Day: March 15, 2021

നേതാക്കളൊന്നും എന്റെ വേദന മനസിലാക്കിയില്ല ; ഒടുവില്‍ നേതാക്കളോട് കലഹിച്ച ലതിക സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി

  കോട്ടയം :ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച് ലതിക സുഭാഷ്. ഞാന്‍ മുദ്രാവാക്യം വിളിച്ച നേതാക്കളൊന്നും എന്റെ വേദന മനസിലാക്കിയില്ല. നേതാക്കള്‍ സ്നേഹ ശൂന്യരായത് കൊണ്ടാണ് ഞാന്‍

Read More »

ബട്ല ഹൗസ് ഏറ്റുമുട്ടല്‍ കേസ് ; ആരിസ് ഖാന് വധശിക്ഷ

ഡെല്‍ഹി : ഡല്‍ഹി ബട്ല ഹൗസ് ഏറ്റുമുട്ടല്‍ കേസില്‍ ആരിസ് ഖാന് (ജുനൈദ്) വധശിക്ഷ. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് വിലയിരുത്തിയാണ് ഡല്‍ഹി കോടതി ശിക്ഷ വിധിച്ചത്. കേസില്‍ ആരിസ് ഖാന്‍ കുറ്റക്കാരനാണെന്ന് കോടതി നേരത്തെ

Read More »

പിണറായിക്കെതിരെ സ്ഥാനാര്‍ത്ഥിയില്ല ; യുഡിഎഫ് നേതൃത്വം ആശയക്കുഴപ്പത്തില്‍

തിരുവനന്തപുരം: ധര്‍മടത്ത് സിപിഎം സ്ഥാനാര്‍ഥി പിണറായി വിജയനെതിരെ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനാകാതെ യുഡിഎഫില്‍ ആശയക്കുഴപ്പത്തില്‍.സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് ഫോര്‍വേഡ് ബ്ലോക്ക് ജനറല്‍സെക്രട്ടറി ജി.ദേവരാജന്‍ പിന്മാറിയതാണ് യുഡിഎഫിന് തിരിച്ചടിയായത്. സി.കെ. പദ്മനാഭനെയാണ് ധര്‍മടത്ത് പിണറായിക്കെതിരെ മത്സരിക്കാന്‍ ബിജെപി രംഗത്തിറക്കിയിരിക്കുന്നത്.

Read More »

സ്റ്റോക്ക് സ്‌കാന്‍ : ഫ്യൂച്ചര്‍ റീട്ടെയില്‍ മികച്ച നേട്ടം നല്‍കാന്‍ സാധ്യതയുള്ള ഓഹരി

  കെ.അരവിന്ദ്   ഇന്ത്യയിലെ സംഘടിത റീട്ടെയില്‍ ബിസിനസ് രംഗത്ത് ആദ്യമായി കാലുറപ്പിച്ച ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ഫ്ളാഗ്ഷിപ്പ് കമ്പനിയാണ് ഫ്യൂച്ചര്‍ റീട്ടെയില്‍. പ്രതിവര്‍ഷം ശരാശരി 33 കോടിയിലേറെ ഉപഭോക്താക്കളാണ് ഫ്യൂച്ചര്‍ റീട്ടെയിലിന്റെ സ്റ്റോറുകള്‍ സന്ദര്‍ശിക്കുന്നത്.

Read More »

കോണ്‍ഗ്രസ് വനിതകളെ അടിച്ചമര്‍ത്തുന്നു ; ലതിക സുഭാഷിനെ അവഗണിച്ചത് ഒറ്റപ്പെട്ട സംഭവമല്ല : ഖുശ്ബു

ചെന്നൈ :സംസ്്ഥാന കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് നടിയും ബിജെപി നേതാവുമായ ഖുശ്ബു. കോണ്‍ഗ്രസ് വനിതകളെ അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നതെന്നും അതുകൊണ്ടാണ് താന്‍ പാര്‍ട്ടി വിടാന്‍ കാരണമായതെന്നും ഖുശ്ബു പറഞ്ഞു. ലതിക സുഭാഷിന്റേത് ഒറ്റപ്പെട്ട സംഭവമല്ലെന്നും കോണ്‍ഗ്രസ് വനിതകളെ

