Day: March 12, 2021

വീൽ ചെയറിൽ പ്രചരണം നടത്തുമെന്ന് മമത

കൊൽക്കത്ത: രണ്ട്‌ മൂന്ന്‌ ദിവസത്തിനകംവീൽചെയറിൽ പ്രചാരണത്തിനിറങ്ങുമെന്ന് അപകടത്തിൽ പരിക്കേറ്റ ബം​ഗാള്‍  മുഖ്യമന്ത്രി മമത ബാനർജി. ബുധനാഴ്ച വൈകിട്ട്‌ ക്ഷേത്രദർശനം നടത്തുമ്പോഴാണ് അപകടമുണ്ടായത്‌.  എതിരാളികൾ  കരുതിക്കൂട്ടി  തള്ളിയിട്ടതാണെന്നും വൻ  ഗൂഢാലോചനയുണ്ടെന്നും ‌ മമത ആരോപിച്ചു. ഇതിന്റെ

Read More »

കേരളത്തിൽ ഇന്ന് 1780പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 1780 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 265, മലപ്പുറം 205, തൃശൂര്‍ 197, തിരുവനന്തപുരം 165, എറണാകുളം 154, കൊല്ലം 153, കണ്ണൂര്‍ 131, കോട്ടയം 127, ആലപ്പുഴ

Read More »

കെ പി സി സിജനറൽ സെക്രട്ടറി വിജയൻ തോമസ് ബി ജെ പി യിൽ ചേർന്നു.

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി വിജയന്‍ തോമസ് ബിജെപിയില്‍ ചേര്‍ന്നു.ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത്, ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗില്‍ നിന്നാണ് അംഗത്വം സ്വീകരിച്ചത്.സീറ്റിന്റെ പേരില്‍ അല്ല

Read More »

കഴക്കൂട്ടത്ത് മത്സരിക്കാൻ ശോഭാ സുരേന്ദ്രനോട് ബി ജെ പി കേന്ദ്ര നേതൃത്വം

സംസ്ഥാന നേതൃത്വത്തിനു തിരിച്ചടി. തിരുവനന്തപുരം :സ്ഥാനാർഥി പട്ടികയിൽ നിന്ന് ശോഭാ സുരേന്ദ്രനെ ഒഴിവാക്കിയ സംസ്ഥാന നേതൃത്വത്തിനു തിരിച്ചടി. മത്സരിക്കാനില്ലന്ന് പരസ്യ പ്രതികരണം നടത്തിയ ശോഭയെ സ്ഥാനാർഥി പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നില്ല. കേന്ദ്ര മന്ത്രി വി മുരളീധരൻ

Read More »

ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു ; കരുത്ത് തെളിയിക്കാന്‍ ഏക വനിത സ്ഥാനാര്‍ത്ഥി നൂര്‍ബിന റഷീദ്

മലപ്പുറം : നിയമസഭയിലേക്ക് മത്സരിക്കാനായി പി.കെ കുഞ്ഞാലിക്കുട്ടി രാജിവെച്ച മലപ്പുറം ലോക്‌സഭ മണ്ഡലത്തില്‍ ഉള്‍പ്പെടെയുള്ള സീറ്റുകളില്‍ മുസ്‌ലീംലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. നിയമസഭ തിരഞ്ഞെടുപ്പില്‍ 27 സീറ്റുകളിലാണ് മുസ്ലിംലീഗ് മത്സരിക്കുക. മലപ്പുറം ലോക്‌സഭ മണ്ഡലത്തില്‍ എം.പി.അബ്ദുസ്സമദ്

Read More »

കുണ്ടറ വിളംബര ചരിത്രസ്മരണയില്‍ സ്വാതന്ത്ര്യത്തിന്റെ അമൃതമഹോല്‍സവം

സ്വാതന്ത്ര്യലബ്ധിയുടെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന 75 ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്ന ‘സ്വാതന്ത്ര്യ ത്തിന്റെ അമൃതമഹോല്‍സവം’, ആഘോഷപരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം കുണ്ടറയില്‍. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ അണി ചേരാന്‍ ആഹ്വാനം ചെയ്തു 1809ല്‍ വേലുത്തമ്പി ദളവ നടത്തിയ

Read More »

ഭരണം പിടിക്കാന്‍ 35 സീറ്റ് മതിയെന്ന സുരേന്ദ്രന്റെ പ്രസ്താവന കോണ്‍ഗ്രസിലുള്ള വിശ്വാസംകൊണ്ട്: പിണറായി

ബിജെപിയുടെ ഫിക്‌സഡ് ഡെപ്പോസിറ്റായി കോണ്‍ഗ്രസ് മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 35 സീറ്റ് കിട്ടിയാല്‍ കേരളത്തില്‍ ഭരിക്കുമെന്നാണ് ബിജെപിയുടെ നേതാവ് പറഞ്ഞത്. ബാക്കി ഞങ്ങള്‍ ഉണ്ടാക്കിക്കൊള്ളുമെന്നാണ്. ഭരണത്തിലെത്താന്‍ 71 സീറ്റ് കിട്ടേണ്ടയിടത്ത് 35

