Day: April 2, 2021

കുവൈത്തില്‍ കര്‍ഫ്യൂ സമയത്തില്‍ പുന:ക്രമീകരണം ; ഏപ്രില്‍ എട്ടു മുതല്‍ വൈകുന്നേരം 7 മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ കര്‍ഫ്യൂ

കോവിഡ് വ്യാപന തോത് അവലോകനം ചെയ്ത ശേഷം കര്‍ഫ്യൂ തുടരാന്‍ മന്ത്രിഭായോഗം തീരുമാനം ഹോട്ടലുകള്‍ക്ക് പുലര്‍ച്ചെ മൂന്ന് വരെ ഡെലിവറി സൗകര്യം രാത്രി പന്ത്രണ്ടു വരെ മുന്‍കൂട്ടി അപോയ്ന്‍മെന്റ് എടുത്തവര്‍ക്ക് സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ പ്രവേശനം

Read More »

കുവൈത്തിലേക്ക് കടത്താന്‍ ശ്രമിച്ച നിരോധിത വസ്തുക്കളുടെ വന്‍ശേഖരം പിടികൂടി

പുതപ്പുകള്‍ക്കും ഗാര്‍ബേജ് ബാഗുകള്‍ക്കും ഇടയില്‍ ഒളിപ്പിച്ച നിലയില്‍ 3,24,000 പുകയില ഉത്പന്നങ്ങളാണ് കണ്ടെത്തി യത്. കുവൈത്ത് : ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്ക് കടത്താന്‍ ശ്രമിച്ച നിരോധിത വസ്തുക്കളുടെ വന്‍ശേഖരം   പിടികൂടി. നിരോധിത പുകയില ഉത്പന്നങ്ങളാണ്

Read More »

ഇന്ന് 2508 പേര്‍ക്ക് കോവിഡ്, 14 മരണം, 11 പേര്‍ക്ക് ജനിതക വകഭേദ വൈറസ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.84

2287 പേര്‍ക്ക് ഇന്ന് രോഗമുക്തി നേടി ചികിത്സയിലുള്ളവര്‍ 26,407 ആകെ രോഗമുക്തി നേടിയവര്‍ 10,98,526 24 മണിക്കൂറിനിടെ 51,783 സാമ്പിളുകള്‍ പരിശോധിച്ചു കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണങ്ങള്‍ ഇന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 4646.

Read More »

നേതാക്കളുടെ ക്രൂര പീഡനത്തിന് ഇര ; ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥി അനന്യ പിന്മാറി

പാര്‍ട്ടി നേതാക്കള്‍ തന്നെ ക്രൂര പീഡനങ്ങള്‍ക്ക് ഇരയാക്കിയെന്നും നേതാക്കളുടെ ഉദ്ദേശം അറിയില്ലായിരുന്നുവെന്നും അനന്യ പറയുന്നു മലപ്പുറം: സംസ്ഥാനത്തെ ഏക ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥി അനന്യ കുമാരി അലക്‌സ് മത്സര രംഗത്തു നിന്ന് പിന്മാറി. വേങ്ങര മണ്ഡലത്തില്‍

Read More »

‘സ്വാമിയേ ശരമണയ്യപ്പ’; ശരണം വിളിയോടെ പ്രധാനമന്ത്രിയുടെ പ്രസംഗം, എല്‍ഡിഎഫിനും യുഡിഎഫിനും രൂക്ഷ വിമര്‍ശനം

പത്തനംതിട്ടയില്‍ ശരണംവിളിയോടെ പ്രസംഗം ആരംഭിച്ച മോദി ബി.ജെ.പിയുടെ നിലപാട് കൂടിയാണ് വ്യക്തമാക്കിയത്. ഇത് അയ്യപ്പന്റെ മണ്ണാണെന്നും ആത്മീയതയുടെ മണ്ണിലെത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും മോദി  പത്തനംതിട്ട: പത്തനംതിട്ടയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗം ആരംഭിച്ചത് ശരണം വിളിയോടെ.ബി.ജെ.പി

Read More »

റോബര്‍ട്ട് വദ്രയ്ക്ക് കോവിഡ് ; പ്രിയങ്ക നിരീക്ഷണത്തില്‍, നേമത്തെ പ്രചാരണം റദ്ദാക്കി

