Day: April 5, 2021

യു.എ.ഇയില്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രി വീസ ഫീസ് 1,150 ദിര്‍ഹം ; 6 മാസം കാലാവധി

പൊതുനിക്ഷേപ പദ്ധതികളില്‍ പങ്കാളികളാകുന്ന സംരംഭകര്‍, റിയല്‍ എസ്റ്റേറ്റ് നിക്ഷേപകര്‍, വ്യവസായികള്‍, വിവിധ രംഗങ്ങളില്‍ വൈദഗ്ധ്യം തെളിയിച്ചവര്‍, മിടുക്കരായ വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കാണ് 6 മാസം കാലാവധിയുള്ള വീസ നല്‍കുന്നത്. ദുബായ് : യു.എ.ഇയില്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രി

Read More »

വനിതാ ശാക്തീകരണം ലക്ഷ്യമിട്ട് വിഷന്‍ 2030 പദ്ധതി ; സൗദി തൊഴില്‍ മേഖലയില്‍ വനിതകളുടെ പങ്കാളിത്തം വര്‍ധിച്ചു

ദേശീയ പരിവര്‍ത്തന പദ്ധതിയായ വിഷന്‍ 2030 പ്രഖ്യാപിച്ചത് മുതല്‍ ഒന്നര ലക്ഷത്തിലധികം വനിതകളാണ് തൊഴില്‍ രംഗത്ത് അധികമായി എത്തിയത്. ഇത് രാജ്യത്തെ വനിതകളുടെ തൊഴിലില്ലായ്മ നിരക്ക് 10.1 ശതമാനം വരെ കുറക്കുന്നതിനും കാരണമായി സൗദിയില്‍

Read More »

രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നു ; മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ചു പ്രധാനമന്ത്രി

24 മണിക്കൂറില്‍ 1,03,558 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത് കഴിഞ്ഞ സെപ്റ്റംബറില്‍ 97,894 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു രാജ്യത്ത് ആകെ കോവിഡ് രോഗികളുടെ എണ്ണം 1,25,89,067 കേവിടിന്റെ രണ്ടാം തരംഗത്തില്‍ മഹാരാഷ്ട്ര ,പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളില്‍

Read More »

ഇന്ന് 2357 പേര്‍ക്ക് കോവിഡ്, ആകെ മരണം 4680, രോഗികളുടെ എണ്ണം കൂടുന്നതില്‍ ആശങ്ക

വിവിധ ജില്ലകളിലായി 1,46,346 പേര്‍ നിരീക്ഷണത്തില്‍ 1866 പേര്‍ രോഗമുക്തി നേടി ചികിത്സയിലുള്ളവര്‍ 28,372 ആകെ രോഗമുക്തി നേടിയവര്‍ 11,04,225 കഴിഞ്ഞ 24 മണിക്കൂറിനിടെ 40,191 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 2 പുതിയ ഹോട്ട്

Read More »

ലാവ്ലിന്‍ കേസ് നാളെ പരിഗണിക്കരുതെന്ന് സുപ്രീം കോടതിയില്‍ അപേക്ഷ ; ചില പ്രധാന രേഖകള്‍ നല്‍കാനുണ്ടെന്ന് വാദം

രേഖകള്‍ സമര്‍പ്പിക്കാനുള്ളതിനാല്‍ ഹരജി പരിഗണിക്കുന്നത് നീട്ടിവെക്കണമെ ന്നായിരുന്നു മുന്‍കാലങ്ങളില്‍ സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്. ഇതനുസരിച്ചാണ് ഹര്‍ജി പരിഗണിക്കുന്നത് 26 തവണ മാറ്റിവച്ചത്. ന്യൂഡെല്‍ഹി : മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തനാക്കിയ വിവാദമായ എസ്എന്‍സി

Read More »

വിമര്‍ശിച്ചത് പ്രാരാബധവും ബുദ്ധിമുട്ടും വോട്ടാക്കി മാറ്റാന്‍ ശ്രമിച്ചതിനെ ; അരിതക്കെതിരെ നടത്തിയ പരാമര്‍ശം പിന്‍വലിക്കില്ലെന്ന് എ എം ആരിഫ്

പ്രാരാബധവും ബുദ്ധിമുട്ടും പറഞ്ഞു വോട്ടാക്കി മാറ്റാന്‍ ശ്രമിക്കുന്നതിനെയാണ് താന്‍ വിമര്‍ശിച്ചതെന്നും അല്ലാതെ തൊഴിലാളികളെ ആക്ഷേപിച്ചിട്ടില്ലെന്നും ആരീഫ് ആലപ്പുഴ : കായംകുളം യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിത ബാബു പ്രാരാബ്ധം വോട്ടാക്കാനുള്ള ശ്രമ ത്തെയാണ് വിമര്‍ശിച്ചതെന്നും പരാമര്‍ശം

Read More »

മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ഇഡി ഭീഷണിപ്പെടുത്തി ; സന്ദീപിന്റെ മൊഴി നിര്‍ണായകമെന്ന് ക്രൈംബ്രാഞ്ച്

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, മന്ത്രി കെ ടി ജലീല്‍, ബിനീഷ് കോടിയേരി എന്നിവര്‍ക്കെതിരെ മൊഴി നല്‍കാനും ഭീഷണിപ്പെടുത്തിയെന്ന് സന്ദീപ് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നല്‍കാന്‍ ഇഡി ഭീഷണിപ്പെ

Read More »

ബഹുമാനപ്പെട്ട എംപി. ഞാനുള്‍പ്പടെയുള്ളവരുടെ ജനപ്രതിനിധിയാണ് ; എ എം ആരിഫിന്റെ പരിഹാസം ഏറെ വിഷമിപ്പിച്ചെന്ന് അരിത ബാബു

