
കേരളത്തിൽ ലൗ ജിഹാദിന്റെ പേരിൽ നിയമമുണ്ടാക്കുമെന്ന് കേന്ദ്രമന്ത്രി
തിരുവനന്തപുരം: ബിജെപി അധികാരത്തിലെത്തിയാൽ ഉത്തർപ്രദേശ് മാതൃകയിൽ ലൗ ജിഹാദിനെതിരെ നിയമനിർമാണം നടത്തുമെന്ന് കേന്ദ്രമന്ത്രി ഡി വി സദാനന്ദ ഗൗഡ. ദേവസ്വം ബോർഡ് സംവിധാനം നിർത്തി, ബോർഡിനെ വിശ്വാസികൾക്ക് വിട്ടുനൽകും. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് ‘ഇടതുപക്ഷ