  റോബര്‍ട്ട് വദ്രയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രിയങ്ക സ്വയം നിരീക്ഷണത്തില്‍ പോയി ന്യുഡെല്‍ഹി : ഭര്‍ത്താവ് റോബര്‍ട്ട് വദ്രയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് പ്രിയങ്ക ഗാന്ധിയുടെ നേമത്തെ പ്രചാരണം റദ്ദാക്കി. ഭര്‍ത്താവ്

Read More »

അദാനിയുമായി വൈദ്യുതി കരാറോ ; പ്രതിപക്ഷനേതാവ് കരുതിവെച്ച ബോംബ് ഇതാണെങ്കില്‍ അതും ചീറ്റി

കേരളം ഇന്ന് വൈദ്യുതിരംഗത്ത് മികച്ച പുരോഗതി ഉണ്ടാക്കിയത് തകര്‍ക്കണം എന്ന് ആഗ്രഹമുണ്ടാകും. അത് നടക്കില്ലെന്ന് മുഖ്യമന്ത്രി കണ്ണൂര്‍: പവര്‍ക്കട്ടും ലോഡ്ഷെഡ്ഡിങും ഇല്ലാത്ത അഞ്ചുവര്‍ഷങ്ങളാണ് കടന്നുപോയതെന്നും അതില്‍ പ്രതിപക്ഷത്തിന് അസൂയയുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനാലാണ്

Read More »

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കടുത്ത അതൃപ്തി

ക്രമക്കേട് പരിശോധിക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച ബീഹാര്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ എച്ച്.ആര്‍. ശ്രീനിവാസ സംസ്ഥാനത്തെത്തി തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടര്‍ പട്ടികയിലെ ക്രമക്കേടില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീ ഷന് കടുത്ത അതൃപ്തി.ക്രമക്കേട് പരിശോധിക്കാന്‍

Read More »

അദാനി കരാര്‍ വിഡ്ഢിത്തം ; പ്രതിപക്ഷ നേതാവിന്റെ ആരോപണം തള്ളി മന്ത്രി എംഎം മണി

അദാനിയുടെ സ്ഥാപനത്തില്‍ നിന്ന് ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള കരാറില്‍ കെഎസ്ഇബി ഒപ്പിട്ടെന്ന വാദം വിഡ്ഢിത്തമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. കേന്ദ്രസര്‍ക്കാരിന്റെ പാരമ്പര്യേതര ഊര്‍ജ വകുപ്പുമായി വൈദ്യുതി ബോര്‍ഡ് കരാര്‍ ഒപ്പുവച്ചതിന്റെ വിവരങ്ങള്‍ കെഎസ്ഇബി വെബ്‌സൈറ്റിലുണ്ട്.

Read More »

വ്യജവോട്ടര്‍മാരുടെ നാടായി ചിത്രീകരിച്ച് കേരളത്തെ പ്രതിപക്ഷ നേതാവ് അപകീര്‍ത്തിപ്പെടുത്തുന്നു- മുഖ്യമന്ത്രി

തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ശ്രമമെങ്കില്‍ സംഘപരിവാര്‍ സ്വപ്നം കാണാത്ത തിരിച്ചടി കേരളം നല്‍കുമെന്നും കേരളത്തിന്റെ മനസ് മതേതര പക്ഷത്താണെന്നും വര്‍ഗീയതയെ അംഗീകരിക്കാന്‍ കേരളത്തിന് കഴിയില്ലെന്നും കോലീബി സഖ്യത്തെ കേരളം അറബിക്കടലില്‍ താഴ്ത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു കണ്ണൂര്‍:

Read More »

കോഴിക്കോട് ഐഐഎമ്മില്‍ വിദ്യാര്‍ത്ഥിനിക്ക് പീഡനം ; സഹപാഠി ഒളിവില്‍

ഒരുമിച്ചിരുന്നു മദ്യപിച്ച വിദ്യാര്‍ത്ഥിനിയെ സഹപാഠി പീഡിപ്പിച്ചെന്നാണ് പരാതി കോഴിക്കോട്: കോഴിക്കോട് ഐഐഎമ്മില്‍ വിദ്യാര്‍ത്ഥിനിയെ സഹപാഠി പീഡിപ്പിച്ചതായി പരാതി. കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെ വിദ്യാര്‍ത്ഥിനിയായ ഇരുപത്തിരണ്ടുകാരിയാണ് പരാതി നല്‍കിയത്. പീഡനത്തിനിരയായത് ഉത്തര്‍പ്രദേശ് സ്വദേശിയായ വിദ്യാര്‍ത്ഥിനിയാണ്.

Read More »