Day: March 16, 2021

ലോകത്തെ ഏറ്റവും മലിനമായ നഗരങ്ങളിൽ 22ഉം ഇന്ത്യയിലെന്ന് റിപ്പോർട്ട്‌

ന്യൂഡൽഹി: ലോകത്തെ ഏറ്റവും മലിനമായ 30 പട്ടണങ്ങളിൽ 22ഉം ഇന്ത്യയിലെന്ന്​ റിപ്പോർട്ട്​. സ്വിറ്റ്​സർലൻഡ്​ ആസ്​ഥാനമായ ഐ.ക്യുഎയർ എന്ന സംഘടന പുറത്തുവിട്ട ‘ലോക അന്തരീക്ഷ ഗുണനിലവാര റിപ്പോർട്ട്​, 2020’ പ്രകാരമാണ്​ ഇന്ത്യ അന്തരീക്ഷ മാലിന്യത്തിൽ ഏറ്റവും

Read More »

കൽപറ്റയിൽ സിദ്ദീഖ്​, വട്ടിയൂർക്കാവിൽ വീണ, പട്ടാമ്പിയിൽ റിയാസ്​ മുക്കോളി; കോൺഗ്രസ്​ പട്ടിക പൂർണമായി

തിരുവനന്തപുരം: നിയമ സഭ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ്​ സ്ഥാനാർഥി പട്ടിക പൂർണമായി. ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ വലിയ സർപ്രൈസുകളില്ലാതെയാണ്​ പട്ടിക പൂർണമായത്​. കോഴിക്കോട്​ ഡി.സി.സി പ്രസിഡന്‍റ്​ ടി.സിദ്ദീഖ്​ കൽപറ്റയിലും റിയാസ്​ മുക്കോളി പട്ടാമ്പിയിലും വീണ നായർ വട്ടിയൂർക്കാവിലും

Read More »

പി.സി ചാക്കോ എന്‍സിപിയില്‍ ; സ്വാഗതം ചെയ്ത് യെച്ചൂരിയും ശരദ് പവാറും

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായും പി.സി ചാക്കോ കൂടിക്കാഴ്ച നടത്തി. എല്‍ഡിഎഫിലേക്ക് തിരിച്ചുവരുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം യെച്ചൂരിയെ അറിയിച്ചു ഡല്‍ഹിയില്‍ : കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് പി.സി ചാക്കോ എന്‍സിപിയില്‍ ചേര്‍ന്നു.ദേശീയ

Read More »

മുഖ്യമന്ത്രിയെ ആക്രമിച്ചാല്‍ രാഷ്ട്രീയമായി നേരിടും ; പിന്നെ കരഞ്ഞിട്ട് കാര്യമില്ല ; വാളയാര്‍ അമ്മയ്ക്ക് മന്ത്രി എ.കെ ബാലന്റെ മുന്നറിയിപ്പ്

  മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ വാളയാര്‍ അമ്മയും സമരസമിതിയും തീരുമാനിച്ചതാണ് മന്ത്രിയെ ചൊടിപ്പിച്ചത്   തിരുവനന്തപുരം : മുഖ്യമന്ത്രിയെ വ്യക്തിപരമായി ആക്രമിക്കാനാണ് തീരുമാനമെങ്കില്‍ രാഷ്ട്രീയമായി നേരിടുമെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക്

Read More »

ബാങ്ക് ലയനത്തിന് ഒരാണ്ട് ; പഴയ ബാങ്കുകള്‍ ഇനിയില്ല ; ഏഴ് ബാങ്കുകളുടെ ചെക്ക്, പാസ് ബുക്കുകള്‍ അസാധുവാകും

  മറ്റ് ബാങ്കുകളുമായി ലയിച്ച ദേനാ ബാങ്ക്, വിജയ ബാങ്ക്, കോര്‍പറേഷന്‍ ബാങ്ക്, ആന്ധ്ര ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ്, യുണൈറ്റഡ് ബാങ്ക്, അലഹബാദ് ബാങ്ക് എന്നീ ബാങ്കുകളുടെ ചെക്ക്, പാസ് ബുക്കുകളാണു

Read More »

യാഥാര്‍ത്ഥ്യബോധമില്ലാത്ത പ്രഖ്യാപനങ്ങള്‍ ; വിസ്മരിക്കരുത് രഘുറാം രാജന്റെ വാക്കുകള്‍

എഡിറ്റോറിയല്‍   പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണത്തിനായി നടത്തുന്ന നീക്കത്തിലെ അടിസ്ഥാനപരമായ പിശകുകളും രഘുറാം രാജന്‍ ചൂണ്ടി കാട്ടുന്നു. സാമ്പത്തിക നില വഷളായ സാഹചര്യം നേരിടുന്ന പൊതുമേഖലാ ബാങ്കുകള്‍ കോര്‍പ്പറേറ്റുകള്‍ക്ക് വില്‍ക്കുകയാണെങ്കില്‍ അത് ഗുരു തരമായ

