
മുംബൈ സിറ്റി ഐ എ സ് എ ൽ ചാമ്പ്യൻ മാർ
ഫത്തോര്‍ദ: മുംബൈ സിറ്റി എഫ്സി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ ചാമ്പ്യന്‍മാര്‍. നാലാംകിരീടം കൊതിച്ചെത്തിയ എടികെ മോഹന്‍ ബഗാനെ 2–1ന് വീഴ്ത്തിയാണ് മുംബൈയുടെ നേട്ടം. കന്നിക്കിരീടമാണ്. സിറ്റി ഫുട്ബോള്‍ ഗ്രൂപ്പ് ഏറ്റെടുത്ത ആദ്യസീസണില്‍ത്തന്നെ മുംബൈ