Read More »

സെന്‍സെക്‌സ്‌ 487 പോയിന്റ്‌ ഇടിഞ്ഞു

മുംബൈ: ഓഹരി വിപണി തുടര്‍ച്ചയായ മൂന്ന്‌ ദിവസത്തെ മുന്നേറ്റത്തിന്‌ ശേഷം ഇടിവ്‌ നേരിട്ടു. ബോണ്ട്‌ യീല്‍ഡ്‌ ഉയരുന്നതിനെ കുറിച്ചുള്ള ആശങ്കയാണ്‌ വിപണിയില്‍ ഇടിവിന്‌ കാരണമായത്‌. അതേ സമയം ഇന്നത്തെ ഇടിവിനു ശേഷവും ഈയാഴ്‌ചയിലെ മൊത്തം

Read More »

മീനമാസ പൂജ – ഉത്രം ഉത്സവം

ശബരിമലയിൽ പ്രതിദിനം പതിനായിരം ഭക്തർക്ക് വീതം പ്രവേശനം …. പ്രവേശനം വെർച്വൽ ക്യൂ ബുക്കിംഗിലൂടെ മാത്രം……. 15 മുതൽ 28 വരെയാണ് ഭക്തരെ പ്രവേശിപ്പിക്കുക….. ഭക്തർക്ക് ,48 മണിക്കൂറിനുള്ളിൽ എടുത്ത RTPCR നെഗറ്റീവ് സർട്ടിഫിക്കറ്റ്

Read More »

നിയമസഭാ തിരഞ്ഞെടുപ്പ്: പ്രത്യേക നിരീക്ഷകർ സംസ്ഥാനത്തെത്തി

നിയമസഭാ തിരഞ്ഞെടുപ്പ് നടത്തിപ്പ് നിരീക്ഷിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാനതലത്തിൽ മൂന്ന് പ്രത്യേക നിരീക്ഷകരെ നിയമിച്ചു. ജില്ലാതലങ്ങളിലും മണ്ഡലതലങ്ങളിലും നിയോഗിച്ച പൊതു, ചെലവ്, പോലീസ് നിരീക്ഷകർക്ക് പുറമേയാണ് ഇത്തവണ സംസ്ഥാനതലത്തിൽ മൂന്ന് നിരീക്ഷകരെ കൂടി കേന്ദ്ര

Read More »

കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിയുടെ ഫിക്സഡ് ഡെപ്പോസിറ്റ് ; ഒത്തുകളി ജനങ്ങള്‍ അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി

കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിയുടെ ഫിക്സഡ് ഡെപ്പോസിറ്റായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 35 സീറ്റ് കിട്ടിയാല്‍ കേര ളത്തില്‍ ഭരിക്കുമെന്നാണ് ബിജെപി നേതാവ് പറയുന്നത്. ബാക്കി ഞങ്ങള്‍ ഉണ്ടാക്കിക്കൊള്ളുമെന്നാണ് ബിജെപി നേതാവ് പറയുന്നതിന്റെ അര്‍ത്ഥം.

Read More »

ഭൂപരിഷ്‌കരണ ചട്ട ലംഘനം ; പി.വി.അന്‍വറിനെതിരേ കേസെടുക്കാത്തതില്‍ കോടതി വിമര്‍ശനം

കൊച്ചി : ഭൂപരിഷ്‌കരണ ചട്ടം ലംഘിച്ച കേസില്‍ പി.വി.അന്‍വര്‍ എംഎല്‍എക്കെതിരേ കേസെടുക്കാത്തതില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കേസെടുക്കാത്തതില്‍ വിശദീകരണം വേണമെന്ന് കോടതി ആവശ്യപ്പെട്ടു. എം.എല്‍.എക്കെതിരേ കേസെടുക്കാന്‍ ലാന്‍ഡ് ബോര്‍ഡ് നേരത്തെ ഉത്തരവിട്ടിരുന്നു. ഭൂപരിഷ്‌കരണ നിയമം

Read More »

ശ്രീധരന്‍ സംഘപരിവാര്‍ രാഷ്ട്രീയക്കാരന്‍, അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് ബിജെപിക്കാരന്റെ മൂല്ല്യം ; രൂക്ഷവിമര്‍ശനമുയര്‍ത്തി വിജയരാഘവന്‍

പാലക്കാട് : മെട്രോമാന്‍ ഇ.ശ്രീധരനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം ആക്ടിംങ് സെക്രട്ടറി എ.വിജയരാഘവന്‍. ബിജെപിയില്‍ ചേര്‍ന്ന അദ്ദേഹ ത്തിന്റെ വാക്കുകള്‍ക്ക് ഒരു ബിജെപിക്കാരന്റെ മൂല്ല്യമേയുള്ളുവെന്നും സംഘപരിവാര്‍ രാഷ്ട്രീയക്കാരനായി മാറിയെന്നും വിജയരാഘവന്‍ വിമര്‍ശിച്ചു. പാലക്കാട് നഗരത്തെ