Read More »

ഓഹരി വിപണിയില്‍ മൂന്നാം ദിവസവും ഇടിവ്

മുംബൈ: ഓഹരി വിപണി തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിവ് നേരിട്ടു. ആഗോള സൂചനകളെ തുടര്‍ന്ന് നേട്ടത്തിലാണ് ഇന്ന് വിപണി വ്യാപാരം തുടങ്ങിയതെങ്കിലും വ്യാപാരത്തിനിടെ ചാഞ്ചാട്ടം ശക്തമായി തുടര്‍ന്നു. ഒരു ഘട്ടത്തില്‍ നിഫ്റ്റി 15,000 പോയിന്റിന്

Read More »

സീറ്റ് നിഷേധിച്ചതിനു പിന്നില്‍ ബിജെപിയും സിപിഎമ്മും ; ആര്‍എസ്എസ് നേതാവ് ആര്‍ ബാലശങ്കര്‍ ഇടയുന്നു

ആലപ്പുഴ : ചെങ്ങന്നൂര്‍ സീറ്റ് നിഷേധിച്ചതില്‍ ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറിന്റെ മുന്‍ പത്രാധിപര്‍ ആര്‍.ബാലശങ്കര്‍ ബിജെപി നേതൃത്തോട് ഇടയുന്നു.ആര്‍ ബാലശങ്കറിനെയും ശോഭ സുരേന്ദ്രനെയും പിന്തുണയ്ക്കുന്നത് ആര്‍എസ്എസ് ആയതിനാല്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കും. ചെങ്ങന്നൂരില്‍

Read More »

മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാന്‍ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ; പിന്തുണക്കുന്ന കാര്യം ആലോചിക്കുമെന്ന് മുല്ലപ്പള്ളി

തൃശ്ശൂര്‍ : മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയെ പിന്തുണക്കുന്ന കാര്യം ആലോചിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. വാളയാര്‍ സമരസമിതിയെ പ്രതിനിധീകരിച്ച് സ്വതന്ത്ര സ്ഥാനാര്‍ഥി യായാണ് മത്സരിക്കുക.

Read More »

കെപിസിസി ആസ്ഥാനം ബാര്‍ബര്‍ ഷോപ്പായി ; നേതാക്കളെ രൂക്ഷമായി വിമര്‍ശിച്ച് കെ സുധാകരന്‍

കണ്ണൂര്‍ : സംഘടനാ ചുമതലയുള്ള എഐസിസി നേതാവ് കെ സി വേണുഗോപാലിനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും കെപി സിസി അധ്യക്ഷന്‍ മുല്ലപ്പള്ളിക്കും എതിരേ രൂക്ഷ വിമര്‍ശനമുന്നയിച്ച് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരന്‍ എംപി.

Read More »

എംപി സ്ഥാനം രാജിവെച്ച് നേമത്ത് തെരഞ്ഞെടുപ്പിനെ നേരിടാന്‍ ധൈര്യമുണ്ടോ ? കെ മുരളീധരനെ വെല്ലുവിളിച്ച് കോടിയേരി

തിരുവനന്തപുരം : യുഡിഎഫും ജമാഅത്തെ ഇസ്ലാമിയുമായുള്ള രഹസ്യമായ കൂട്ട്‌കെട്ട് പുറത്തുവന്നുകൊണ്ടിരിക്കുകയാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. കഴിഞ്ഞ തവണത്തെ അതേ തന്ത്രം ആവര്‍ത്തിച്ച് ബിജെപിയെ സഹായിക്കാന്‍ തന്നെയാണ് കോണ്‍ഗ്രസ് നീക്കം. നേമത്ത്

Read More »

എല്‍ഡിഎഫ് പ്രകടന പത്രിക ഇന്ന് ; മുഖ്യമന്ത്രി പിണറായുടെ സംസ്ഥാനതല പ്രചാരണം നാളെ

തിരുവനന്തപുരം : എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രകടന പത്രിക വൈകീട്ട് മൂന്നിന് ഔദ്യോഗികമായി പുറത്തിറക്കും.പത്രിക തയാറാക്കാനുള്ള ഉപസമിതിയുടെ യോഗത്തില്‍ അംഗീകാരമായ ശേഷം പ്രകടന പത്രിക പുറത്തിറക്കും. ഇതുമായി ബന്ധപ്പെട്ട് രാവിലെ പത്തിന് എകെജി സെന്ററില്‍ യോഗം

Read More »