സിപിഎം സ്ഥാനാര്‍ത്ഥി അഡ്വ. യു പ്രതിഭ എംഎല്‍എയുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം സംഘടിപ്പിച്ച വനിതാ സംഗമത്തിലായിരുന്നു ആരിഫിന്റെ പരിഹാസ പരാമര്‍ശം. ആലപ്പുഴ : തൊഴിലാളിവര്‍ഗ പാര്‍ട്ടിയുടെ നേതാവിന്റെ ഭാഗത്ത് നിന്ന് ഇങ്ങനെ ഒരു പരാമര്‍ശം ഒട്ടും

Read More »

നിയമനത്തിലും സ്ഥലംമാറ്റത്തിലും കൈക്കൂലി ; ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് രാജിവച്ചു

അനില്‍ ദേശ്മുഖിനെതിരെ മുംബൈ മുന്‍ പൊലീസ് മേധാവി പരംബീര്‍ സിങ് നടത്തിയ ആരോപണം സിബിഐ അന്വേഷിക്കണമെന്ന് മുംബൈ ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് രാജി മുബൈ: അഴിമതിയാരോപണത്തെ തുടര്‍ന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രിയും എന്‍സിപി നേതാ വുമായ

Read More »

രാജ്യത്ത് 24 മണിക്കൂറിനിടെ ലക്ഷത്തിലധികം കോവിഡ് രോഗികള്‍ ; വോട്ടെടുപ്പില്‍ കനത്ത ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

പ്രായമുള്ളവര്‍ക്കും ഗുരുതര രോഗമുള്ളവര്‍ക്കും കോവിഡ് ബാധിച്ചാല്‍ സങ്കീര്‍ണമാകും. അതിനാല്‍ തന്നെ തദ്ദേശ സ്വയംഭരണ തെരഞ്ഞെ ടുപ്പില്‍ പുലര്‍ത്തിയ ജാഗ്രത തുടരേണ്ടതാണ്. വോട്ടെടുപ്പില്‍ പങ്കെടുക്കുന്ന ഓരോരുത്തരും ശ്രദ്ധിച്ചാല്‍ വ്യാപനത്തോത് കുറയ്ക്കാന്‍ സാധിക്കും. എല്ലാവരും സ്വന്തം ആരോഗ്യവും

Read More »

നേതാക്കള്‍ വരുമാനത്തില്‍ വമ്പന്മാര്‍ ; ഉമ്മന്‍ ചാണ്ടിക്ക് 3.31 കോടി, പിണറായിക്ക് 11 ശതമാനം വര്‍ധന, പിവി അന്‍വറിന്റെ ആസ്തി കുത്തനെ കൂടി

കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കുന്ന 84 എംഎല്‍എമാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ അവലോകനം ചെയ്താണ് കേരള ഇലക്ഷന്‍ വാച്ച് ആന്‍ഡ് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. നിലമ്പൂരിലെ ഇടതുസ്വതന്ത്രന്‍ പിവി

Read More »

പരീക്ഷ ഉത്തരക്കടലാസുകള്‍ പി.എസ്.സി സര്‍വറില്‍ നഷ്ടമായി ; ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയില്‍

കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (കെ.എ.എസ്) പരീക്ഷയുടെ മൂല്യനിര്‍ണയം നടത്തിയ ഉത്തരക്കടലാസുകളും വിലപ്പെട്ട രേഖകളും പി.എസ്.സി സര്‍വറില്‍ നിന്ന് നഷ്ടമായ സംഭവത്തില്‍ പി.എസ്.സി സെക്രട്ടറി റിപ്പോര്‍ട്ട് തേടി തിരുവനന്തപുരം : കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (കെ.എ.എസ്)

Read More »

മദ്യം നല്‍കാമെന്ന് പറഞ്ഞ് വിളിച്ച് വരുത്തി ; ഗൃഹനാഥനെ ബന്ധുക്കള്‍ കൊന്നു കുഴിച്ചുമൂടി

സംഭവുമായി ബന്ധപ്പെട്ട് ബന്ധുക്കളായ രണ്ട് പേരെ പൊലിസ് അറസ്റ്റ് ചെയ്തു. ഷറഫുദ്ദീന്‍, നിസാം എന്നിവരാണ് അറസ്റ്റിലായത്. കൊല്ലം : മദ്യം നല്‍കാമെന്ന് പറഞ്ഞ് വിളിച്ച് വരുത്തിയ ഗൃഹനാഥനെ കൊന്ന് കുഴിച്ച് മൂടി. ഓയൂര്‍ ആറ്റൂര്‍ക്കോണം

Read More »

മഞ്ചേശ്വരത്ത് സിപിഎമ്മിനോട് പരസ്യവോട്ട് യാചന ; മുല്ലപ്പള്ളിക്കെതിരെ കോണ്‍ഗ്രസില്‍ കലാപം, സഹായം ആവശ്യമില്ലെന്ന് ഉമ്മന്‍ ചാണ്ടി

ബിജെപിയെ തോല്‍പിക്കാന്‍ യുഡിഎഫിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ഉമ്മന്‍ ചാണ്ടി മുല്ലപ്പള്ളി രാമചന്ദ്രനോട് കൃപേഷിന്റേയും ശരത് ലാലിന്റേയും ആത്മാവ് പൊറുക്കില്ലന്ന് കെ.സുരേന്ദ്രന്‍ കാസര്‍കോട്: മഞ്ചേശ്വരത്ത് ബിജെപിയെ തോല്‍പിക്കാന്‍ എല്‍.ഡി.എഫുമായി നീക്കുപോക്കിന് തയ്യാറാണെന്ന് പ്രസ്താവനയിറക്കിയ കെപിസി

Read More »