
ഇരട്ടവോട്ടുകള്‍ 430000 , വിവരങ്ങള്‍ ഇന്ന്് പുറത്തുവിടും ; തെ.കമ്മീഷനെതിരെ നിലപാട് കടുപ്പിച്ച് ചെന്നിത്തല
ഇരട്ട വോട്ടുകള്‍ സംബന്ധിച്ച് 4,34,000 പരാതികളാണ് നല്‍കിയത്. എന്നാല്‍ വെറും 38,000 ഇരട്ടവോട്ടുകളെ കണ്ടെത്തിയതെന്ന കമ്മീഷന്റെ കണ്ടെത്തല്‍ ഞെട്ടിക്കുന്നതാണ്- ചെന്നിത്തല തിരുവനന്തപുരം :ഇരട്ട വോട്ട് വിവാദത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ നിലപാട് കടുപ്പിച്ച് പ്രതിപക്ഷ നേതാവ്