരീകരിച്ചത്. പുതുപ്പള്ളിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ഉമ്മന്‍ചാണ്ടി,സംസ്ഥാനമാകെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായിരുന്നു. കോട്ടയം: മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിക്ക് കോവിഡ്. രോഗം സ്ഥി

Read More »

മുഖ്യമന്ത്രിക്ക് കോവിഡ് ; കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇന്ന് വൈകുന്നേരത്തോടെയാണ് പിണറായി വിജയന് കൊവിഡ് സ്ഥിരീകരിച്ചത് കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സ

Read More »

കോവിഡ് അതിതീവ്ര വ്യാപനം ; സംസ്ഥാനത്ത് മൂന്ന് ആഴ്ച നിര്‍ണായകമെന്ന് ആരോഗ്യവകുപ്പ്

ഓണവും തദ്ദേശഭരണ തെരഞ്ഞെടുപ്പും കഴിഞ്ഞതോടെ പ്രതിദിന രോഗികളുടെ എണ്ണം വര്‍ധിക്കുകയും ചികിത്സയിലുള്ളവരുടെ എണ്ണം 70,000 ത്തിന് മുകളില്‍ ഉയരുകയും ചെയ്തു. തിരുവനന്തപുരം : കോവിഡ്-19 അതിതീവ്ര വ്യാപനമുണ്ടായിരിക്കുന്ന സ്ഥിതിക്ക് എല്ലാവരും ഒരിക്കല്‍ കൂടി ജാഗ്രത

Read More »

മന്‍സൂര്‍ വധം; അന്വേഷണം ക്രൈംബ്രാഞ്ചിന്, 11 പ്രതികളെ തിരിച്ചറിഞ്ഞു

ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഇസ്മായിലിന്റെ നേതൃത്വത്തില്‍ 15 അംഗ സംഘത്തിനാണ് അന്വേഷണ ചുമതല.സംഭവുമായി ബന്ധമുള്ള പതിനൊന്ന് പ്രതികളെയും തിരിച്ചറിഞ്ഞു. ഇവര്‍ ഒളിവിലാണ്. ഇതില്‍ എഴ് പേരും പ്രദേശവാസികളാണ്. കണ്ണൂര്‍ : മുസ്ലീംലീഗ് പ്രവര്‍ത്തകനായ മന്‍സൂര്‍ കൊലപ്പെട്ട

Read More »

‘ഓഫിസുകള്‍ നശിപ്പിച്ചത് ലീഗ് ചെന്നായകള്‍, ഇനി വടക്കന്‍ കാറ്റില്‍ പലതും പാറിപോകും’ ; എരിതീയില്‍ എണ്ണയൊഴിച്ച് പോരാളി ഷാജി

കണ്ണൂരിലെ ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തിനു ശേഷമുണ്ടായ അക്രമ സംഭവങ്ങള്‍ക്കിടെ, അക്രമത്തിന് പ്രകോപനം ചെയ്തുകൊണ്ടുള്ള പോസ്റ്റുമായി സി.പി.എം അനുകൂല പേജായ ‘പോരാളി ഷാജി’. ഇനിയൊരു വടക്കന്‍ കാറ്റ് വീശാനുണ്ടെന്നും ലീഗ് ഓഫീസുകളെല്ലാം ആലിലകളായി പാറിപ്പോകുന്നത് കാണാമെന്നും

Read More »

മന്‍സൂര്‍ വധം ; സി.പി.എം പ്രവര്‍ത്തകന്‍ അറസ്റ്റില്‍, സമാധാന ശ്രമത്തിന് തിരിച്ചടി

മേഖലയില്‍ സമാദാനം പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം യുഡിഎഫ് ബഹിഷ്‌കരിച്ചു.പ്രതികളെ പിടിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ലെന്നും ഏകപക്ഷീയ നിലപാടാണ് പൊലീസും ജില്ലാ ഭരണകൂടവും സ്വീകരപിക്കുന്നതെന്നും ആരോപിച്ചാണ് യുഡിഎഫ് നേതാക്കള്‍ സര്‍വകക്ഷിയോഗം ബഹിഷ്‌കരിച്ചത്. കണ്ണൂര്‍:

Read More »

കോവിഡ് തരംഗത്തില്‍ രാജ്യം കടുത്ത പ്രതിസന്ധിയില്‍ ; യാത്രക്കാര്‍ക്ക് ന്യൂസിലാന്‍ഡിലേക്ക് വിലക്ക്

കഴിഞ്ഞ 24 മണിക്കൂറിനിടെ 1.26 ലക്ഷം ആളുകള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യം കടുത്ത പ്രതിസന്ധിയില്‍. കോവിഡ് രോഗബാധിതരുടെ എണ്ണം കുത്തനെ ഉയര്‍ന്നതോടെ കൂടുതല്‍ രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയും തുടങ്ങി. ന്യുഡെല്‍ഹി :

Read More »