
ഒമാനില്‍ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തില്‍ തീപിടിച്ച് ഒരാള്‍ മരിച്ചു
തീ പിടിച്ചത് സീബ് വിലായത്തിലെ ദക്ഷിണ മബേലയിലായിരുന്നു മസ്‌കത്ത്: ഒമാനില്‍ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തില്‍ തീപിടിച്ച് ഒരാള്‍ മരിച്ചു. തീ പിടിച്ചത് സീബ് വിലായത്തിലെ ദക്ഷിണ മബേലയിലായിരുന്നു . വിവരം ലഭിച്ചയുടന്‍ തന്നെ അഗ്‌നിശമന സേനയും