
മുഖ്യമന്ത്രിയെ ക്യാപ്റ്റനെന്ന് വിശേഷിപ്പിച്ചത് പാര്‍ട്ടി പത്രം ; നേതാക്കളെ തിരുത്തി അപ്പുകുട്ടന്‍ വള്ളിക്കുന്ന്
മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റനെന്ന് വിശേഷിപ്പിച്ചതിനെ ചൊല്ലി എല്‍ഡിഎഫിനുള്ളിലും പുറത്തും വിവാദങ്ങള്‍ പുകയുന്നതിനിടെ തെളിവിവുകള്‍ ഉയര്‍ത്തി കാണിച്ച് മുന്‍ സിപിഎം നേതാവ് അപ്പുകുട്ടന്‍ വള്ളിക്കുന്ന് രംഗത്ത്. മാര്‍ച്ച് 11ന് പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനി എഡിറ്റോറി