Read More »

നേമം പിടിക്കാന്‍ ശശി തരൂര്‍ ; അനുകൂല നിലപാടില്‍ എഐസിസി, മുഖം തിരിച്ച് കെപിസിസി

തിരുവനന്തപുരം : തിരുവനന്തപുരം എംപി ശശി തരൂരിനെ നേമത്തു മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസില്‍ ആലോചന. സംസ്ഥാനത്ത് ബിജെപിയുടെ ഏക സീറ്റായ നേമം പിടിക്കാനാണ് കോണ്‍ഗ്രസ് തന്ത്രം. നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി എഐസിസി നടത്തിയ രഹസ്യസര്‍വെയില്‍

Read More »

നേമത്തേക്കില്ല ; പുതുപ്പള്ളിയിയില്‍ മത്സരിക്കുമെന്ന് ഉമ്മന്‍ചാണ്ടി, ഹൈക്കമാന്റ് തീരുമാനം നിര്‍ണായകം

ന്യുഡല്‍ഹി : താന്‍ മത്സരിക്കുന്നുണ്ടെങ്കില്‍ പുതുപ്പള്ളിയിലല്ലാതെ ഒരു മണ്ഡലത്തിലും മത്സരിക്കില്ലെന്ന് വ്യക്തമാക്കി ഉമ്മന്‍ചാണ്ടി.പതിനൊന്ന് തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചത് പുതുപ്പള്ളിയിലാണെന്നും ഇനി മത്സരിക്കുന്നെങ്കില്‍ പുതുപ്പള്ളിയില്‍ ആയിരിക്കുമെന്നും ഉമ്മന്‍ചാണ്ടി മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു. പുതുപ്പള്ളി വിട്ട് ഒരു മണ്ഡലത്തെക്കുറിച്ച്

Read More »

പോളിസി വാങ്ങിയതിനു ശേഷം തൃപ്‌തിയില്ലെങ്കില്‍ മടക്കി നല്‍കാം

കെ.അരവിന്ദ്‌ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടു ള്ള വില്‍പ്പന ഏറ്റവും കൂടുതലായി നടക്കുന്ന ധനകാര്യ ഉല്‍പ്പന്ന മേഖലകളിലൊന്നാണ്‌ ഇന്‍ഷുറന്‍സ്‌. ഇന്‍ഷുറന്‍സ്‌ പോളിസികള്‍ നിക്ഷേപമായി കരുതി വാങ്ങുന്ന പരമ്പരാഗത രീതിയെ ചൂഷണം ചെയ്‌താണ്‌ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച്‌ ഇന്‍ഷുറന്‍സ്‌ പോളിസികള്‍

Read More »

എണ്ണ വില വര്‍ധന പലിശനിരക്ക്‌ ഉയരുന്നതിന്‌ വഴിവെക്കുമോ?

ക്രൂഡ്‌ ഓയില്‍ വില കുത്തനെ ഉയരുന്നത്‌ തുടരുകയാണ്‌. ഒരു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്‌ ക്രൂഡ്‌ ഓയില്‍ വില എത്തിനില്‍ക്കുന്നത്‌. കഴിഞ്ഞ ഒരു മാസം കൊണ്ട്‌ ക്രൂഡ്‌ ഓയില്‍ വില പത്ത്‌ ശതമാനമാണ്‌ ഉയര്‍ന്നത്‌.

Read More »

കസ്റ്റംസിനെതിരെ പരാതി ; അപമാനിക്കാന്‍ ശ്രമിച്ചെന്ന് വിനോദിനി ബാലകൃഷ്ണന്‍,ഐ ഫോണ്‍ തന്റെ പക്കലുണ്ടെന്ന് യൂണിടാക് ഉടമ

തിരുവനന്തപുരം : സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ കസ്റ്റംസിനെതിരെ പരാതി നല്‍കി. കസ്റ്റംസ് ഹാജരാകാന്‍ നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് വിനോദിനി ബാലകൃഷ്ണന്റെ പരാതി കത്ത്. കസ്റ്റംസ് തന്നെ

Read More »

സ്വര്‍ണക്കടത്ത് ; മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഇ ഡി നിര്‍ബന്ധിച്ചെന്ന് പ്രതി

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് പറയണമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നിര്‍ബന്ധിച്ചെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായര്‍. ജില്ലാ ജഡ്ജിക്ക് നല്‍കിയ കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.മന്ത്രിമാര്‍ക്കും മറ്റൊരു പ്രമുഖ വ്യക്തിക്കും കേസില്‍

Read More »