
ഞാനല്ല ക്യാപ്റ്റന്‍, പാര്‍ട്ടിയാണ് ; പി ജയരാജന്റെ ക്യാപ്റ്റന്‍ പരാമര്‍ശത്തില്‍ മുഖ്യമന്ത്രിയുടെ വിശദീകരണം
പാര്‍ട്ടി നേതാവ് എന്ന നിലയില്‍ പാര്‍ട്ടിയോട് ഉള്ള സ്‌നേഹം ആണ് കാണിക്കുന്നത്. എന്നാല്‍ ഇത് തന്റെ കേമത്തരം ആണെന്ന് ധരിച്ച് അഹങ്കാരം ഉണ്ടായാല്‍ ആണ് പ്രശ്‌നം. കമ്മ്യൂണിസ്റ്റുകാരന് വേണ്ട ജാഗ്രത സൂക്ഷിച്ചുപോരും. ഏതൊരാളും പാര്‍ട്ടിക്ക്


