
രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ട് ഇന്ത്യയെ അറുവിക്കറ്റിന് തോല്‍പ്പിച്ചു
പുണെ : രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ട് ഇന്ത്യയെ അറുവിക്കറ്റിന് തോല്‍പ്പിച്ചു. ഇന്ത്യ ഉയര്‍ത്തിയ 337 റണ്‍സ് എന്ന വിജയലക്ഷ്യം 39 പന്തുകള്‍ ബാക്കിനില്‍ക്കെ ഇംഗ്ലണ്ട് മറികടന്നു. ഇതോടെ പരമ്പരയില്‍ 1-1ന് ഒപ്പമെത്താനും ഇംഗ്ലണ്ടിന് കഴിഞ്ഞു.









