
അവഗണന, സീറ്റ് നിഷേധം ; പി.സി തോമസ് എന്‍ഡിഎ വിട്ടു
പി.ജെ ജോസഫ് വിഭാഗവുമായി ലയിക്കാനാണ് പി.സി തോമസ് വിഭാഗത്തിന്റെ തീരുമാനം. ലയന പ്രഖ്യാപനം ഇന്ന് കടുത്തുരുത്തിയില്‍ നടക്കും കൊച്ചി : അവഗണനയിലും സീറ്റ് നിഷേധത്തിലും പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് നേതാവ് പി.സി തോമസ് എന്‍ഡിഎ



