
സെന്‍സിറ്റിവ് ഡേറ്റയെക്കുറിച്ച് സിപിഎം ബുജികള്‍ അറിയാത്തത് കഷ്ടം ; എംഎ ബേബിയെ പരിഹസിച്ച് ചെന്നിത്തല
ഏതെല്ലാമാണ് സെന്‍സിറ്റിവ്, സ്വകാര്യ ഡേറ്റ, ഏതെല്ലാമാണ് അല്ലാത്തത് എന്നതിനെക്കുറിച്ച് സിപിഎമ്മിന്റെ പ്രഖ്യാപിത ബുദ്ധിജീവികള്‍ക്കു പോലും അറിയാത്തത് കഷ്ടമാണ്. സര്‍ക്കാറിന്റെ തട്ടിപ്പുകള്‍ പൊടിപൊടിക്കുന്ന കാലത്തൊന്നും ഇവിടെ കാണാതിരുന്ന പൊളിറ്റ് ബ്യൂറോ അംഗ ങ്ങളെ ഇപ്പോള്‍ കാണുന്നതില്‍