
സംസ്ഥാനത്ത് പോളിങ് 63.07% പിന്നിട്ടു ; ചിലയിടങ്ങളില്‍ സംഘര്‍ഷം
കഴിഞ്ഞ നിയസഭാ തെരഞ്ഞെടുപ്പില്‍ 77.35 ആയിരുന്നു സംസ്ഥാനത്തെ പോളിങ്. നിലവിലെ സാഹചര്യത്തില്‍ പോളിങ് തുടര്‍ന്നാല്‍ ഇത് മറികടന്നേക്കും. ജില്ല തിരിച്ചുള്ള പോളിങ് ശതമാനം തിരുവനന്തപുരം -55 കൊല്ലം-58 പത്തനംതിട്ട-56 ആലപ്പുഴ-60 കോട്ടയം-59 ഇടുക്കി-55 എറണാകുളം-60