Read More »

ഗ്രാമി അവാര്‍ഡ് വേദിയില്‍ കര്‍ഷക സമരത്തെ പിന്തുണച്ച് പ്രശസ്ത യൂട്യൂബര്‍ ലില്ലി സിംങ്

ന്യൂഡല്‍ഹി: ഗ്രാമി അവാര്‍ഡ് വേദിയില്‍ കര്‍ഷകരെ പിന്തുണച്ച് പ്രശസ്ത യൂട്യൂബര്‍ ലില്ലി സിംങ്. ലോസ് ഏഞ്ചല്‍സിലെ 63മത് ഗ്രാമി പുരസ്‌കാരദാന വേദിയിലാണ് കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി ലില്ലി സിംങ് എത്തിയത്. കാര്‍ഷിക നിയമഭേദഗതിക്കെതിരെ നടക്കുന്ന കര്‍ഷ

Read More »

വടകരയില്‍ രമ മത്സരിക്കാനില്ല, മുഖ്യമന്ത്രിക്കെതിരേ മത്സരിക്കാനില്ലെന്ന് ഫോര്‍വേര്‍ഡ് ബ്ലോക്ക് ; വടകര ധര്‍മ്മടം സീറ്റുകള്‍ കോണ്‍ഗ്രസിന്

കോഴിക്കോട് : വടകരയില്‍ ആര്‍എംപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ആലോചിച്ച കെ കെ രമ ഒടുവില്‍ മത്സര രംഗത്ത് നിന്ന് പിന്‍മാറി. കെ.കെ.രമ മല്‍സരിക്കുന്നില്ലെന്ന് അറിയിച്ചതിനാല്‍ സീറ്റ് തിരിച്ചെടുക്കുകയാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്‍ അറിയിച്ചു. ആര്‍എംപി

Read More »

ഓഹരി വിപണിയില്‍ ഇടിവ് തുടരുന്നു

മുംബൈ: ഓഹരി വിപണി തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ് നേരിട്ടു. ഓഹരി വിപണി രണ്ടാഴ്ചത്തെ താഴ്ന്ന നിലവാരത്തിലേക്ക് ഇടിയുന്ന താണ് ഇന്ന് കണ്ടത്. അതേ സമയം താഴ്ന്ന നിലവാരത്തില്‍ നിക്ഷേപകര്‍ ഓഹരികള്‍ വാങ്ങാന്‍ താല്‍പ്പര്യം

Read More »

മ്യാന്‍മറില്‍ വേട്ടയാടപ്പെടുന്ന ജനാധിപത്യം

ജനാധിപത്യമാണ് ഏറ്റവും സ്വീകാര്യമായ രാഷ്ട്രീയ ക്രമമെങ്കിലും അത് നിലനിര്‍ത്തുക എന്നത് തീര്‍ത്തും ആയാസകരമായ പ്രക്രിയ ആണ്. ഇന്ത്യ സ്വതന്ത്രമായ കാലത്ത് സ്വാതന്ത്ര്യത്തിന്റെ വായു ശ്വസിച്ച പല രാജ്യങ്ങളും പിന്നീട് ഏകാധിപത്യത്തിന്റെയോ പട്ടാള ഭരണത്തിന്റെയോ പിടിയില്‍

Read More »

തൃത്താലയില്‍ പ്രചാരണത്തില്‍ മുന്നില്‍ ഇടത് സ്ഥാനാര്‍ഥി ; എം ബി രാജേഷ് ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

പാലക്കാട് : തൃത്താലയുടെ ചരിത്രം തിരുത്തിയെഴുതാനുള്ള നിയോഗവുമായി നിയമസഭാ തിരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങിയ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം ബി രാജേഷ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഉപവരണാധികാരി ഹൈദ്രോസ് പൊട്ടേങ്ങലിനു മുമ്പിലാണ് പത്രിക സമര്‍പ്പിച്ചത്. എല്‍ഡിഎഫ് നിയോജക

