
സുഖം മാത്രം അറിയുന്ന വരാണ് പാർട്ടി യുടെ തലപ്പത്തു ള്ളവരെന്ന് എ വി ഗോപിനാഥ്.
പാലക്കാട് :ഗ്രൂപ്പിസം കോൺഗ്രസ്സിന്റ ആണിവേരറക്കുമെന്ന് എ വി ഗോപിനാഥ്. സ്വന്തം പാർട്ടിയിൽ നിന്ന് ചവിട്ടുകൾ ഏൽക്കുമ്പോൾ എന്തു ചെയ്യും. കൂടെ നിക്കേണ്ടവർ സംരക്ഷണം നൽകേണ്ട ആളുകൾ തിരിഞ്ഞു നോക്കാതായിട്ട് 20 വർഷങ്ങൾ കഴിഞ്ഞു. ഇതു















