
കൊച്ചിയുടെ രാജീവ്
സുധീര്‍ നാഥ് 1995 നവംബര്‍ 25. കണ്ണൂര്‍ ജില്ലയിലെ കൂത്ത്പറമ്പില്‍ പോലീസ് വെടിവെയ്പ്പ് നടക്കുന്നു. അഞ്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് വെടിവെയ്പ്പില്‍ മരിക്കുന്നത്. വാര്‍ത്ത കാട്ടു തീപോലെ പടര്‍ന്നു. ഇടതുപക്ഷ യുവജന, തൊഴിലാളി പ്രവര്‍ത്തകര്‍ കേരളത്തിലെ