Read More »

അണികളുടെ സാരഥിയായി കുഞ്ഞമ്മദ് കുട്ടി ; കുറ്റ്യാടിയില്‍ സിപിഎം അണികള്‍ ആവേശത്തില്‍

കോഴിക്കോട്: അണികളില്‍ നിന്നുയര്‍ന്ന പ്രതിഷേധത്തിനൊടുവില്‍ കേരള കോണ്‍ഗ്രസില്‍ നിന്ന് തിരിച്ചെടുത്ത കുറ്റ്യാടി സീറ്റില്‍ സിപിഎം കെപി കുഞ്ഞമ്മദ് കുട്ടിയെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനം. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റാണ് അദ്ദേഹത്തെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. പ്രഖ്യാപനം ഉടനുണ്ടായേക്കും. പാര്‍ട്ടി

Read More »

സ്ഥാനാര്‍ഥികള്‍ അറിയാതെ പ്രഖ്യാപനം ; ബിജെപി നേതൃത്വത്തെ വെട്ടിലാക്കി സ്ഥാനാര്‍ത്ഥികളുടെ കൊഴിഞ്ഞു പോക്ക്

തിരുവനന്തപുരം : ബിജെപി സ്ഥാനാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് നേതൃത്വത്തെ വെട്ടിലാക്കി. ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം സ്ഥാനാ ര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചെങ്കിലും പലയിടങ്ങളിലും സ്ഥാനാര്‍ത്ഥികള്‍ പിന്‍മാറുന്നതാണ് ബിജെപിയെ വെട്ടിലാക്കുന്നത്. മാനന്തവാടിയിലെ ബി ജെ പി സ്ഥാനാര്‍ത്ഥി

Read More »

കളമശ്ശേരി സീറ്റിനെ ചൊല്ലി ലീഗില്‍ കലാപം ; അഹമ്മദ് കബീറിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് വിമതര്‍

കൊച്ചി: കളമശ്ശേരി സീറ്റിനെ ചൊല്ലി മുസ്ലീം ലീഗില്‍ കലാപം കൂടുതല്‍ രൂക്ഷമാകുന്നു. പാലാരിവട്ടം പാലം അഴിമതി ആരോപണങ്ങള്‍ നേരിടുന്ന മുന്‍ മന്ത്രി വി.കെ. ഇബ്രാഹീം കുഞ്ഞിന്റെ മകന്‍ അബ്ദുല്‍ ഗഫൂറിനെ സ്ഥാനാര്‍ഥിയാക്കിയതിലാണ് ലീഗില്‍ പ്രതിഷേധം

Read More »

തല മുണ്ഡനം ചെയ്ത് പ്രതിഷേധം ; ലതിക സുഭാഷിന്റെ നിര്‍ണായക തീരുമാനം ഇന്ന്

കൊച്ചി : സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതിനെ തുടര്‍ന്ന് കെപിസിസി ആസ്ഥാനത്ത് തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ച് പാര്‍ട്ടി വിട്ട മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലതിക സുഭാഷ് ഇന്ന് നിര്‍ണായക തീരുമാനം പ്രഖ്യാപിച്ചേക്കും. ഏറ്റുമാനൂരില്‍ സ്വതന്ത്ര്യയായി മത്സരിക്കുന്ന

Read More »

മുഖ്യമന്ത്രി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

കണ്ണൂര്‍ : മുഖ്യമന്ത്രി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. എല്‍ഡിഎഫിന്റെ ധര്‍മ്മടം മണ്ഡലം സ്ഥാനാര്‍ത്ഥിയായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രിക സമര്‍പ്പിച്ചത്.സംസ്ഥാനത്ത് ഏറ്റവും ആദ്യം പത്രിക സമര്‍പ്പിക്കുന്ന പ്രമുഖ സ്ഥാനാര്‍ത്ഥിയാണ് മുഖ്യമന്ത്രി പിണറായിവിജയന്‍. രണ്ട് സെറ്റ്

Read More »