
ബിജെപി വന്നാല്‍ ക്ഷേത്ര ഭരണം വിശ്വാസികള്‍ക്ക് ; വിശ്വാസികളെ ഇടത് സര്‍ക്കാര്‍ വഞ്ചിച്ചു – ജെപി നദ്ദ
ശബരിമലയില്‍ എല്‍ഡിഎഫും യുഡിഎഫും വിശ്വാസികള്‍ക്കെതിരായ നിലപാട് എടുത്തു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് സര്‍ക്കാര്‍ അഞ്ച് കോടി രൂപ ആവശ്യപ്പെട്ടു. ദക്ഷിണേന്ത്യയിലെ വിശ്വാസികളെയെല്ലം ഇടത് സര്‍ക്കാര്‍ വഞ്ചിച്ചു. വിശ്വാസം സംരക്ഷിക്കാന്‍ യുഡി എഫുകാരെ ആരെയും തെരുവില്‍